സെക്‌സിനെക്കുറിച്ച് ആരും പറയാത്ത ചിലത്

Posted By:
Subscribe to Boldsky

സെക്‌സ് പൊതുവെ ആളുകള്‍ രഹസ്യമാക്കി വയ്ക്കുന്ന കാര്യമാണ്. സെക്‌സിനെക്കുറിച്ചുള്ള പല കാര്യങ്ങളും പൊതുവായി ചര്‍ച്ച ചെയ്യാന്‍ പലരും മടിയ്ക്കും.

സെക്‌സിനെക്കുറിച്ചുള്ള രഹസ്യങ്ങള്‍ പലതുണ്ട്. ആരും പറയാത്തതും അറിയാത്തതുമായ രഹസ്യങ്ങള്‍. ഇതില്‍ ചിലതിനെക്കുറിച്ചറിയൂ,

സെക്‌സിനെക്കുറിച്ച് ആരും പറയാത്ത ചിലത്

സെക്‌സിനെക്കുറിച്ച് ആരും പറയാത്ത ചിലത്

ആദ്യസെക്‌സിനു ശേഷം ബെഡ്ഷീറ്റില്‍ രക്തപ്പാടു ചികയുന്നവര്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ ആദ്യസെക്‌സില്‍ സ്ത്രീകളുടെ കന്യാചര്‍മം പൊട്ടി രക്തം വരണമെന്നതു പ്രധാനമല്ല.

സെക്‌സിനെക്കുറിച്ച് ആരും പറയാത്ത ചിലത്

സെക്‌സിനെക്കുറിച്ച് ആരും പറയാത്ത ചിലത്

സെക്‌സ് സുഖം നല്‍കുമെങ്കിലും വൃത്തിസംബന്ധമായ കാര്യങ്ങള്‍ ഇതിനു ശേഷം ചെയ്യേണ്ടി വരും. സെക്‌സ് ശരീരവും പരിസരവും വൃത്തികേടാക്കുമെന്നര്‍ത്ഥം.

സെക്‌സിനെക്കുറിച്ച് ആരും പറയാത്ത ചിലത്

സെക്‌സിനെക്കുറിച്ച് ആരും പറയാത്ത ചിലത്

പെനിട്രേഷന്‍ മാത്രമല്ല സെക്‌സ് സുഖം നല്‍കുക. പങ്കാളിയുടെ മറ്റു ശരീരഭാഗങ്ങള്‍ വഴിയും പെനിട്രേഷനില്‍ക്കൂടിയല്ലാതെയും സെക്‌സ് സുഖം ലഭിയ്ക്കാം.

സെക്‌സിനെക്കുറിച്ച് ആരും പറയാത്ത ചിലത്

സെക്‌സിനെക്കുറിച്ച് ആരും പറയാത്ത ചിലത്

സെക്‌സ് സമയത്ത് പങ്കാളികള്‍ ഭയക്കുന്ന ഒന്നാണ് സൗണ്ടുണ്ടാകുന്നത്. സെക്‌സ് സമയത്തെ ശബ്ദങ്ങള്‍ മറ്റുള്ളവരറിയുമോയെന്ന ഭയം പലര്‍ക്കുമുണ്ടാകും. പലരുടേയും സെക്‌സ് സുഖം കളയുകയും ചെയ്യും.

സെക്‌സിനെക്കുറിച്ച് ആരും പറയാത്ത ചിലത്

സെക്‌സിനെക്കുറിച്ച് ആരും പറയാത്ത ചിലത്

സെക്‌സ് സമയത്തു പൊസിഷനുകള്‍ മാറി പരീക്ഷിയ്ക്കുന്നതു സെക്‌സിന് പുതുമ നല്‍കും. എന്നാല്‍ ഇത് അല്‍പം ശ്രദ്ധയും അധ്വാനവും വേണ്ടുന്ന ഒന്നാണ്. പൊസിഷനുകള്‍ മാറി പരീക്ഷിയ്ക്കുമ്പോള്‍ പരിക്കുകള്‍ പറ്റുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

സെക്‌സിനെക്കുറിച്ച് ആരും പറയാത്ത ചിലത്

സെക്‌സിനെക്കുറിച്ച് ആരും പറയാത്ത ചിലത്

സെക്‌സ് അസുഖകരമായ ഗന്ധം ചുറ്റുപാടും അല്‍പസമയത്തേയ്ക്കു നില നിര്‍ത്തും. ശരീരത്തിലെ ഫ്‌ളൂയിഡുകളാണ് ഇതിനു കാരണം.

English summary

Things Nobody Told You About Intercourse

Things Nobody Told You About Intercourse, read more to know about,
Story first published: Tuesday, May 30, 2017, 16:24 [IST]