Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വിദ്യാ ബാലന് വിവിധ വേഷങ്ങളില്‍
ബോളിവുഡില്‍ മറ്റു നടിമാരില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്താവുന്ന നടിയാണ് വിദ്യാ ബാലന്. പാരമ്പര്യത്തനിമയുള്ള നടിയെന്നു വേണമെങ്കില്‍ വിളിയ്ക്കാം.
മിക്കവാറും സാരി ധരിച്ചു പ്രത്യക്ഷപ്പെടുന്നതു തന്നെയാണ് ഇതിനൊരു കാരണം. അതും പട്ടുസാരികള്‍. അടുത്തിടെ വിവാഹിതയായ ഇവര്‍ വിവാഹച്ചടങ്ങുകള്‍ക്കും സാരിയുടുത്ത് പാരമ്പര്യം കാത്തു സൂക്ഷിച്ചു.
വിദ്യാ ബാലന്റെ വിവിധ ചിത്രങ്ങള്‍ കാണൂ. സാരിയിലും മോഡേണ്‍ വസ്ത്രത്തിലും.

വിദ്യാ ബാലന് വിവിധ വേഷങ്ങളില്‍
ഓറഞ്ച് നിറത്തിലുള്ള സാരിയുടുത്ത് വിദ്യ ബാലന്. ഇതിന് തീര്‍ത്തും ചേരുന്ന, കറുപ്പില്‍ ഓറഞ്ച് നിറത്തിലെ ഡിസൈനുള്ള ബ്ലൗസും വലിയ പൊട്ടും ഇവര്‍ക്ക് നന്നേയിണങ്ങുന്നു.

വിദ്യാ ബാലന് വിവിധ വേഷങ്ങളില്‍
പിങ്കും കറുപ്പും മിക്സ് ചെയ്ത സാരി ധരിച്ച് വിദ്യ. കസവ് ബോര്‍ഡറുള്ള സാരിയില്‍ മുകള്‍ ഭാഗം പ്ലെയിനാണ്. താഴെ കറുപ്പില്‍ വെള്ള ഡിസൈനുകള്‍.

വിദ്യാ ബാലന് വിവിധ വേഷങ്ങളില്‍
ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയുടുത്ത് വിദ്യ ബാലന്. കറുത്ത നിറത്തിലെ ബ്ലൗസും അഴിച്ചിട്ട മുടിയും ഇവര്‍ക്ക് പ്രൗഢി നല്കുന്നു.

വിദ്യാ ബാലന് വിവിധ വേഷങ്ങളില്‍
വെള്ളയില്‍ കറുപ്പ്, ഗോള്‍ഡന്‍ നിറത്തില്‍ കസവുബോര്ഡറോടു കൂടിയ സാരി ധരിച്ച വിദ്യ. വളരെ ലളിതമായ ഈ സാരിയിലും ഇവര്‍ സുന്ദരി തന്നെ.

വിദ്യാ ബാലന് വിവിധ വേഷങ്ങളില്‍
വിവാഹത്തിന് ചുവന്ന നിറത്തിലുള്ള കാഞ്ചീപുരം പട്ടുസാരി ധരിച്ച വിദ്യ ബാലന്. തമിഴ്, പഞ്ചാബി രീതികളിലായിരുന്നു വിവാഹച്ചടങ്ങുകള്‍.

വിദ്യാ ബാലന് വിവിധ വേഷങ്ങളില്‍
കറുപ്പും വെള്ളയും ചുവപ്പും ഗോള്‍ഡന്‍ നിറവും ഇട കലര്‍ന്ന സാരി ധരിച്ച വിദ്യയെ നോക്കൂ. സബ്യസാച്ചി മുഖര്‍ജി ഡിസൈന്‍ ചെയ്ത സാരിയില്‍ വിദ്യ അതിസുന്ദരി തന്നെ.

വിദ്യാ ബാലന് വിവിധ വേഷങ്ങളില്‍
വളരെ ചുരുക്കമായേ വിദ്യയെ മോഡേണ്‍ വസ്ത്രങ്ങളില്‍ കാണാനാവൂ. പിങ്ക് ഷര്‍ട്ടും ജീന്‍സും ധരിച്ച വിദ്യ ബാലന്.

വിദ്യാ ബാലന് വിവിധ വേഷങ്ങളില്‍
പച്ച നിറത്തിലുള്ള അനാര്‍ക്കലി ചുരിദാറിലും വിദ്യ തിളങ്ങുന്നു. കാതിലെയും കഴുത്തിലേയും ആഭരണങ്ങള്‍ ഈ വസ്ത്രത്തിന് ചേരുന്നവ തന്നെ.



Click it and Unblock the Notifications
