Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
Atham 2025: ഐശ്വര്യം പടി കയറി എത്തും അത്തം ദിനം, പ്രിയപ്പെട്ടവര്‍ക്ക് ഈ സന്ദേശങ്ങള്‍
Atham Wishes 2025: ഓണത്തിന് തുടക്കമിടുന്ന അത്തം ദിനാഘോഷത്തിന് ഓഗസ്റ്റ് 26 ചൊവ്വാഴ്ച ആരംഭമാവും. ഈ ദിനത്തില്‍ നമ്മുടെ പ്രിയപ്പെട്ടവരോടൊപ്പം തിരുവോണദിനം വരെ ആഘോഷമാക്കുക എന്നതാണ് ഒാരോ മലയാളിയും ആഗ്രഹിക്കുന്നത്. ചിങ്ങമാസത്തില്‍ പൊന്നിന് തിരുവോണ ദിനം എന്നത് എല്ലാവരിലും ഗൃഹാതുരത ഉണര്‍ത്തുന്ന ഒന്ന് തന്നെയാണ്. സന്തോഷവൂും ഐശ്വര്യവും ജീവിതത്തില്‍ അങ്ങോളമിങ്ങോളം നിലനില്‍ക്കുന്നതിന് വേണ്ടി ഈ ഓണക്കാലം തീരുമാനമാവുന്നു. 2025 അത്തം ദിനത്തില്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിനും അവര്‍ക്ക് ഏറ്റവും മികച്ച സന്ദേശങ്ങള്‍ അയക്കുന്നതിനും ഇതാ ചില സന്ദേശങ്ങള്‍.
ഓണം മഹോത്സവത്തിന്റെ ഭാഗമായ അത്തം ദിനം കുടുംബവും സുഹൃത്തുക്കളും ഒന്നിച്ച് ആഘോഷിക്കുന്ന ഒരു മികച്ച ദിനമാണ്. 2025-ലെ അത്തം ദിനത്തില്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം നമുക്ക് കുടുബത്തോടൊപ്പം ആഘോഷിക്കാവുന്നതാണ്. ചിങ്ങമാസത്തിലെ ഓണ ദിനത്തിന് തുടക്കം കുറിയ്ക്കുന്ന അത്തം ദിനത്തില്‍ നമ്മുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ്. നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ഈ സന്ദേശങ്ങള്‍ അയക്കാവുന്നതാണ്.

അത്തം ദിനാശംസകള്‍
ഈ അത്തം ദിനത്തില്‍ എല്ലാവര്ക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ദിനമായി മാറട്ടം- എല്ലാവര്ക്കും അത്തം ദിനാശംസകള്‍
ഈ അത്തം ദിനം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സ്നേഹവും നിറയട്ടെ, ജീവിതം സന്തോഷത്തിന്റേതായി മാറട്ടെ- അത്തം ദിനാശംസകള്‍
ഈ ഓണക്കാലം അടുത്ത ഓണക്കാലത്തിലേക്കുള്ള ഐശ്വര്യത്തിന്റെ ചുവട് വെപ്പായി മാറാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ - അത്തം ദിനാശംസകള്‍
സന്തോഷവും സമാധാനവും ഐശ്വര്യവും നിറയുന്ന ഒരു ഓണക്കാലമാകട്ടെ വരാനിരിക്കുന്നത്, ഇതിന് ഈ അത്തം ദിനത്തോടെ തുടക്കമാവട്ടെ, എല്ലാവര്ക്കും അത്തം ദിനാശംസകള്‍ നേരുന്നു
ഉല്ലാസവും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഒരു ദിനമായി മാറട്ടെ ഈ അത്തം, ഇന്ന് മാറ്റങ്ങള്‍ക്കുള്ള ഐശ്വര്യത്തിനുള്ള തുടക്കമാവട്ടെ എന്ന് ആശംസിക്കുന്നു
നല്ല ഐശ്വര്യപൂര്‍ണമായ തുടക്കമാവട്ടെ വരുന്ന അത്തം, ഉല്ലാസവും സന്തോഷവും നിറഞ്ഞ ഒരു ദിനമായി മാറട്ടെ എന്ന് ആശംസിക്കുന്നു

അത്തം തിരുവോണ ദിനം പോലെ തന്നെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും നല്കുന്ന ദിനമായി മാറട്ടെ എന്ന് ആശംസിക്കുന്നു. സന്തോഷവും സമൃദ്ധിയും ലോകമെങ്ങും നിറയട്ടെ
കുടുംബത്തോടൊപ്പം ഐശ്വര്യത്തോടെ ഒരു അത്തം ദിനത്തിന് തുടക്കം കുറിയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ, സന്തോഷം നിറയുന്ന അത്തം ദിനാശംസകള്‍
ഐശ്വര്യത്തിന്റേയും സമ്പത്സമൃദ്ധിയുടേയും നിറവില്‍ നല്ലൊരു അത്തം ദിനം ആശംസിക്കുന്നു
പൂക്കളും പൂമ്പാറ്റയും ഓണക്കോടിയുമായി പുതിയൊരു ഓണക്കാലത്തിന് തുടക്കമിടാന്‍ പോവുകയാണ്. ഇത് നിങ്ങള്‍ക്ക് ജീവിതത്തിലങ്ങോളം ഐശ്വര്യം നിറയ്ക്കട്ടെ, അത്തം ദിനാശംസകള്‍
പൊന്നോണക്കാലത്തിന് തുടക്കം കുറിച്ച് അത്തത്തിന് തുടക്കമായി, ഏവര്‍ക്കും ഐശ്വര്യത്തിന്റേയും സമ്പത്സമൃദ്ധിയുടേയും ഓണാശംസകള്‍
എല്ലാവര്ക്കും ആശംസകള്‍ അത്തം പത്തിന് പൊന്നോണമാവുന്നു, അത്തം ആശംസകള്‍ നിങ്ങള്‍ക്കും കുടുംബത്തിനും നേരുന്നു
അത്തം തുടക്കത്തോടെ ശുഭപ്രതീക്ഷകളോടെ പൂക്കളമിടുന്നതിനും ഐശ്വര്യത്തോടെ തുടക്കമാവുകയും ചെയ്യട്ടെ. അത്തം ദിനാശംസകള്‍
പ്രിയപ്പെട്ടവര്‍ക്കെല്ലാം അത്തം ആശംസകള്‍ സന്തോഷത്തിന്റേയും സമൃദ്ധിയുടേയും അത്തം ദിനം ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്കുന്നു. എല്ലാവര്ക്കും സന്തോഷകരമായ അത്തം നാള് നേരുന്നു



Click it and Unblock the Notifications
