Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
അടിവസ്ത്രങ്ങള്‍ പറയും രഹസ്യങ്ങള്‍
അടിവസ്ത്രങ്ങളിലേക്കു വരെ ഫാഷന്‍ കടന്നു കയറിയ കാലമാണിത്. പല നിറങ്ങളില്‍ പലതരം അടിവസ്ത്രങ്ങള്‍ ലഭ്യമാണ്. അടിവസ്ത്ര പരസ്യങ്ങളും പ്രശസ്തമായ ഒരു കാലഘട്ടവുമാണിത്.
സ്ത്രീകളുടെ അടിവസ്ത്രങ്ങളിലാണ് മിക്കവാറും ഫാഷനുകളും എന്നുള്ള കാര്യം എടുത്തു പറയുക തന്നെ വേണം. ഫാഷനുകളില്‍ മാത്രമല്ല, വിവിധ നിറങ്ങളിലും ഇത് ലഭ്യമാണ്.
ഓരോ സ്ത്രീകള്‍ക്കും ഇ്ഷ്ടപ്പെടുന്ന അടിവസ്ത്രങ്ങളുണ്ടാകും. ഇത് നിറമാകാം, ഫാഷനാകാം. നിങ്ങളുടെ ഇത്തരം ഇഷ്ടങ്ങള്‍ നിങ്ങളെക്കുറിച്ചു കൂടുതല്‍ വിശദീകരിക്കുന്നുണ്ടെന്നറിയാമോ,

പിങ്ക്
പിങ്ക് നിറത്തിലെ അടിവസ്ത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്. ഇത് സ്ത്രീ സ്വഭാവം കൂടുതലുണ്ടെന്ന കാര്യമാണ് എടുത്തു പറയുന്നത്.

വി സ്ട്രിങ്
ആകര്‍ഷകത്വം ആഗ്രഹിക്കുന്നവരാണ് നിങ്ങളെന്ന് വി സ്ട്രിങ് എന്നറിയപ്പെടുന്ന ഇത്തരം പാന്റീസുകള്‍ ഇഷ്ടമെങ്കില്‍ പറയാം.

ജി സ്ട്രിങ്
ജി സ്ട്രിങ് പാന്റീസ് ഇഷ്ടമെങ്കില്‍ നിങ്ങള്‍ സ്റ്റൈലിഷ് വ്യക്തിയാണെന്നു പറയാം.

ലേസ് പാന്റീസ്
ലേസ് പാന്റീസ് ഇഷ്ടമെങ്കില്‍ നിങ്ങള്‍ ലോലമനസുള്ള ഒരു വ്യക്തിയാണെന്നു പറയാം.

ബിക്കിനി
ബിക്കിനി ധരിയ്ക്കുവാന്‍ ഇഷ്ടമുള്ളവരുണ്ട്. നിറങ്ങളോടുള്ള ഇഷ്ടമാണ് ഇത് തെളിയിക്കുന്നതെന്നു പറയാം.

ഇത്തരത്തിലുള്ള പാന്റീസ് ധരിയ്ക്കുന്നവര്‍ ഇപ്പോഴും മനസിനുള്ളില്‍ കുട്ടിയാണെന്നു വേണം പറയാന്‍.

സ്ലോഗന്
ഇത്തരം സ്ലോഗന് എഴുതിയ പാന്റീസ് നിങ്ങള്‍ തമാശയിഷ്ടപ്പെടുന്ന വ്യക്തിയാണെന്നാണു കാണിയ്ക്കുന്നത്.

ടോംബോയ് പ്രകൃതമുള്ള സ്ത്രീകള്‍ ധരിയ്ക്കുന്ന പാന്റീസാണ് ഇപ്രകാരമുള്ളത്.

ഷേപ്വെയര്‍ എന്നു പൊതുവെ അറിയപ്പെടുന്ന വസ്ത്രമാണിത്. ശരീരവടിവുകള്‍ എടുത്തു കാണിക്കും വിധത്തിലുള്ള വസ്ത്രം.

വ്യത്യസ്തമായ സ്റ്റൈല്‍ വേണമെന്നാഗ്രഹിയ്ക്കുന്നവര്‍ ധരിയ്ക്കുന്ന തരം അടിവസ്ത്രമാണിത്.



Click it and Unblock the Notifications
