Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
ഡിസിഡബ്ല്യൂ 2013ല്‍ തബു ദ്രൗപദിയായപ്പോള്..
കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് തബു. വ്യത്യസ്തമായ ഒരു വ്യക്തിത്വം കാത്തു സൂക്ഷിയ്ക്കുന്ന ഇവര്‍ ഫാഷന്‍ ഷോകളില്‍ വളരെ കുറവായേ പ്രത്യക്ഷപ്പെടാറുള്ളൂ.
ദില്ലിയില്‍ നടക്കുന്ന ഡിസിഡബ്ല്യൂ 2013ല്‍ തബു മോഡലായി വേദിയിലെത്തിയിരുന്നു. അഞ്ജു മോഡിയുടെ ഡിസൈനര്‍ വസ്ത്രങ്ങളിഞ്ഞാണ് ഇവര്‍ എത്തിയത്. ദ്രൗപദി കളക്ഷനെന്നായിരുന്നു അഞ്ജു അവതരിപ്പിച്ച വസ്ത്രഡിസൈനുകളുടെ പേര്. ഓറഞ്ച്-റെഡ് ലെംഹഗയണിഞ്ഞ തബുവിനെ ന്യൂ ജനറേഷന് ദ്രൗപദിയായാണ് റാമ്പില്‍ അവതരിപ്പിച്ചത്.

ലെഹംഗ
ഓറഞ്ച്, റെഡ് നിറത്തിലെ ലെഹംഗയണിഞ്ഞെത്തിയ തബു. നീണ്ട കൈകളുള്ള ബ്ലൗസും അഴിച്ചിട്ട മുടിയും തബുവിന് ദ്രൗപദി ലുക് നല്കുന്നു.

വെല്‍വെറ്റ് ബ്ലൗസ്
ചുവന്ന നിറത്തിലെ വെല്‍വെറ്റ് ബ്ലൗസില്‍ നിറയെ ഗോള്‍ഡന്‍ വര്കുകളുണ്ട്.

ഫ്രില് പിടിപ്പിച്ച ലെഹംഗ
ഫ്രില് പിടിപ്പിച്ച ലെഹംഗയ്ക്ക് ഗോള്‍ഡന്‍ നിറത്തിലെ ബോര്‍ഡറുമുണ്ട്.

അഴിച്ചിട്ട മുടി
തബുവിന്റെ അഴിച്ചിട്ട മുടി ദ്രൗപദിയെ പ്രതിനിധീകരിക്കുന്നു.

മാല
വസ്ത്രത്തിനു ചേരുന്ന മാലയും തബു അണിഞ്ഞിരിക്കുന്നു.

ബ്രേസ് ലൈറ്റ്
മാലയ്ക്കിണങ്ങും വിധത്തിലുള്ള വളയോടു സാമ്യമുള്ള ബ്രേസ് ലൈറ്റ് തബു അണിഞ്ഞിരിക്കുന്നു.

ദുപ്പട്ട
ദുപ്പട്ട ധരിച്ചിരിയ്ക്കുന്ന രീതിയും ശ്രദ്ധേയം. ഒരു വശത്തേയ്ക്കു മാത്രമിട്ട് ഇത് ഒരു വശത്തേയ്ക്കു കുത്തുകയാണ് ഇവര്‍ ചെയ്തിരിക്കുന്നത്.

അഞ്ജു മോഡിയോടൊപ്പം തബു
ഡിസൈനര്‍ അഞ്ജു മോഡിയോടൊപ്പം തബു വേദിയില്‍.



Click it and Unblock the Notifications
