ഇതിലൊരു ചിത്രം തെരഞ്ഞെടുക്കൂ, എന്നിട്ട്....

Posted By:
Subscribe to Boldsky

ഒരു കാര്യം തെരഞ്ഞെടുക്കുന്നതില്‍ പലര്‍ക്കും പല ഇഷ്ടങ്ങളായിരിയ്ക്കും. ചിലരുടെ ഇഷ്ടങ്ങള്‍ വ്യത്യസ്തങ്ങളുമായിരിയ്ക്കും. ഇത്തരം ഇഷ്ടങ്ങള്‍ നോക്കി സ്വഭാവത്തിലുള്ള വ്യത്യാസങ്ങള്‍ തിരിച്ചറിയാം.

താഴെക്കൊടുത്തിരിയ്ക്കുന്ന തൂവലിന്റെ വിവിധ ചിത്രങ്ങളില്‍ നിന്നും ഇഷ്ടമുള്ള ഒരു ചിത്രം തെരഞ്ഞെടുക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോരുത്തരുടേയും വ്യക്തിത്വത്തെ കുറിച്ചു പറയാം.

ഇതാണ് അഞ്ചു തൂവലുകളുടെ ചിത്രം. ഇതില്‍ നിന്നും നിങ്ങള്‍ക്കിഷ്ടമുള്ള ഒന്നു തെരഞ്ഞെടുക്കുകയാണ് വേണ്ടത്.

ഇതിലൊരു ചിത്രം തെരഞ്ഞെടുക്കൂ, എന്നിട്ട്....

ഇതിലൊരു ചിത്രം തെരഞ്ഞെടുക്കൂ, എന്നിട്ട്....

ഇതാണ് അഞ്ചു തൂവലുകളുടെ ചിത്രം. ഇതില്‍ നിന്നും നിങ്ങള്‍ക്കിഷ്ടമുള്ള ഒന്നു തെരഞ്ഞെടുക്കുകയാണ് വേണ്ടത്.

1

1

ഈ ചിത്രമാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ സോഷ്യലായി ഇടപെടുമെങ്കിലും തനിയെ വളരെ സ്വകാര്യത സൂക്ഷിയ്ക്കുന്ന ഒരാളായിരിയ്ക്കും. തന്റെ വികാരങ്ങളും വിചാരങ്ങളും മറ്റുള്ളവര്‍ക്കു മുന്നില്‍ തുറന്നു പ്രകടിപ്പിയ്ക്കാന്‍ കഴിയാത്തവര്‍.

2

3

3

മൂന്നാമത്തെ ചിത്രം തെരഞ്ഞെടുക്കുന്നവര്‍ ഏറെ സ്വയംപ്രാപ്തിയുള്ളവരായിരിയ്ക്കും. മറ്റുള്ളവരോടു ദയാലുക്കളാണ് ഇക്കൂട്ടര്‍ നല്ല നേതൃപാടവമുള്ളവരുമായിരിയ്ക്കും. തങ്ങളുടെ അനുഭവങ്ങള്‍ തങ്ങള്‍ക്കു കരുത്തേകുമെന്നു വിശ്വസിയ്ക്കുന്നവര്‍.

4

4

നാലാമത്തെ ചിത്രം തെരഞ്ഞെടുക്കുന്നവരെങ്കില്‍ ആവളെ കാന്തികശക്തിയുള്ള വ്യക്തിത്വത്തിനുടമയാണെന്നു പറയാം. ഒരു പ്രശ്‌നത്തിന് ഏറ്റവും ഉത്തമമായ പരിഹാരം കണ്ടെത്തുവാന്‍ ശ്രമിയ്ക്കുന്നവര്‍. പ്രശ്‌നങ്ങള്‍ക്ക് അദ്ഭുതകരമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നവര്‍. ഏറെ ഉദാത്തമായ സങ്കല്‍പങ്ങളുള്ളവര്‍.

5

5

അഞ്ചാമത്തെ ചിത്രം തെരഞ്ഞെടുക്കുന്നവര്‍ നല്ല സര്‍ഗാത്മകതയുള്ളവരായിരിയ്ക്കും. എന്നാല്‍ ചിലപ്പോഴെങ്കിലും സ്വന്തം കഴിവില്‍ വിശ്വാസക്കുറവുള്ളവരും. ഇതു ചിലപ്പോഴെങ്കിലും ഉയര്‍ച്ചയ്ക്കു തടസമായി നില്‍ക്കുകയും ചെയ്യും. ധാരാളം ചിന്തിച്ചു കൂട്ടുമെങ്കിലും പ്രാവര്‍ത്തികമാക്കാത്തവര്‍.

English summary

Choose One Image And Expose Your Personality

Choose One Image And Expose Your Personality, Read more to know about,
Story first published: Monday, July 24, 2017, 11:37 [IST]