Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
പുതുവര്‍ഷത്തില്‍ ഭയം വേണ്ട: സമ്പത്ത് കുമിയും, പണം കൈയ്യില്‍ നില്ക്കും സംഖ്യാശാസ്ത്രപ്രകാരം ഇവരില്‍
പുതുവര്‍ഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. 2026-ലേക്ക് കടക്കുമ്പോള്‍ സംഖ്യാശാസ്ത്രപ്രകാരം ധനമേഖലയില്‍ നേട്ടവും ജാഗ്രതയും തേടി എത്തുന്ന ചില കാര്യങ്ങളുണ്ട്. അനാവശ്യ ചിലവുകള്‍ നിങ്ങള്‍ക്കുണ്ടാവുന്നു എന്നതും ശ്രദ്ധിക്കണം. ദീര്‍ഘകാല നിക്ഷേപങ്ങള്‍ അനാവശ്യ ചിലവുകള്‍ എന്നിവ നിയന്ത്രിക്കേണ്ടതാണ്. എങ്കിലും ചിലര്‍ക്കെങ്കിലും സമ്പാദ്യ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും യോഗം കാണുന്നു.
സംഖ്യാശാസ്ത്രപരമായി നിങ്ങളുടെ ജന്മസംഖ്യ പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സംഖ്യാശാസ്ത്രപരമായി നോക്കുകയാണെങ്കില്‍ നിങ്ങളില്‍ ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. സംഖ്യാശാസ്ത്രപ്രകാരം പുതുവര്‍ഷത്തില്‍ സാമ്പത്തിക മേഖലയില്‍ എപ്രകാരമാണ് മാറ്റങ്ങളെന്ന് നോക്കാം.

നമ്പര്‍ 1 (ജനന തീയതി 1, 10, 19, 28)
നമ്പര്‍ 1 ആണ് എന്നുണ്ടെങ്കില്‍ ഇവര്‍ക്ക് 2026 പുതിയ സാമ്പത്തിക തുടക്കങ്ങള്‍ നല്കുന്ന വര്‍ഷമായി മാറുന്നു. അത് മാത്രമല്ല നിങ്ങളില്‍ ലീഡര്‍ഷിപ്പും ആത്മവിശ്വാസവും വര്‍ദ്ധിക്കുകയും അത് വഴി വരുമാനം ഇരട്ടിയാക്കുകയും ചെയ്യുന്നു. അത് മാത്രമല്ല സര്‍ക്കാര്‍ ജോലി, മാനേജ്മെന്റ്, ബിസിനസ് മേഖലകളില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു.
നമ്പര്‍ 2 (ജനന തീയതി 2, 11, 20, 29)
നിങ്ങളുടെ ജന്മസംഖ്യ നമ്പര്‍ 2 ആണെങ്കില്‍ ധനകാര്യ തീരുമാനങ്ങളില്‍ ക്ഷമയും സഹകരണവും അനിവാര്യമാണ്. അത് മാത്രമല്ല പങ്കാളിത്ത ബിസിനസുകള്‍ ലാഭകരമായി മാറുന്നു. എന്നാല്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
നമ്പര്‍ 3 (ജനന തീയതി 3, 12, 21, 30)
പുതുവര്‍ഷത്തില്‍ നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ധനപരമായ കഴിവുകള്‍ തേടി എത്തുന്നു എന്നതാണ്. അത് മാത്രമല്ല മീഡിയ, കല, വിദ്യാഭ്യാസം, എഴുത്ത് മേഖലകളില്‍ വരുമാനം വര്‍ധിക്കുന്നതിന് യോഗം കാണുന്നു.
നമ്പര്‍ 4 (ജനന തീയതി 4, 13, 22, 31)
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് സ്ഥിരതയും കഠിനാധ്വാനവും വേണം എന്നതാണ്. എന്നാല്‍ മാത്രമല്ല പല കാര്യങ്ങളിലും സാമ്പത്തിക മാറ്റം തേടി എത്തുകയുള്ളൂ. അത് മാത്രമല്ല പെട്ടെന്നുള്ള ലാഭം പ്രതീക്ഷിക്കാതെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് വേണ്ടി പണം നിക്ഷേപിക്കുന്നതിന് ശ്രദ്ധിക്കണം.

നമ്പര്‍ 5 (ജനന തീയതി 5, 14, 23)
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ ഇവര്‍ക്ക് ധനകാര്യ രംഗത്ത് മാറ്റങ്ങളും അവസരങ്ങളും തേടി എത്തുന്നു. അത് മാത്രമല്ല യാത്ര, വ്യാപാരം, മാര്‍ക്കറ്റിംഗ് മേഖലകളില്‍ നിങ്ങള്‍ക്ക് സാമ്പത്തിക ലാഭം ലഭിക്കും. എന്നാല്‍ റിസ്ക് എടുക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വേണ്ടി പണം ചിലവഴിക്കുന്നതിന് സാധ്യതയുണ്ട്.
നമ്പര്‍ 6 (ജനന തീയതി 6, 15, 24)
നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ ഇവരില്‍ സാമ്പത്തിക ആശ്വാസം ലഭിക്കുന്ന വര്‍ഷമാണ് 2026. അത് മാത്രമല്ല നിങ്ങളുടെ കുടുംബത്തിന്റെ പിന്തുണ വരുമാനത്തിലും നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല റിയല്‍ എസ്റ്റേറ്റ്, സൗന്ദര്യം, സേവന മേഖലകള്‍ ഗുണകരമായ മാറ്റങ്ങളുണ്ടാവുന്നു.
നമ്പര്‍ 7 (ജനന തീയതി 7, 16, 25)
നമ്പര്‍ 7 ഉള്ളവര്‍ക്ക് ധനകാര്യത്തില്‍ എപ്പോഴും മിതത്വം പാലിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് പെട്ടെന്നുള്ള നിക്ഷേപങ്ങള്‍ ഒഴിവാക്കണം. ഗവേഷണം, ഐടി, ആത്മീയ മേഖലകള്‍ വഴി വരുമാനം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്..
നമ്പര്‍ 8 (ജനന തീയതി 8, 17, 26)
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് സാമ്പത്തിക ഉയര്‍ച്ചയും നേട്ടങ്ങളും ഒരുമിച്ച് അനുഭവപ്പെടും. കൂടാതെ നിങ്ങളുടെ കടങ്ങള്‍ തീര്‍ക്കാനും സ്ഥിരത നേടാനും ഉള്ള അവസരങ്ങള്‍ തേടി എത്തുന്നു. ക്ഷമയോടെ കൈകാര്യം ചെയ്താല്‍ ധനസമൃദ്ധി കൈവരുന്നതിനുള്ള സാധ്യതയുണ്ട്.
നമ്പര്‍ 9 (ജനന തീയതി 9, 18, 27)
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് പുതുവര്‍ഷം എന്നത് എപ്പോഴും ചെലവുകള്‍ നിയന്ത്രിക്കേണ്ട വര്‍ഷമാണ്. സാമൂഹിക സേവനങ്ങളിലൂടെയും വിദേശ ബന്ധങ്ങളിലൂടെയും നിങ്ങള്‍ക്ക് ഇരട്ടി വരുമാനം തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാവും എന്നതാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച കാര്യം.



Click it and Unblock the Notifications