Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ആത്മഹത്യ തെരഞ്ഞെടുക്കും മുന്പ്
സെപ്റ്റംബര് 10 വേള്ഡ് സൂയിസൈഡ് പ്രിവന്ഷന് ഡേ എന്നാണ് അറിയപ്പെടുന്നത്. ആത്മഹത്യകള് വര്ദ്ധിച്ചു വരുന്ന ഒരു സമൂഹത്തില് ഇത്തരമൊരു ദിനത്തിന് പ്രാധാന്യവും വര്ദ്ധിയ്ക്കുന്നു.
നിസാര കാര്യങ്ങള്ക്കു വരെ പലരും ആത്മഹത്യ ഒരു പരിഹാരമാര്ഗമായി തെരഞ്ഞെടുക്കുന്നു. ജീവിതത്തില് നിന്നും ഒളിച്ചോടാനുള്ള ഒരു വഴിയാണ് പലര്ക്കുമിത്.
ആത്മഹത്യ ജീവിതാവസാനത്തിന് അടിവരയിടാതിരിക്കാന് ശ്രദ്ധിക്കേണ്ട, ആത്മഹത്യ പ്രശ്നങ്ങള്ക്കുള്ള പോംവഴിയായി വരാതിരിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

പലപ്പോഴും ഡിപ്രഷന് ആത്മഹത്യയിലേക്കു വഴി വയ്ക്കും. ചിട്ടയില്ലാത്ത ഭക്ഷണ, ജീവിത ശീലങ്ങള് പലപ്പോഴും ഡിപ്രഷനിലേക്കു നയിക്കാറുണ്ട്. ഇത്തരം ശീലങ്ങള് മാറ്റി ഡിപ്രഷനെ അകറ്റുക വഴി ആത്മഹത്യയില് നിന്നും അകന്നു നില്ക്കാം.
അല്പം വൈന് കുടിയ്ക്കുന്നത് മനസിനും ശരീരത്തിനും ഉന്മേഷം നല്കുമെന്നു പറയാം. മൂഡൗട്ടാകുമ്പോള് നല്ല മൂഡിലേക്കു തിരിച്ചെത്താനുള്ള വഴിയാണിതെന്ന് പല പരീക്ഷണങ്ങളും തെളിയിച്ചിട്ടുമുണ്ട്. മിതമായ തോതിലുള്ള വൈന് ഹൃദയാരോഗ്യത്തിനും നല്ലതാണ്.
പാട്ടു കേള്ക്കുന്നത് മോശം മൂഡിനെ നന്നാക്കാന് സഹായിക്കും. മാനസിക സന്തോഷം നല്കും. മനസിന്റെ സന്തോഷവും സമാധാനവും നഷ്ടപ്പെടുന്നതാണ് പലപ്പോഴും ആത്മഹത്യയ്ക്കു കാരണമാകുന്നത്.
തങ്ങളുടെ പ്രശ്നങ്ങള് ഉള്ളിലിട്ടു നീറ്റി പുകയ്ക്കാതെ മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നത് ആശ്വാസം നല്കും. പ്രശ്നങ്ങള് പരിഹരിക്കാനും ഇത് കേള്ക്കാനും ആത്മാര്ത്ഥതയുള്ളവരുടെ അടുത്താണ് ഇതു ചെയ്യേണ്ടതെന്നു മാത്രം. ഇത് സുഹൃത്തുക്കളാകാം, ബന്ധുക്കളാകാം. പ്രശ്നങ്ങള് മറ്റുള്ളവരോടു തുറന്നു പറയുന്നത് മനസിന്റ ഭാരം കുറയ്ക്കും. ചിലപ്പോള് പ്രശ്നപരിഹാരത്തിന് വഴിയൊരുക്കുകയും ചെയ്യും.



Click it and Unblock the Notifications
