Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
സാരിയിലെ വേനല്‍ ഫാഷനുകള്‍
സാരി ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പ്രിയമേറെയുള്ളൊരു വസ്ത്രമാണ്. സാരികളില്‍ തന്നെ ഫാഷനുകളും തരങ്ങളുമെല്ലാം മാറി മാറി വരികയും ചെയ്യും.
ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ച് സാരികളുടെ തരവും നിറവുമെല്ലാം മാറും. ഇത് പ്രധാനമായും സിനിമാതാരങ്ങളുടെ വേഷഭൂഷാദികള്‍ ശ്രദ്ധിച്ചാലറിയാം.
ഇതാ, വേനല്ക്കാലത്തു ധരിക്കാവുന്ന ചില സാരികള്‍. ഇത്തരം സമ്മര്‍ സാരികളും ഇവയുടെ നിറങ്ങളും പരിചയപ്പെടുത്തുന്നത് ബോളിവുഡ് താരങ്ങള്‍ തന്നെയാണ്.

സാരിയിലെ വേനല്‍ ഫാഷനുകള്‍
കറുത്ത സാരിയില്‍ ശ്രീദേവി. കറുപ്പില്‍ വെളുത്ത നിറത്തിലെ എംബ്രോയ്ഡറിയുമുണ്ട്, സാരിയില്‍

സാരിയിലെ വേനല്‍ ഫാഷനുകള്‍
ഈ പിങ്ക സാരിയും മഞ്ഞ നിറത്തിലുള്ള ബ്ലൗസും വേനല്ക്കാലത്തു ചേരുന്ന സാരി തന്നെ. പിങ്ക് സ്ത്രീകളുടെ നിറം എ്ന്നു കൂടിയാണ് അറിയപ്പെടുന്നത്.

സാരിയിലെ വേനല്‍ ഫാഷനുകള്‍
ബ്രൗണ്‍ നിറത്തിലെ ഈ മോഡല്‍ സാരിയും വേനല്‍ക്കാല ഫാഷന്‍ തന്നെ.

സാരിയിലെ വേനല്‍ ഫാഷനുകള്‍
ക്രീമില്‍ വെള്ള നിറത്തിലുള്ള എംബ്രോയ്ഡറി ചെയ്ത സാരി കാണൂ.

സാരിയിലെ വേനല്‍ ഫാഷനുകള്‍
പ്രിയങ്ക ചോപ്ര ധരിച്ചിരിക്കുന്ന നിയോണ്‍ ഗ്രീന്‍ നിറത്തിലെ സാരി കാണൂ. വേനല്ക്കാലത്തു ധരിക്കാവുന്ന മറ്റൊരു ഫാഷന്‍.

സാരിയിലെ വേനല്‍ ഫാഷനുകള്‍
വിദ്യാ ബാലന് ധരിച്ചിരിക്കുന്ന ഓറഞ്ച് നിറമുള്ള കോട്ടന്‍ സാരി കാണൂ. ഇതും വേനല്‍ക്കാലത്ത് ഉപയോഗിക്കാവുന്ന ഫാഷന്‍ തന്നെ.

സാരിയിലെ വേനല്‍ ഫാഷനുകള്‍
റോയല്‍ ബ്ലൂ നിറത്തിലുള്ള ഈ സാരി കാണൂ. വ്യത്യസ്തമായ ഒരു ഫാഷനാണിത്.

സാരിയിലെ വേനല്‍ ഫാഷനുകള്‍
ഓറഞ്ച് നിറത്തിലുള്ള സാരിയാണ് കരിഷ്മ കപൂര്‍ ധരിച്ചിരിക്കുന്നത്. മഞ്ഞനിറത്തിലുള്ള ബ്ലൗസ് ഈ സാരിയ്ക്കു ചേരുന്നു.

സാരിയിലെ വേനല്‍ ഫാഷനുകള്‍
വെള്ളനിറത്തിന് എപ്പോഴും പ്രത്യേക ഭംഗിയാണുള്ളത്. വെള്ളയില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള ഈ സാരിയുടെ ഭംഗി ഗോള്‍ഡന്‍ നിറത്തിലെ ബ്ലൗസാണ്.

സാരിയിലെ വേനല്‍ ഫാഷനുകള്‍
ആഷ് നിറത്തില്‍ വിവിധയിനം വര്ണങ്ങളോടു കൂടിയ ഈ സാരിയും സമ്മര്‍ ഫാഷന്‍ അനുയോജ്യം തന്നെ.



Click it and Unblock the Notifications
