Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
2026-ലെ ഈ പ്രവചനം തെറ്റില്ല: 365 ദിവസവും ഭാഗ്യം 5 രാശിക്കാര്‍ക്കൊപ്പം, അതില്‍ നിങ്ങളുണ്ടോ?
ബാബ വാംഗയെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്, ഓരോ സമയവും ഇവര്‍ നടത്തിയ പ്രവചനങ്ങള്‍ സത്യമായത് തന്നെയാണ് അവരെ ഇത്രയും കൂടുതല്‍ പ്രശസ്തിയിലേക്ക് എത്തിച്ചത്. ഓരോ വര്‍ഷം പിറക്കുമ്പോഴും അവര്‍ നടത്തിയ പ്രവചനങ്ങള്‍ ലോകത്ത് കൂടുതല്‍ പ്രസിദ്ധിയാര്‍ജ്ജിച്ച് വരുന്നു. ബാബ വാംഗയുടെ പ്രവചനമനുസരിത്ത് 2026-ല്‍ ചില രാശിക്കാര്‍ക്ക് ഭാഗ്യം തേടി എത്തുന്നു. അത് മാത്രമല്ല ഇവര്‍ക്ക് സാമ്പത്തികമായും തൊഴില്‍പരമായും എല്ലാം ഭാഗ്യം തേടി എത്തുന്നു എ്ന്നാണ് പറയുന്നത്.
വാംഗയുടെ പ്രവചനങ്ങള്‍ പലതും സത്യമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വളരെ പ്രധാനപ്പെട്ട മാറ്റങ്ങളിലേക്കും വിശ്വാസ്യതയിലേക്കുമാണ് നിങ്ങളെ എത്തിക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍, മൂന്നാം ലോക മഹായുദ്ധം സാമ്പത്തിക പ്രതിസന്ധി തുടങ്ങി പല കാര്യങ്ങളും 2026 -നെ കാത്തിരിക്കുന്നു എന്നാണ് ബാബ വാംഗ പറയുന്നത്. എന്നാല്‍ അതുപോലെ തന്നെ ഭാഗ്യത്തിന്റേതായ ചില മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു എന്നാണ് ബാബ വാംഗ പറയുന്നത്. അതുകൊണ്ട് തന്നെ അവര്‍ ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം.

മേടം രാശി
ബാബ വംഗയുടെ പ്രവചനമനുസരിച്ച്, 2026-ല്‍ മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് സാഹസികമായ ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ പുതിയ തുടക്കങ്ങള്‍ക്കും സാഹസികമായ സംരംഭങ്ങള്‍ക്കും ഈ സമയം അനുകൂലമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. തൊഴില്‍ രംഗത്ത് സ്ഥാനക്കയറ്റമോ പുതിയ ബിസിനസ്സ് തുടങ്ങുന്നതിനുള്ള സാഹചര്യമോ നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. മേടം രാശിക്കാര്‍ക്ക് ആരോഗ്യപരമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. അത് മാത്രമല്ല ധൃതിയില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് 2026-ല്‍ കഠിനാധ്വാനത്തിന് അനുസരിച്ച് അതിനുള്ള ഫലം തേടി എത്തുന്നു. കൂടാതെ ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. ശമ്പളവര്‍ദ്ധനവിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. വീട്ടില്‍ സന്തോഷവും സമാധാനവും തേടി എത്തും. അത് കൂടാതെ ചിലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യപരമായ നിങ്ങള്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ തേടി എത്തും. എന്നാല്‍ അതിനെ വളരെ പെട്ടെന്ന് കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
മിഥുനം രാശി
ബാബ വംഗയുടെ പ്രവചനം അനുസരിച്ച്, 2026-ല്‍ മിഥുനം രാശിക്കാര്‍ക്ക് പുതിയ സ്ഥാന മാനങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല പുതിയ ജോലികളും പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ആരംഭിക്കുന്നതിനുള്ള അനുകൂല സമയവും തേടി എത്തുന്നു എന്നതാണ് ഏറ്റവും വവിയ കാര്യം. ഓണ്‍ലൈന്‍ ബിസിനസിന് ഏറ്റവും മികച്ച സമയമാണ്. സാമ്പത്തിക പുരോഗതി നിങ്ങളെ തേടി എത്തും. മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് യോഗം കാണുന്നു. ബുധനാഴ്ചയാണ് ഇവരുടെ ഏറ്റവും ഭാഗ്യം തേടി എത്തുന്ന ദിവസമായി കണക്കാക്കുന്നത്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് 2026-ല്‍ സ്ഥാനക്കയറ്റമോ ശമ്പള വര്‍ദ്ധനവോ ജോലിയില്‍ ഉണ്ടാവുന്നു, അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ വലിയ പുരോഗതിയും ലാഭവും തേടി എത്തുന്നു. എന്നാല്‍ പലപ്പോഴും ബിസിനസിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷത്തോടെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. സൂര്യന്റെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു. ലക്ഷാധിപതികളോ കോടീശ്വരന്മാരോ ആയി മാറുന്നതിനുള്ള യോഗം കാണുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ബാബവാംഗയുടെ പ്രവചനം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഈ സമയം തേടി എത്തുന്നു. അതെല്ലാം തന്നെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. ധനം സമ്പാദിക്കാന്‍ സാധിക്കുന്നു. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ ജീവിതം മികച്ചതായി മാറുന്നു. സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കുന്നത് കൊണ്ട് തന്നെ ഗുണകരമായ നേട്ടങ്ങള്‍ തേടി എത്തുന്നു. ഉറക്കത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. ശുഭകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. അതിനെല്ലാം ഈ സമയം കാരണമാകുന്നു.



Click it and Unblock the Notifications
