Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
സ്ത്രീകള്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളും
ഇന്ന് അന്താരാഷ്ട വനിതാ ദിനം. സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ കേരളത്തിലും ഒപ്പം ഇന്ത്യയിലും അരങ്ങേറുന്ന ഒരു കാലഘട്ടത്തിലാണ് ഈ വനിതാദിനാഘോഷമെന്നത് ഒരു പ്രത്യേകതയാണ്.
പേടിക്കാതെ സ്ത്രീകള്‍ക്ക് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇറങ്ങി നടക്കാനാവില്ലെന്ന അവസ്ഥയാണ്. എന്നാല്‍ ചില രാജ്യങ്ങളുണ്ട്, സ്ത്രീകള്‍ക്ക് ഇവിടെ ധൈര്യമായിത്തന്നെ സഞ്ചരിക്കാം. ഇത്തരം രാജ്യങ്ങളെപ്പറ്റി അറിയൂ.
ചില രാജ്യങ്ങളുണ്ട്, സ്ത്രീകള്‍ക്ക് സ്വതന്ത്രമായി നടക്കാന്‍ പറ്റുന്ന ചില രാജ്യങ്ങള്‍, സ്ഥലങ്ങള്‍. ഇത്തരം സ്ഥലങ്ങളെപ്പറ്റി അറിഞ്ഞിരിക്കൂ.

സ്ത്രീകള്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളും
ഡെന്മാര്ക്ക്, കോപ്പന് ഹേഗന്‍ എന്നിവ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി നടക്കാന്‍ സാധിയ്ക്കുന്ന സ്ഥലങ്ങളാണ്. ഏതു രാത്രിയില്‍ വേണമെങ്കിലും ഈ സ്വാതന്ത്ര്യം ലഭിക്കും.

സ്ത്രീകള്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളും
ഹോളണ്ടിലെ ആംസ്റ്റര്‍ഡാം സ്ത്രീകള്‍ക്ക് സുരക്ഷിതമായ മറ്റൊരു സ്ഥലമാണ്. ഇവിടെ വേശ്യാവൃത്തി നിയമാനുസൃതമാണ്. ഇതായിരിക്കണം ഒരു കാരണം.

സ്ത്രീകള്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളും
സ്വീഡനിലെ സ്റ്റോക്ഹോം സ്ത്രീകള്‍ക്കു സുരക്ഷിതമായി ജോലി ചെയ്യാന്‍ പറ്റിയ മറ്റൊരു സ്ഥലമാണ്. സ്വീഡനിലാണ് സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രസവാവധി നല്‍കുന്നത്. സ്ത്രീകള്‍ക്ക് ഏറ്റവും മികച്ച എച്ച് ആര് പോളിസികളുള്ള സ്ഥലവും ഇതു തന്നെ.

സ്ത്രീകള്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളും
സ്വിറ്റ്സര്ലിന്റിലെ സൂറിച്ച് സ്ത്രീകള്‍ക്ക് സുരക്ഷിതമായ മറ്റൊരു സ്ഥലം തന്നെയാണ്. സ്വിറ്റ്സര്‍ലന്റ് പൊതുവെ പഴമയെ മുറുകെപ്പിടിക്കുന്ന ഒരു സ്ഥലമാണ്.

സ്ത്രീകള്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളും
ഓസ്ട്രിയയിലെ വിയന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഒരു സ്ഥലമാണ്. രാത്രിയില്‍ പോലും സുരക്ഷിതമായി സ്ത്രീകള്‍ക്ക് ഇറങ്ങിനടക്കാവുന്ന സ്ഥലം.

സ്ത്രീകള്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളും
സിംഗപ്പൂരില്‍ സുരക്ഷാനിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാണ്. ഇത് സ്ത്രീകളുടെ സുരക്ഷയ്ക്കു സഹായിക്കുന്നു.

സ്ത്രീകള്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളും
സൗത്ത് കൊറിയയിലെ സിയോളും സ്ത്രീകള്‍ക്ക് വളരെ സുരക്ഷിതമായ സ്ഥലം തന്നെ. നൈറ്റ് ക്ലബിലും മറ്റും സ്ത്രീകള്‍ക്ക് സുരക്ഷിതമായി ചെല്ലാവുന്ന സ്ഥലം.

സ്ത്രീകള്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളും
ജര്‍മനിയിലെ മ്യൂണിച്ച് സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്കുന്ന മറ്റൊരു സ്ഥലമാണ്. ഇവിടെ യാത്ര പോലും വളരെ സുരക്ഷിതമാണ്.

സ്ത്രീകള്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളും
ജപ്പാനിലെ ടോക്കിയോ ഏറ്റവും തിരക്കേറിയതും ചെലവേറിയതുമായ ഒരു സ്ഥലമാണ്. അതേ സമയം സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്ന്.

സ്ത്രീകള്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളും
മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യമുള്ള സ്ഥലമാണ് ദുബായ്. സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും നിയമപരിരക്ഷയും ഇവിടെയുണ്ട്.



Click it and Unblock the Notifications
