Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ടീ ഷര്‍ട്ടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍
മുദ്രാവാക്യങ്ങള്‍ എഴുതിയ ടീഷര്‍ട്ടുകള്‍ നാം നമ്മെ കുറിച്ച് പറയാതെ തന്നെ നമ്മള്ആരെന്ന് വിളിച്ചു പറയും . എന്നാല്‍ ചില ടീഷര്ട്ടുകര്ക്ക് നമ്മുടെ വ്യക്തിത്വത്തെ തന്നെ ഇല്ലാതാക്കാന്‍ കഴിയുമെന്നത് ശ്രദ്ധിക്കുക.
ബുദ്ധിപരമായ കച്ചവട തന്ത്രങ്ങള്‍ നല്ലത് തന്നെ, എന്നാല്‍ നിങ്ങളുടെ ഫാഷന്‍ മറ്റുള്ളവര്‍ക്ക് നേരെ നിലവിളിക്കുന്നത് അപഹാസ്യമായിരിക്കും . നിങ്ങള്‍ എന്ത് പറയുന്നു ?
താഴെ പറഞ്ഞ ടീ ഷര്‍ട്ടുകള്‍ ഒരു കാരണവശാലും ധരിക്കാതിരിക്കുന്നതാകും നല്ലത്.

കമ്പനി മുദ്രയുള്ള ടീഷര്‍ട്ടുകള്‍
നിങ്ങള്‍ നിങ്ങളുടെ ടീഷര്‍ട്ട് എവിടെ നിന്ന് വാങ്ങിയെന്നത് ആര്‍ക്കും അറിയേണ്ട കാര്യമില്ല. നെഞ്ചിനോട് ചേര്‍ന്ന് പേര് എഴുതിയിട്ടുള്ള ടീ ഷര്‍ട്ടാണ് ധരിക്കുന്നതെങ്കില്‍ നാട്ടുകാര്‍ക്കിടയില്‍ ശ്രദ്ധാകേന്ദ്രമാകാന്‍ വേറൊന്നും വേണ്ട.

തട്ട് കൊടുക്കുന്ന ടീഷര്‍ട്ടുകള്‍
ചൂണ്ടുവിരല്‍ ആകാശത്തേക്ക് തിരിച്ചുവെച്ച രീതിയിലുള്ള ചിത്രമുള്ള ടീഷര്‍ട്ട് നല്ലതല്ല.
മനുഷ്യരോട് ചെയുന്ന ഒരു ക്രൂരതയാണ് ഇത്

ഉപയോഗ ശൂന്യമായ മുദ്രാവാക്യങ്ങള്‍
ചില ടീ ഷര്‍ട്ടുകളില്‍ 80 കളില്‍ മരണപ്പെട്ടവര്‍ തിരികെ വരുമോ, ആര്‍ക്കാണ് ഫ്രങ്കന്സ്റ്റീന് ഇഷാ ഹെല്മോണ്ടിനെ തിരിച്ചുകൊണ്ടുവരുക തുടങ്ങി ഒട്ടും ഉപകാരമില്ലാത്ത മുദ്രാവാക്യങ്ങള്‍ കാണാം. വസ്ത്രങ്ങള്‍ ഇല്ലാതെയും ഞാന്‍ സുന്ദരനാണ്,സ്ത്രീ ശരീരത്തിന്‍െറ പരിശോധകന് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മാന്യതയില്ലായ്മയാണ്.

തമാശ ഡയലോഗുകള്‍ ഉള്ള ടീഷര്‍ട്ടുകള്‍
വിഡ്ഡിത്വവും തമാശയും തുളുമ്പുന്ന ടീഷര്‍ട്ടുകള്‍ ആദ്യ ധരിക്കുമ്പോള്‍ അയാള്‍ക്ക് ചിരി കിട്ടുമെങ്കിലും രണ്ടും മൂന്നും തവണ ധരിച്ചാല്‍ അതാകില്ല സ്ഥിതി. സ്ഥിരമായി ഇത്തരം ടീഷര്‍ട്ടുകള്‍ ധരിക്കുന്ന ആളുകളുടെ അടുത്ത് വരാന്‍ മറ്റുള്ളവര്‍ ഒന്ന് മടിക്കും എന്നതാണ് വസ്തുത.

അക്ഷരതെറ്റുള്ള ടീഷര്‍ട്ടുകള്‍
ഇവയും ആദ്യ തവണ കാണുമ്പോള്‍ രസകരമായിരിക്കും. പതിവായി കാണുമ്പോള്‍ അവയും അരോചകത്വമുള്ളതായി തോന്നും.

മദ്യത്തിന്റ പേരും ചിത്രവുമുള്ള ടീ ഷര്‍ട്ടുകള്‍
മദ്യത്തിന്റ പേരും ചിത്രവുമുള്ള ടീ ഷര്‍ട്ടുകള്‍ പാര്‍ട്ടി സമയത്ത് മാത്രം യോജിച്ചവയാണ്.

മസില് മാന്മാരുടെ ചിത്രങ്ങളുള്ള ടീ ഷര്‍ട്ടുകള്‍
ആമിര്‍ഖാനും സല്‍മാന്‍ഖാനും മസിലും വിരിച്ച് നില്ക്കുന്ന ടീഷര്‍ട്ടുകള്‍ ധരികുന്നവരുണ്ട്. സ്കിന്‍ ടോണുമായി യോജിക്കാത്ത ഇത്തരം ടീഷര്‍ട്ടുകള്‍ ധരിക്കുന്നവര്‍ പൊതു സദസുകളില്‍ ചിരി പടര്‍ത്താന്‍ വഴിയൊരുക്കും.



Click it and Unblock the Notifications
