Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
ജൂണ്‍ 7-ന് ശേഷം നിര്‍ണായകം, ചൊവ്വയുടെ രാശിമാറ്റത്തില്‍ ലോകം വരെ വിറയ്ക്കും: ബാബ വാംഗേ
ബാബ വാംഗയുടെ പ്രവചനങ്ങള്‍ എപ്പോഴും ലോകപ്രശസ്തമാണ്. അതുകൊണ്ട് തന്നെ ഓരോ മാറ്റങ്ങളും മുന്‍കൂട്ടി പ്രവചിക്കുന്നത് പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവും എ്ന്നതിന്റെ സൂചനയാണ്. സെപ്റ്റംബര്‍ 11-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ അപകടം ഉള്‍പ്പടെ ബാബ വാംഗ പ്രവചിച്ചിരുന്നു. ലോകത്തിലേയും ഇന്ന് നമുക്ക് അറിയാവുന്ന മനുഷ്യ രാശിയുടേയും മാറ്റങ്ങളും വരാനിരിക്കുന്ന കാര്യങ്ങളും എല്ലാം ബാബ വാംഗ പ്രവചിച്ചിരുന്നു.
എന്നാല്‍ നിലവിലെ കാലഘട്ടത്തെക്കുറിച്ച് കൃത്യമായി ചില കാര്യങ്ങളും ബാബ വാംഗ പ്രവചിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നത്. ജ്യോതിഷപ്രകാരം ചൊവ്വ അതിന്റെ രാശി മാറ്റിയിരിക്കുകയാണ്. അതിന്റെ ഫലമായി ലോകത്ത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുന്നു എന്നാണ് ബാബ വാംഗ പ്രവചിക്കുന്നത്. പലപ്പോഴും പല വിധത്തിലുള്ള അശുഭകരമായ മാറ്റങ്ങള്‍ നല്കുന്ന മോശം ഗ്രഹമായാണ് ചൊവ്വയെ കണക്കാക്കുന്നത്.

2025-ലെ പ്രവചനങ്ങള്‍
ബാബ വംഗ 2025-നെക്കുറിച്ചുള്ള ഭയാനകമായ പല പ്രവചനങ്ങളും നടത്തിയിട്ടുണ്ട്. അതെല്ലാം തന്നെ പലപ്പോഴും പല വിധത്തിലുള്ള മോശം ഫലങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. അത് കൂടാതെ മറ്റ് പല ദോഷകരമായ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തും എന്നാണ് വാംഗ പറയുന്നത്. ലോകം രണ്ട് വിഭാഗമായി മാറുമെന്നും ലോകത്താകമാനം ദോഷഫലങ്ങള്‍ നിലനില്ക്കും എന്നുമാണ് ഇദ്ദേഹം പ്രവചിച്ചിരിക്കുന്നത്.
വെള്ളത്തില്‍ ലയിക്കുന്ന വിഷം
വെള്ളത്തില്‍ ലയിക്കുന്ന വിഷവും ഈ സമയം ലോകത്താകമാനം ജലജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്നു എന്നും ബാബ വാഗ പ്രവചിച്ചിട്ടുണ്ട്. കൂടാതെ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, ജലജന്യ വൈറസുകളും ഫംഗസുകളും 2025 ജൂണിനുശേഷം പുതിയ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുമെന്നും വാംഗ തന്റെ പ്രചവനത്തില്‍ പറയുന്നു. അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം വെല്ലുവിളികളും ഉയര്‍ത്തുന്നു.
ചൊവ്വ ചിങ്ങത്തിലെത്തുമ്പോള്‍
പൊതുവേ ദോഷഫലങ്ങള്‍ നല്കുന്ന ചൊവ്വ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരും. എന്നാല്‍ ബാബ വാംഗയുടെ പ്രവചനം അനുസരിച്ച് ചിങ്ങത്തിലേക്ക് പ്രവേശിക്കുന്നത് യുദ്ധസമാനമായ സാഹചര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും എന്നാണ് സൂചിപ്പിക്കുന്നത്. നേതൃത്വം, ശക്തി, അഹംഭാവം എന്നിവയെയാണ് ചൊവ്വ സാധാരണ ഗതിയില്‍ പ്രതിനിധാനം ചെയ്യുന്നത്. ഇത് നിങ്ങളുടെ ലോകത്തും രാഷ്ട്രീയത്തിലും സമ്പദ്വ്യവസ്ഥയിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തും എന്നുമാണ് ജ്യോതിഷികള്‍ പറയുന്നതും.

ബാബ വംഗ ആരായിരുന്നു?
'ബാല്‍ക്കണിലെ നോസ്ട്രഡാമസ്' എന്നറിയപ്പെടുന്ന ബാബ വംഗ 1911 ഒക്ടോബര്‍ 3 ന് സ്ട്രുമിക്കയില്‍ ആണ് ജനിച്ചത്. 12 വയസ്സുള്ളപ്പോള്‍ ബാബ വംഗയ്ക്ക് കാഴ്ച നഷ്ടപ്പെടുകയു എന്നാല്‍ ഭാവി പ്രവചിക്കുന്നതില്‍ അവര്‍ മികച്ചതാവുകയും ചെയ്തു. പല കാര്യങ്ങളും മുന്‍കൂട്ടി കാണാനുള്ള കഴിവും ദിവ്യദൃഷ്ടിയും ലഭിച്ചതായി അനുയായികള്‍ പറയുന്നു. രണ്ടാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായ പ്രവാചകരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ബാബ വാംഗ 1996-ലാണ് മരണപ്പെട്ടത്.



Click it and Unblock the Notifications
