Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
വിദ്യാ ബാലന്റെ ഫോട്ടോഷൂട്ട് കാണൂ
ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ എന്നു വേണമെങ്കില്‍ വിദ്യാ ബാലനെ വിശേഷിപ്പിക്കാം.
ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലൂടെ താന്‍ ധൈര്യമുള്ളവളാണെന്നു തെളിയിച്ച വിദ്യയുടെ ഈ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണൂ. വിവാഹത്തിന് ശേഷം എടുത്ത ഈ ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ ചിലതെങ്കിലും നടിയുടെ ധൈര്യത്തിന് അടിവരയിടുന്നു.

വിദ്യാ ബാലന്റെ ഫോട്ടോഷൂട്ട് കാണൂ
ദാബൂ രത്നാനിയുടെ കലണ്ടറിന് വേണ്ടി വിദ്യ പോസ് ചെയ്യുന്നു. കറുത്ത കോട്ടില്‍ ശരീരപ്രദര്‍ശനം എന്നു വേണമെങ്കില്‍ പറയാം.

വിദ്യാ ബാലന്റെ ഫോട്ടോഷൂട്ട് കാണൂ
ചുവന്ന സാരിയും തിളങ്ങുന്ന കറുത്ത് വെല്‍വറ്റ് ജാക്കറ്റുമിട്ട് വിദ്യ. ചുരുളുകളായി വശങ്ങളിലേക്കിട്ട മുടിയും ശ്രദ്ധിക്കപ്പെടും.

വിദ്യാ ബാലന്റെ ഫോട്ടോഷൂട്ട് കാണൂ
സ്ട്രാപ്പില്ലാത്ത വെളുത്ത കുര്‍ത്തയില്‍ വിദ്യ. ചിക്കന്‍ വര്‍ക്കുള്ള കുര്ത്തയ്ക്കിണങ്ങുന്ന മുടിയലങ്കാരവും.

വിദ്യാ ബാലന്റെ ഫോട്ടോഷൂട്ട് കാണൂ
ഫോട്ടോഗ്രാഫറിനൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യാന്‍ പനിര്ദേശങ്ങള് സ്വീകരിക്കുന്ന വിദ്യ ബാലന്.

വിദ്യാ ബാലന്റെ ഫോട്ടോഷൂട്ട് കാണൂ
വെളുപ്പും കറുപ്പും ഡിസൈനുള്ള സാരിയില്‍ വിദ്യ ബാലനെ കാണൂ. വ്യത്യസ്തമായ പോസ് എന്നു വേണമെങ്കില്‍ പറയാം.

വിദ്യാ ബാലന്റെ ഫോട്ടോഷൂട്ട് കാണൂ
വോഗ് മാസികയ്ക്കു വേണ്ടി പോസ് ചെയ്യുന്ന വിദ്യ ബാലന്. സെഡക്ടീവ് ലുക് എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം.

വിദ്യാ ബാലന്റെ ഫോട്ടോഷൂട്ട് കാണൂ
വിദ്യയുടെ മറ്റൊരു പോസ്.

വിദ്യാ ബാലന്റെ ഫോട്ടോഷൂട്ട് കാണൂ
പഴയ കാല ചിത്രങ്ങളെ അനുസ്മരിപ്പിക്കും വിധത്തില്‍ ഫിലം ഫെയറിന് വേണ്ടി പോസ് ചെയ്യുന്ന വിദ്യ ബാലന്.

വിദ്യാ ബാലന്റെ ഫോട്ടോഷൂട്ട് കാണൂ
ഇതും ഇതേ രീതിയിലുള്ള മറ്റൊരു പോസ്.

വിദ്യാ ബാലന്റെ ഫോട്ടോഷൂട്ട് കാണൂ
ചുവന്ന ഗൗണില്‍ പിയാനോയ്ക്കടുത്ത് വിദ്യ ബാലന്.

വിദ്യാ ബാലന്റെ ഫോട്ടോഷൂട്ട് കാണൂ
വൈല്‍ഡ് ക്യാറ്റ് രൂപത്തില്‍ വോഗ് മാസികയ്ക്കു വേണ്ടി പോസ് ചെയ്യുന്ന വിദ്യ ബാലന്. ഇതിനു ചേരും വിധത്തില്‍ വെള്ളയും കറുപ്പും സ്ട്രൈപ്സ് ഉള്ള ഗൗണാണ് വിദ്യ ധരിച്ചിരിക്കുന്നത്.



Click it and Unblock the Notifications
