Latest Updates
-
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ
വിദ്യാ ബാലന്റെ സാരിക്കഥകള്‍
വിദ്യാ ബാലന് ബോളിവുഡില്‍ നിറഞ്ഞു നില്ക്കുന്ന ഒരു പേരാണ്. സാരിയുടെ കാര്യം വരുമ്പോള്‍ ആരും പെട്ടെന്ന് എടുത്തു പറയുന്ന ഒരു ബോളിവുഡ് താരമെന്ന ഖ്യാതിയും വിദ്യയ്ക്കു തന്നെയായിരിക്കും.
കരിയറിന്റെ തുടക്കത്തില്‍ വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്, വിദ്യയ്ക്ക്. വസ്ത്രധാരണത്തില്‍ ശ്രദ്ധ വയ്ക്കാത്തതു തന്നെ കാരണം. സാരിയുടെ കാര്യത്തിലും ഇത് സംഭവിച്ചിട്ടുണ്ട്. വിദ്യയുടെ ചില സാരികള്‍ ആരുടേയും ശ്രദ്ധ പിടിച്ചു പറ്റും. എന്നാല്‍ മോശമായ സാരികളും ഈ കൂട്ടത്തിലുണ്ട്.

വിദ്യാ ബാലന്റെ സാരിക്കഥകള്‍
വിദ്യയുടെ വിവാഹത്തില്‍ നിന്നും തുടങ്ങാം. വിവാഹത്തിന് വിദ്യയുടുത്ത സാരി മനോഹകമായ ഒരു കാഞ്ചീപുരം സാരിയായിരുന്നു.

വിദ്യാ ബാലന്റെ സാരിക്കഥകള്‍
സംഗീത്, മെഹന്തി ആഘോഷങ്ങളില്‍ വിദ്യ ധരിച്ച മഞ്ഞ നിറത്തിലുള്ള സാരി പോരാ എ്ന്നു വേണമെങ്കില്‍ പറയാം. ഒരു ആഘോഷത്തിന്റെ തോന്നല്‍ നല്‍കാത്ത സാരിയെന്നു പറയാം.

വിദ്യാ ബാലന്റെ സാരിക്കഥകള്‍
വിവാഹച്ചടങ്ങുകളോടനുബന്ധിച്ച് വിദ്യ ധരിച്ച മറ്റൊരു സാരിയാണ് ഇത്. ഇത് കാണാന്‍ വളരെ മനോഹരമായ ഒരു സാരിയെന്നു തന്നെ പറയാം. ഈ പട്ടുസാരിയുടെ നിറങ്ങളും വളരെ മനോഹരം തന്നെയാണ്.

വിദ്യാ ബാലന്റെ സാരിക്കഥകള്‍
വിവാഹത്തിന് ശേഷം സീ സിനിമാ അവാര്‍ഡ് ചടങ്ങിലാണ് ആദ്യമായി വിദ്യ പ്രത്യക്ഷപ്പെട്ടത്. മഞ്ഞ നിറത്തിലുള്ള ഈ സില്‍ക് സാരി സബ്യസാച്ചി മുഖര്‍ജി ഡിസൈന്‍ ചെയ്തതാണ്.

വിദ്യാ ബാലന്റെ സാരിക്കഥകള്‍
ഫിലിം ഫെയര്‍ അവാര്‍ഡ് ചടങ്ങിന വിദ്യയെത്തിയത് എടുത്തു പറയത്തക്ക പ്രത്യേകതകളില്ലാത്ത ഒരു സാധാരണ സാരി ധരിച്ചാണ്. ഒരു അവാര്‍ഡ് ചടങ്ങിന് യോജിക്കാത്ത വേഷവിധാനമെന്നു വേണമെങ്കില്‍ പറയാം.

വിദ്യാ ബാലന്റെ സാരിക്കഥകള്‍
ദാബൂ രത്നാനി കലണ്ടറിന് വേണ്ടി വിദ്യ ധരിച്ചിരിക്കുന്ന ഈ സാരി മനോഹരമെന്നു പറയാം.

വിദ്യാ ബാലന്റെ സാരിക്കഥകള്‍
സ്റ്റാര്‍ ഡസ്റ്റ് അവാര്‍ഡ് ചടങ്ങിന് വിദ്യ ധരിച്ച ഈ സാരിയും കാര്യമായ പ്രത്യേകതകള്‍ അവകാശപ്പെടാനില്ലാത്ത ഒന്നു തന്നെ.

വിദ്യാ ബാലന്റെ സാരിക്കഥകള്‍
അമിതാഭ് ബച്ചന്റെ പിറന്നാള്‍ ആഘോഷത്തിന് എത്തിയ വിദ്യ. ഈ ചുവന്ന സാരി പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നു തന്നെ.

വിദ്യാ ബാലന്റെ സാരിക്കഥകള്‍
2011ലെ ഫിലിം ഫെയര്‍ അവാര്‍ഡ് ചടങ്ങില്‍ വിദ്യയെത്തിയത് പച്ച നിറത്തിലുള്ള സില്‍ക് സാരി ധരിച്ചാണ്. കാണാന്‍ മനോഹരമായ സാരി മികച്ച നടിയ്ക്കുന്ന അവാര്‍ഡ് ആ വര്‍ഷം നേടിയ വിദ്യയ്ക്ക് നന്നായിണങ്ങു്ന്ന ഒന്നു തന്നെ.

വിദ്യാ ബാലന്റെ സാരിക്കഥകള്‍
പിങ്കും കറുപ്പും കൂടിച്ചേര്‍ന്ന ഈ സാരി അതിമനോഹരമെന്ന് ആരും പറയും. ആരുടേയും ശ്രദ്ധ പിടിച്ചു പറ്റുന്ന കളര്‍ കോമ്പിനേഷനെന്നു പറയാം.

വിദ്യാ ബാലന്റെ സാരിക്കഥകള്‍
ഈ സാരിയിലെ നിറങ്ങള്‍ പരസ്പരം തീരെ യോജിക്കുന്നില്ലെന്നതു തന്നെയാണ് ഇതിനെ മോശം വിഭാഗത്തില്‍ പെടുത്തുന്നതും.

വിദ്യാ ബാലന്റെ സാരിക്കഥകള്‍
വെള്ള നിറത്തിലുള്ള ഈ ജോര്‍ജറ്റ് സാരി അതിമനോഹരം.

വിദ്യാ ബാലന്റെ സാരിക്കഥകള്‍
ഗോള്‍ഡന്‍ നിറത്തിലെ ഈ ടിഷ്യൂ സാരി ഏതു സ്ത്രീകളും കൊതിക്കും വിധമുള്ളതു തന്നെയാണ്.

വിദ്യാ ബാലന്റെ സാരിക്കഥകള്‍
കാര്യമായ പ്രത്യേകതകളില്ലാത്ത ചുവന്ന നിറത്തിലുള്ള ഈ ലേസ് സാരിയില്‍ വിദ്യയ്ക്ക് വലിയ പ്രത്യേകതകളൊന്നും തന്നെ അവകാശപ്പെടാനുമില്ല.

വിദ്യാ ബാലന്റെ സാരിക്കഥകള്‍
2012ലെ ഗോള്‍ഡ് പെറ്റല്‍ അവാര്‍ഡില്‍ വിദ്യ ധരിച്ച സാരി മനോഹരം. കറുപ്പില്‍ ഗോള്‍ഡന്‍, ചുവപ്പ് ബോര്‍ഡറുകളുള്ള സാരിയാണിത്.

വിദ്യാ ബാലന്റെ സാരിക്കഥകള്‍
പല തരത്തിലുള്ള വര്‍ണങ്ങള്‍ തന്നെയാണ് ഈ സാരിയെ വൃത്തികേടാക്കുന്നതും. പരസ്പരം തീരെ ചേരാത്ത നിറങ്ങളും.

വിദ്യാ ബാലന്റെ സാരിക്കഥകള്‍
വൈറ്റ് ആന്റ് ബ്ലാക് നെറ്റ് സാരിയില്‍ വിദ്യയെ കാണൂ. വളരെ അപൂര്‍വമായേ നെറ്റ് സാരികള്‍ വിദ്യ ധരിക്കാറുള്ളൂ. ഈ സാരി മനോഹരം തന്നെ.

വിദ്യാ ബാലന്റെ സാരിക്കഥകള്‍
ഡേര്‍ട്ടി പിക്ചര്‍ ദുബായില്‍ ആദ്യമായി റിലീസ് ചെയ്തപ്പോള്‍ വിദ്യ ധരിച്ചിരുന്ന ചുവപ്പില്‍ കരയുള്ള സാരി നോക്കൂ. ലളിതമെങ്കിലും നല്ല സാരിയെന്നു പറയാം.

വിദ്യാ ബാലന്റെ സാരിക്കഥകള്‍
നിറം നന്നെങ്കിലും ഈ പര്‍പിള്‍ സാരി ആകര്‍ഷകമെന്നു പറയാനാവില്ല.

വിദ്യാ ബാലന്റെ സാരിക്കഥകള്‍
ദാബൂ രത്നാനി കലണ്ടറിന് വേണ്ടി വിദ്യ ധരിച്ചിരിക്കുന്ന ഈ സാരി മനോഹരമെന്നു പറയാം.



Click it and Unblock the Notifications