Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
സാരികളിലെ വൈവിധ്യം പലതരം
സാരിയോട് ഇന്ത്യന്‍ നാരിയ്ക്കെന്നു ഒരു പ്രത്യേക മമതയുണ്ട്. എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും വിശേഷാവസരങ്ങളില്‍ സാരിയുടുക്കുന്നവരാണ് പലരും. ഇക്കാര്യത്തില്‍ സാധാരണക്കാരെന്നോ സെലിബ്രിറ്റികളെന്നോ ഉള്ള വ്യത്യാസമവുമില്ല.
സാരികളില്‍ തന്നെ ധാരാളം വൈവിധ്യങ്ങള്‍ ലഭ്യമാണ്. പല തരം സാരികളെ കുറിച്ച് അറിയൂ,

കാഞ്ചീപുരം
കാഞ്ചീപുരം സാരികള്‍ ഏറെ പ്രസിദ്ധമാണ്. തമിഴ്നാട്ടിലാണ് ഇവയുടെ ഉത്ഭവം.

ധാക്കൈ
ധാക്കയില്‍ നിന്നും ലഭിയ്ക്കുന്ന തരം സാരികളാണ് ധാക്കൈ. ഇത്തരം കോട്ടന്‍ സാരികള്‍ ഇപ്പോള്‍ വെസ്റ്റ് ബംഗാളിലും ലഭിയ്ക്കും.

പൈതാനി
മഹാരാഷ്ട്രയിലെ പ്രശസ്തമായ സാരിയാണ് പൈതാനി.

സമ്പാല്‍പുരി
ഒറീസയിലെ സമ്പാല്പുരിയില് നിന്നുള്ള സാരികളാണ് സമ്പാല്പുരിയെന്നറിയപ്പെടുന്ന സാരികള്‍. ഇവ സില്ക്കിലു കോട്ടനിലും ലഭിയ്ക്കും.

കേരള സാരി
കേരളത്തിന്റെ പ്രത്യേകതയാണ് കേരള സാരി.

മോഗ സില്‍ക്
ആസാമിലെ പ്രശസതമായ സില്‍ക് സാരികളാണ് മോഗ സില്‍ക് എ്ന്നറിയപ്പെടുന്നത്. ഇവയിലെ ത്രെഡ് വര്‍ക്കുകളാണ് മുഖ്യ ആകര്‍ഷണം.

ബനാറസ് സില്‍ക്
ബനാറസ് സില്‍ക് സാരികളും വളരെ പ്രസിദ്ധമായവ തന്നെ. കനം കുറ്വാണെന്നതാണ് ഇത്തരം കസവു സാരികളുടെ പ്രത്യേകത.

പോച്ചംപള്ളി
പോച്ചംപള്ളി സാരികളും പ്രശസ്തമായ സാരികള്‍ തന്നെയാണ്.

ഗോട്ട
രാജസ്ഥാന്, ഉത്തര്‍ പ്രദേശ് എന്നിവടങ്ങളില്‍ നിന്നുള്ള ഗോട്ട സാരികളും വളരെ പ്രശസ്തമായവ തന്നെ.ലേസ് പിടിപ്പിച്ച ബോര്‍ഡറുകളാണ് ഇത്തരം സാരികളുടെ പ്രത്യേകത.

ചന്ദേരി
മധ്യപ്രദേശിലെ ചന്ദേരി സാരികളും പ്രശസ്തമായവ തന്നെ. ഒരിനം ടിഷ്യൂ സില്ക്കാണിവ.

ബോംകൈ
ഒറീസയില്‍ നിന്നുള്ള ബോംകൈ സാരികളും പ്രശസ്തമായവ തന്നെ. ഇവ കൈകൊണ്ടു നിര്‍മിക്കുന്നവയാണ്.

തന്ത്
തന്ത് എന്നറിയപ്പെടുന്ന ബംഗാളി കോട്ടന്‍ സാരികളും വളരെ മനോഹരമായവ തന്നെ. അല്പം പൊന്തി നില്ക്കുന്നയിനം തുണികളാണിവ.

കോട്ട സാരികള്‍
രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള സാരികളാണ് കോട്ട സാരികള്‍.

കോട്കി
ഒറീസയിലെ കോട്കിയില് നിന്നുള്ള കോട്ടന്‍ കസവു സാരികളാണ് കോട്കി എന്നറിയപ്പെടുന്നയിനം.



Click it and Unblock the Notifications
