Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
വിദ്യാ ബാലന്റെ വിവിധ സ്റ്റൈലുകള്‍
വിദ്യാ ബാലന് ഏത് ആള്‍ക്കൂട്ടത്തിലും ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു നടിയാണെന്നു പറയാം. ഇവരുടെ സൗന്ദര്യവും വസ്ത്രധാരണ രീതിയുമാണ് ഇതിന് പ്രധാനം.
വസ്ത്രധാരണത്തിന്റെ കാര്യമെടുക്കുമ്പോള്‍ സാരിയാണ് എടുത്തു പറയേണ്ടതും. കാരണം വിദ്യയെ സംബന്ധിച്ചിടത്തോളം സാരിയാണ് ഇവര്‍ മിക്കവാറും ചടങ്ങുകളില്‍ ഉടുക്കാറുള്ളത്.
ഇത്തവണത്തെ കാന്‍ ഫിലിംഫെസ്റ്റിവലിലില് സാരിയ്ക്കു പുറമെ മറ്റു വിവിധ വസ്ത്രങ്ങളിലും ഇവര്‍ സദസില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള ചില വസ്ത്രങ്ങള്‍ കാണൂ.
കാന്‍ ഫിലിമോത്സവത്തിന്റെ തുടക്കം കുറിച്ചുള്ള ചടങ്ങിലും സമാപനച്ചടങ്ങിലും വിദ്യയുണ്ടായിരുന്നു.
സമാപനച്ചടങ്ങില്‍ സബ്യസാച്ചി മുഖര്‍ജി ഡിസൈന്‍ ചെയ്ത ലെഹംഗയാണ് ഇവര്‍ ധരിച്ചിരിരുന്നത്. ചലച്ചിത്രോത്സവത്തിന്റെ തുടക്കത്തിലും ലാച്ചയാണ് ഇവര്‍ ധരിച്ചിരുന്നത്.
ഇത്തവണത്തെ കാന്‍ ചലച്ചിത്രോത്സവത്തില്‍ വിദ്യാ ബാലന് ഒരു ജൂറിയംഗം കൂടിയായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.

വിദ്യാ ബാലന്റെ വിവിധ സ്റ്റൈലുകള്‍
കാന്‍ ചലച്ചിത്രോത്സവത്തിലെ വിദ്യാ ബാലന്റെ വിവിധ ചിത്രങ്ങള്‍ കാണൂ. കൂടുതലും ചിത്രങ്ങള്‍ സമാപനച്ചടങ്ങിലേതാണെങ്കിലും പരിപാടിയുടെ തുടക്കത്തിലും ഇടയ്ക്ക് സാരി ധരിച്ചുമെല്ലാം ഇവര്‍ ചടങ്ങില്‍ സജീവമായി പങ്കെടുത്തുവെന്നു പറയാം.

Click it and Unblock the Notifications