Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സാരിയില്‍ വെളിവാകും ശരീരവടിവുകള്‍
സാരികള്‍ സ്ത്രീകളുടെ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുമെന്നു പറയാം. സാരികളിലും ഫാഷനുകള്‍ ധാരാളമുണ്ടാകാറുണ്ട്.
ട്രാന്‍സ്പെരന്റ്,അഥവാ സുതാര്യമായ സാരികള്‍ സാരികളിലെ ഇപ്പോഴത്തെ ഫാഷനാണ്. നടിമാരാണ് പലപ്പോഴും ഇത്തരം ഫാഷനുകളില്‍ ആദ്യം പ്രത്യക്ഷപ്പെടാറും. ശരീരവടിവ് തുറന്നു കാണിയ്ക്കുമെന്നതാണ് ഇത്തരം സാരികളുടെ പ്രത്യേകത.
വിവിധ താരസുന്ദരിമാരെ വ്യത്യസ്തയിനം ട്രാന്‍സ്പെരന്റ് സാരികളില്‍ കാണൂ,

സാരിയില്‍ വെളിവാകും ശരീരവടിവുകള്‍
നായന് താര ചുവന്ന നിറത്തിലെ സുതാര്യമായ സാരിയില്‍.

സാരിയില്‍ വെളിവാകും ശരീരവടിവുകള്‍
പച്ചയില്‍ സില്‍വര്‍ ഡിസൈനുകളും സില്‍വര്‍ സ്ലീവ്ലെസ് ബ്ലൗസും ഈ സാരിയ്ക്കു കൂടുതല്‍ അഴകേകുന്നു.

സാരിയില്‍ വെളിവാകും ശരീരവടിവുകള്‍
മഞ്ഞയില്‍ വെള്ള ലേസ് പിടിപ്പിച്ച സാരി ശരീരവടിവുകള്‍ പ്രത്യക്ഷമാക്കുന്ന ഒന്നു തന്നെയാണ്.

സാരിയില്‍ വെളിവാകും ശരീരവടിവുകള്‍
പച്ച സാരിയില്‍ ലക്ഷ്മി റായ്.

സാരിയില്‍ വെളിവാകും ശരീരവടിവുകള്‍
ചുവന്ന സാരിയുടുത്ത തബു.

സാരിയില്‍ വെളിവാകും ശരീരവടിവുകള്‍
ഡാര്‍ക് പിങ്ക് നിറത്തിലെ ട്രാന്‍സ്പെരന്റ് സാരിയില്‍ ജെനീലിയ ഡിസൂസ.

സാരിയില്‍ വെളിവാകും ശരീരവടിവുകള്‍
വെള്ള നിറത്തിലെ സുതാര്യ സാരിയില്‍ ശ്രിയ സരണ്‍.

സാരിയില്‍ വെളിവാകും ശരീരവടിവുകള്‍
പച്ച നിറത്തിലെ സാരിയില്‍ നമിതയെ കാണൂ.

സാരിയില്‍ വെളിവാകും ശരീരവടിവുകള്‍
ചുവപ്പില്‍ സില്‍വര്‍ ഡിസൈനുള്ള സാരി.

സാരിയില്‍ വെളിവാകും ശരീരവടിവുകള്‍
ട്രാന്‍സ്പെരന്റ് സാരിയില്‍ ഭാവന.

സാരിയില്‍ വെളിവാകും ശരീരവടിവുകള്‍
സ്കൈ ബ്ലൂ നിറത്തിലെ സാരി.

സാരിയില്‍ വെളിവാകും ശരീരവടിവുകള്‍
പ്രിയാമണി ഓറഞ്ച് നിറത്തിലെ ട്രാന്‍സ്പെരന്റ് സാരിയില്‍.

സാരിയില്‍ വെളിവാകും ശരീരവടിവുകള്‍
നീല നിറത്തിലെ സാരി നികിതയെ കൂടുതല്‍ സുന്ദരിയാക്കുന്നു.

സാരിയില്‍ വെളിവാകും ശരീരവടിവുകള്‍
പച്ചയും ചുവപ്പും കലര്‍ന്ന ലെഹംഗ ടൈപ്പ് സാരി.

സാരിയില്‍ വെളിവാകും ശരീരവടിവുകള്‍
കറുപ്പില്‍ ചുവന്ന ബോര്‍ഡറുള്ള സാരി.

സാരിയില്‍ വെളിവാകും ശരീരവടിവുകള്‍
കറുപ്പില്‍ ചുവന്ന ബോര്‍ഡറുള്ള സാരി.

സാരിയില്‍ വെളിവാകും ശരീരവടിവുകള്‍
ഡാര്‍ക് പിങ്കില്‍ സില്‍വര്‍ വര്‍ണമുള്ള സാരി കാണൂ.

സാരിയില്‍ വെളിവാകും ശരീരവടിവുകള്‍
കറുപ്പു നിറത്തിലെ സുതാര്യമായ സാരി.

സാരിയില്‍ വെളിവാകും ശരീരവടിവുകള്‍
ബേബി പിങ്ക്, ബ്ലൂ കോമ്പിനേഷനുകളിലെ സാരിയും ശരീരവടിവു പ്രത്യക്ഷമാക്കുന്ന ഒന്നു തന്നെ.

സാരിയില്‍ വെളിവാകും ശരീരവടിവുകള്‍
കറുപ്പില്‍ ഓറഞ്ച് ഡിസൈനുള്ള സാരി കാണൂ.

സാരിയില്‍ വെളിവാകും ശരീരവടിവുകള്‍
കറുപ്പില്‍ ഡിസൈനുകളുള്ള സുതാര്യമായ സാരി.



Click it and Unblock the Notifications
