Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
താരങ്ങള്‍ അമ്മമാരാകുമ്പോള്‍
അമ്മയെന്ന വാക്കിന് അര്‍ത്ഥങ്ങളേറെയുണ്ട്. അമ്മമാര്‍ക്കു പകരം വയ്ക്കാന്‍ ഭൂമിയില്‍ മറ്റൊന്നും തന്നെയില്ലെന്നു പറയാം.
സ്ത്രീകള്‍, ഇവര്‍ പ്രശസ്തരാണെങ്കിലും അല്ലെങ്കിലും അമ്മയായിക്കഴിയുമ്പോഴുള്ള അനുഭൂതി ഒന്നു തന്നെയായിരിക്കും. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു ചുറ്റുമായിരിക്കും ഇവരുടെ ലോകവും.
ഇക്കാര്യത്തില്‍ താരങ്ങളും വ്യത്യസ്തരല്ല. സിനിമയിലും പരസ്യങ്ങളിലും തിളങ്ങുമ്പോഴും ജീവിതത്തില്‍ അമ്മമാരായ നിര്‍വൃതി നേടിയ താരസുന്ദരിമാര്‍ ധാരാളം. ഇതില്‍ മലയാളി നടിമാരെന്നു ബോളിവുഡെന്നോ വ്യത്യാസമില്ല.
സാധാരണ സ്ത്രീകളേക്കാള്‍ തങ്ങളുടെ രൂപഭംഗിയെക്കുറിച്ച് താരങ്ങളായ അമ്മമാര്‍ക്ക് ശ്രദ്ധ കൂടുതലായിരിക്കുമെന്നു വേണമെങ്കില്‍ പറയാം.
അമ്മമാരായിട്ടും സൗന്ദര്യവും രൂപഭംഗിയും കൈവിടാത്ത ചില താരങ്ങളെക്കാണൂ. ഇവര്‍ പലരും ഇപ്പോഴും അഭിനയലോകത്തും കലാലോകത്തും സജീവവുമാണ്. ഇതാണ് ഒരുപക്ഷേ സാധാരണ സ്ത്രീകളില്‍ നിന്ന് ഇവരെ വ്യത്യസ്തരാക്കുന്നതും. മിക്കവാറും സ്ത്രീകള്‍ പ്രസവം കഴിഞ്ഞ് തടിച്ചു വീര്‍ക്കുമ്പോള്‍ ഇവര്‍ ഇപ്പോഴും സൗന്ദര്യത്തില്‍ വലിയ മാറ്റം വരാതെ നോക്കൂന്നു.

താരങ്ങള്‍ അമ്മമാരാകുമ്പോള്‍....
അമ്മയായിക്കഴിഞ്ഞിട്ടും രൂപ, ശരീരഭംഗിയില്‍ തീരെ മാറ്റം വരാതെ ഗോപിക. ഇവര്‍ വിവാഹശേഷവും കുഞ്ഞുണ്ടായ ശേഷവും സിനിമിയില്‍ അഭിനയിച്ചിട്ടുണ്ട്.

താരങ്ങള്‍ അമ്മമാരാകുമ്പോള്‍....
ദിവ്യ ഉണ്ണിയ്ക്ക് കുട്ടികള്‍ രണ്ട്. ഇപ്പോഴും കലാലോകത്തു സജീവമായ ഇവര്‍ മെലി്ഞ്ഞ സുന്ദരി തന്നെ.

താരങ്ങള്‍ അമ്മമാരാകുമ്പോള്‍....
നവ്യയും കുഞ്ഞുണ്ടായ ശേഷവും അഭിനയരംഗത്തു സജീവമാണ്.

താരങ്ങള്‍ അമ്മമാരാകുമ്പോള്‍....
രണ്ടു പെണ്‍കുട്ടികളുടെ അമ്മയായ ജോമോള്‍ ഇപ്പോള്‍ ഗൗരിയാണ്. ഇവര്‍ ഇ്പ്പോള്‍ കൂടുതല്‍ സുന്ദരിയാരിക്കുന്നുവെന്നു വേണം പറയാന്‍.

താരങ്ങള്‍ അമ്മമാരാകുമ്പോള്‍....
എല്ലാക്കാലത്തു പ്രേക്ഷകരുടെ പ്രിയങ്കരിയായ മഞ്ജു വാര്യര്‍ വീണ്ടും നൃത്തലോകത്തേക്കു തിരിച്ചെത്തിയിരിക്കുന്നു. ഇവര്‍ ഇപ്പോഴും അധികം തടിയ്ക്കാത്ത സുന്ദരി തന്നെ.

താരങ്ങള്‍ അമ്മമാരാകുമ്പോള്‍....
അധികം സിനികളില്‍ അഭിനയിച്ചില്ലെങ്കിലും രേണുക മേനോനും ഈ ഗണത്തില്‍ പെടുത്താവുന്ന താരം തന്നെ. ഒരു പെണ്‍കുഞ്ഞിന്റെ അമ്മായായ ഇവര്‍ ഇപ്പോഴും സുന്ദരി തന്നെ.

താരങ്ങള്‍ അമ്മമാരാകുമ്പോള്‍....
വര്‍ഷങ്ങള്‍ക്കു ശേഷമാണ് നാദിയ മൊയ്തു തിരിച്ചെത്തിയത്. ഇവര്‍ ഇപ്പോഴും സുന്ദരിയായ അമ്മ തന്നെ.

താരങ്ങള്‍ അമ്മമാരാകുമ്പോള്‍....
പൂര്‍ണിമ ഇന്ദ്രജിത്തും രണ്ടും പെണ്‍കുട്ടികളുടെ അമ്മയാണ്. ശരീരഭംഗി കാത്തു സൂക്ഷിക്കുന്ന ഇവര്‍ ഇപ്പോഴും ചാനല്‍ പരിപാടികളില്‍ സജീവമാണ്.

താരങ്ങള്‍ അമ്മമാരാകുമ്പോള്‍....
മഞ്ജു വാര്യര്‍ക്കു ശേഷം മലയാള സിനിമിയില്‍ മിന്നി നിന്ന സംയുക്താ വര്‍മയെ കാണൂ. ഇവര്‍ അമ്മയായ ശേഷവും വലിയ മാറ്റങ്ങളൊന്നും രൂപത്തില്‍ വന്നിട്ടില്ലെന്നു പറയാം.

താരങ്ങള്‍ അമ്മമാരാകുമ്പോള്‍....
ബോളിവുഡിലും സുന്ദരിമാരായ അമ്മമാര്‍ക്കു പഞ്ഞമില്ല. പ്രസവശേഷം ഐശ്വര്യ റായുടെ തടി ഒരു ചര്‍ച്ചാവിഷയമായെങ്കിലും ഇവരുടെ സൗന്ദര്യത്തിനു കുറവു വന്നുവെന്നു പറയാനാവില്ല.

താരങ്ങള്‍ അമ്മമാരാകുമ്പോള്‍....
ശില്പയും കുഞ്ഞുണ്ടായ ശേഷവും ശരീരഭംഗി കാത്തു സൂക്ഷിക്കുന്ന താരം തന്നെ.

താരങ്ങള്‍ അമ്മമാരാകുമ്പോള്‍....
ശ്രീദേവി മുതിര്‍ന്ന പെണ്‍കുട്ടികളുടെ അമ്മയായിട്ടും ശരീരഭംഗി ഇപ്പോഴും അതേ പോലെ നില നിര്‍ത്തുന്നു.

താരങ്ങള്‍ അമ്മമാരാകുമ്പോള്‍....
ഈ ലിസ്റ്റില്‍ നിന്ന് ഹേമമാലിനിയെ ഒഴിവാക്കാനാവില്ല. ഇവരെ കാണൂ.

താരങ്ങള്‍ അമ്മമാരാകുമ്പോള്‍....
സുന്ദരിമാരായ ബോളിവുഡ് അമ്മമാരുടെ കൂട്ടത്തില്‍ സോനാലിയ്ക്കും കൊടുക്കണം, ഒരു സ്ഥാനം.

താരങ്ങള്‍ അമ്മമാരാകുമ്പോള്‍....
രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ ശേഷമാണ് കജോള്‍ കൂടുതല്‍ സുന്ദരിയായതെന്നു പറയാം. മേക്കോവര്‍ നടത്തിയ ഇവരെ കാണൂ.

താരങ്ങള്‍ അമ്മമാരാകുമ്പോള്‍....
അടുത്തിടെ അമ്മയായ ശ്വേതയും തടി കുറച്ച് വീണ്ടും സിനിമാലോകത്തു സജീവമായിക്കഴിഞ്ഞു.

താരങ്ങള്‍ അമ്മമാരാകുമ്പോള്‍....
ഒരു കാലത്ത് ബോളിവുഡിന്റെ ഹരമായിരുന്ന മാധുരിയെ കാണൂ. രണ്ടു കുട്ടികളുണ്ടെങ്കിലും ഇവര്‍ ഇ്പ്പോളും സുന്ദരി തന്നെ. ടിവിയിലും മോഡലിംഗ് റാമ്പുകളിലും ഇവര്‍ ഇപ്പോഴും സജീവമാണ്.

താരങ്ങള്‍ അമ്മമാരാകുമ്പോള്‍....
രണ്ടു കുട്ടികളുടെ അമ്മയായ കരിഷ്മ ഇപ്പോഴും മെലിഞ്ഞ സുന്ദരി തന്നെ.



Click it and Unblock the Notifications
