Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഭാരതീയ സ്ത്രീകളും കാല് മോതിരവും
ഭാരതത്തിലെ വിവാഹിതരായ അനേകം സ്ത്രീകള്‍ കാല്‍വിരലില്‍ മോതിരം അഥവാ ബിച്ചിയ ധരിക്കുന്നവരാണ്. ഇത് സ്ത്രീകള്‍ വിവാഹിതരാണ് എന്ന് സൂചന നല്‍കാനാണ് ഉപയോഗിച്ചിരുന്നത്. മാത്രമല്ല ഇതൊരു ശാസ്ത്രം കൂടിയാണ്.
ഭാരതീയ വേദങ്ങളനുസരിച്ച് രണ്ട് കാലിലും ഇങ്ങനെ മോതിരമണിയുന്നത് സ്ത്രീകള്‍ ക്രമമായ ആര്ത്തവമുള്ളവരാണ് എന്ന് സൂചിപ്പിക്കുന്നതിനാണ്. ഇങ്ങനെ മോതിരമണിയുന്നത് വിവാഹിതരായ സ്ത്രീകളെ മനസിലാക്കാന്‍ സഹായിച്ചിരുന്നു. കാലിലെ രണ്ടാം വിരലിലിലെ ഞരമ്പ് ഹൃദയത്തിലൂടെ ഗര്‍ഭപാത്രവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നാണ് കരുതുന്നത്. അതിനാല്‍ തന്നെ രണ്ടാം വിരലിലാവും ഇരു കാലുകളിലും മോതിരം അണിഞ്ഞിരിക്കുക. ഇത് ഗര്‍ഭപാത്രത്തെ നിയന്ത്രിക്കുകയും, അവിടെയുള്ള രക്ത സമ്മര്‍ദ്ധത്തെ നിയന്ത്രിക്കുകയും ചെയ്യും.
വെള്ളി ഒരു മികച്ച ചാലകമായതിനാല്‍ ഭൂമിയില്‍ നിന്നുള്ള കാന്തികോര്‍ജ്ജം ശരീരത്തിലൂടെ കടത്തിവിടുകയും ശരീരത്തെ സജീവമാക്കി നിര്‍ത്തുകയും ചെയ്യും.

ഇന്ത്യയില്‍ നിന്ന് മടങ്ങി അമേരിക്കയിലെത്തിയ മര്‍ജോറി ബോറെല്‍ ആണ് അവിടെ ഈ മോതിരം പരിചയപ്പെടുത്തുന്നത്. 1973 ല്‍ അദ്ദേഹം ഈ മോതിരത്തിന്റെ നിര്‍മ്മാണവും വില്പനയും ന്യൂയോര്‍ക്കില്‍ ആരംഭിച്ചു. ഇവരുടെ ആദ്യ ചില്ലറവില്പനശാല ന്യൂയോര്‍ക്കിലെ 59 നമ്പര്‍ സ്ട്രീറ്റിലെ ഫിയോറുക്കിയായിരുന്നു.



Click it and Unblock the Notifications
