Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
വിദ്യാ ബാലന് കാന്‍ ഫിലം ഫെസ്റ്റിവലില്‍
ഫിലിം ഫെസ്റ്റിവലുകളില്‍ മുഖ്യ ആകര്ഷണമാകാറ് താരങ്ങള്‍, പ്രത്യേകിച്ച്, നടിമാരാണ്. ഇത്തവണത്തെ കാന്‍ ഫിലിംഫെസ്റ്റിവലിന് അരങ്ങൊരുങ്ങിക്കഴിഞ്ഞു. ബോളിവുഡ് താരങ്ങള്‍ ഇവിടെ മുഖ്യ ശ്രദ്ധാകേന്ദ്രമാണ്.
പങ്കെടുക്കുന്ന നടിമാര്‍ മാത്രമല്ല, അവര്‍ ധരിക്കുന്ന വസ്ത്രങ്ങളും ശ്രദ്ധ പിടിച്ചു പറ്റും.
ഇത്തവണത്ത കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വിദ്യാ ബാലനെ കാണൂ. സാധാരണയായി സാരിയില്‍ ചടങ്ങുകളില്‍ പങ്കെടുക്കാറുള്ള വിദ്യ ഇത്തവണം ലെഹംഗയിലും പ്രത്യക്ഷപ്പെടുന്നുവെന്നതാണ് പ്രത്യേകത. കാന്‍ ഫെസ്റ്റിവലിന്റ ഉദ്ഘാടനച്ചടങ്ങില്‍ വിവിധ വസ്ത്രങ്ങള്‍ മാറി മാറി അറിഞ്ഞ് ഇ്വര്‍ പ്രത്യക്ഷപപ്പെടുന്നു.

വിദ്യാ ബാലന് കാന്‍ ഫിലം ഫെസ്റ്റിവലില്‍
മെറൂണ്‍ നിറത്തിലെ ലെഹംഗയില്‍ വിദ്യാ ബാലന്. കറുത്ത ദുപ്പട്ടയും ആകര്‍ഷകം തന്നെ.

വിദ്യാ ബാലന് കാന്‍ ഫിലം ഫെസ്റ്റിവലില്‍
ഓഫ് വൈറ്റ് നിറത്തില്‍ ഗോള്‍ഡന്‍ കസവോടു കൂടിയ സാരിയില്‍ വിദ്യാ ബാലന്.

വിദ്യാ ബാലന് കാന്‍ ഫിലം ഫെസ്റ്റിവലില്‍
വിദ്യ സാരിയ്ക്കൊപ്പം ധരിച്ചിരിക്കുന്ന നെക്ലേസ്, കമ്മല്‍ എന്നിവ വ്യത്യസ്തങ്ങളാണ്.

വിദ്യാ ബാലന് കാന്‍ ഫിലം ഫെസ്റ്റിവലില്‍
സാരിയ്ക്കൊപ്പം വിദ്യ ധരിച്ചിരിക്കുന്ന കറുത്ത ബ്ലൗസിന്റെ പുറംകാഴ്ച. അല്പം പോലും പുറം കാണിക്കാതെ ബട്ടനുകള്‍ പിടിപ്പിച്ചിരിക്കുന്നു.

വിദ്യാ ബാലന് കാന്‍ ഫിലം ഫെസ്റ്റിവലില്‍
ക്രീം നിറത്തിലെ ലെഹംഗയില്‍ വിദ്യാ ബാലന്.

വിദ്യാ ബാലന് കാന്‍ ഫിലം ഫെസ്റ്റിവലില്‍
തലയിലൂടെ ഷാളിട്ട് തികച്ചും ഇന്ത്യന്‍ രീതിയില്‍ സദസിനെ അഭിമൂഖീകരിക്കുന്ന വിദ്യാ ബാലനെ കാണൂ.



Click it and Unblock the Notifications
