Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
വെറുതേയല്ലാ, ശ്വേതാ മേനോന്
വളരെ ബോള്‍ഡായി അഭിനേത്രിയെന്ന പേരിലറിയപ്പെടുന്ന താരമാണ് ശ്വേത മേനോന്. മുന്‍ മിസ് ഇന്ത്യ റണ്ണറപ്പായിരുന്ന ഇവര്‍ക്ക് നീണ്ട ഇടവേളയ്ക്കു ശേഷമാണ് മലയാള സിനിമയില്‍ സ്ഥാനം ലഭിച്ചതും.
പലപ്പോഴും വിവാദങ്ങളില്‍ ചെന്നു പെട്ടിട്ടുള്ള നടിയാണ് ശ്വേത മേനോന്. കാമസൂത്രയുടെ മോഡലായി തുടങ്ങിയ ഇത്തരം വിവാദങ്ങള്‍ അടുത്തിടെ വന്നു നില്‍ക്കുന്നത് രാഷ്ട്രീയത്തിലും.
വിവാദങ്ങളുണ്ടാക്കുമെങ്കിലും ഇവര്‍ കഴിവുള്ള നടിയാണെന്ന കാര്യം പ്രേക്ഷകര്‍ അംഗീകരിച്ചിട്ടുള്ളതാണ്. പല സിനിമകളിലും ഇവര്‍ക്കു ലഭിച്ച വ്യത്യസ്ത വേഷങ്ങളാണ് ഇതിന് കാരണവും.
പലപ്പോഴും പല തരം വസ്ത്രങ്ങളിലും ഇവര്‍ സിനിമികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവരെ വിവിധ വസ്ത്രങ്ങളില്‍ കാണൂ,

വെറുതേയല്ലാ, ശ്വേതാ മേനോന്
ജീന്‍സിലും ടോപ്പിലും ബ്ലാക് ബൂട്ടിലും ശ്വേതാ മേനോന്. ശ്വേതയുടെ ഒരു പഴയ ചിത്രം,

വെറുതേയല്ലാ, ശ്വേതാ മേനോന്
സ്ലീവ്ലെസ് പച്ച ടോപ്പിലും മിഡിയിലും ശ്വേത.

വെറുതേയല്ലാ, ശ്വേതാ മേനോന്
പച്ച നിറത്തിലെ ഡിസൈനര്‍ സാരിയില്‍ ശ്വേതാ മേനോന്.

വെറുതേയല്ലാ, ശ്വേതാ മേനോന്
ഡീപ് നെക് വസ്ത്രത്തില്‍ വ്യത്യസ്തമായ മുടി സ്റ്റൈലില്‍ ശ്വേത.

വെറുതേയല്ലാ, ശ്വേതാ മേനോന്
ബ്ലാക് ഗൗണില്‍ ശ്വേതാ മേനോന്.

വെറുതേയല്ലാ, ശ്വേതാ മേനോന്
പിങ്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടില്‍ ശ്വേത.

വെറുതേയല്ലാ, ശ്വേതാ മേനോന്
മള്‍ട്ടി കളര്‍ ഗൗണില്‍ ശ്വേതയെ കാണൂ,

വെറുതേയല്ലാ, ശ്വേതാ മേനോന്
സെറ്റുമുണ്ടില്‍ നാടന്‍ സുന്ദരിയായി ശ്വേത മേനോന്. ചന്ദനക്കുറിയും അഴിച്ചിട്ട മുടിയുമെല്ലാം ശ്വേതയ്ക്ക ശാലീനസുന്ദരിയുടെ ലുക് നല്കുന്നു.

വെറുതേയല്ലാ, ശ്വേതാ മേനോന്
പച്ച സാരിയിലും മഞ്ഞ ബ്ലൗസിലും ശ്വേത മേനോന്.

വെറുതേയല്ലാ, ശ്വേതാ മേനോന്
മറ്റൊരു സാരിയില്‍ ശ്വേതാ മേനോന്.

വെറുതേയല്ലാ, ശ്വേതാ മേനോന്
മുണ്ടും ബ്ലൗസുമിട്ട് പൊട്ടു തൊട്ട് നാടന്‍ സുന്ദരിയായി ശ്വേത മേനോന്.

വെറുതേയല്ലാ, ശ്വേതാ മേനോന്
കറുപ്പു സാരിയിലും ചുവന്ന ബ്ലൗസിലും ശ്വതേ മേനോന്. അഴിച്ചിട്ട മുടിയും വലിയ പൊട്ടുമെല്ലാം ശ്വേതയ്ക്ക് ഹോട്ട് ലുക് നല്കുന്നു.

വെറുതേയല്ലാ, ശ്വേതാ മേനോന്
മജെന്ത സല്‍വാറില്‍ ശ്വേത മേനോന്.

വെറുതേയല്ലാ, ശ്വേതാ മേനോന്
മയിലാഞ്ചി നിറത്തിലെ ഫാന്‍സി സാരിയിലും ബ്ലൗസിലും ശ്വേതാ മേനോന്.

വെറുതേയല്ലാ, ശ്വേതാ മേനോന്
ദാവണിയുടത്ത് ശ്വേതാ മേനോന്. രതിനിര്‍വേദത്തിലെ വേഷം.

വെറുതേയല്ലാ, ശ്വേതാ മേനോന്
ബ്ലാക് ഡീപ് നെക് ലേസ് ഗൗണില്‍ ശ്വേതയെ കാണൂ.

വെറുതേയല്ലാ, ശ്വേതാ മേനോന്
ചുവപ്പു സാരിയിലും ബ്ലൂ ബ്ലൗസിലും ഹോട്ട് ലുക്കില്‍ ശ്വേത മേനോന്.

വെറുതേയല്ലാ, ശ്വേതാ മേനോന്
ആഷ് നിറത്തിലെ ഷര്‍ട്ടും ഗ്ലാസും ധരിച്ച് ഒഫീഷ്യല്‍ ലുക്കില്‍ ശ്വേത.



Click it and Unblock the Notifications
