Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
താരങ്ങള്‍ സത്യ പോള്‍ ഡിസൈനര്‍ സാരിയില്‍
സത്യപോള്‍ ബോളിവുഡിലെ പ്രശസ്ത ഫാഷന്‍ ഡിസൈനറാണ്. ബോളിവുഡിലേക്കു മാത്രമല്ല,സാധാരണക്കാര്ക്കുടുക്കാനാവുന്ന വിലയിലുള്ള സാരികളും ഇദ്ദേഹം ഡിസൈന്‍ ചെയ്യുന്നുണ്ടെന്നതാണ് വിശേഷണം.
ഇദ്ദേഹം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ബോളിവുഡിലെ പല താരങ്ങളും ഉപയോഗിക്കാറുണ്ട്. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും.
സത്യ പോള്‍ മാത്രമല്ല, മസാബ ഗുപ്തയും ഡിസൈന്‍ രംഗത്തു പേരെടുത്തു വരുന്ന പുതുമുഖതാരമാണ്
വിവിധ താരങ്ങള്‍ സത്യപോള്‍, മസാബ ഗുപ്ത എന്നിവര്‍ ഡിസൈന്‍ ചെയ്ത സാരികള്‍ ധരിച്ചു കാണേണ്ടേ,

മന്ദിരാ ബേദി
പികോക്ക് ബ്ലൂ നിറത്തിലുള്ള സാരി ധരിച്ച മന്ദിരാ ബേദിയെ കാണൂ. സത്യ പോള്‍ ഡിസൈന്‍ ചെയ്ത ഈ സാരിയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത് അലങ്കാരപ്പണികളുള്ള ബ്ലൗസാണെന്നു പറയാം.

ദിയ മിര്‍സ
സത്യ പോള്‍ ഡിസൈന്‍ ചെയ്ത റോയല്‍ ബ്ലൂ സാരിയില്‍ ദിയ മിര്‍സ.

സോനം കപൂര്‍
പിങ്ക, ആഷ് ധരിച്ച് സോനം കപൂര്‍. ഫെമിനയുടെ പ്രസ് മീറ്റിലാണ് സോനം കപൂര്‍ ഈ സാരി ധരിച്ചിരിക്കുന്നത്.

പെരിസാദ് സൊറാബിയാന്
നടിയും മോഡലുമായ പെരിസാദ് സൊറാബിയാന് സത്യ പോള്‍ ഡിസൈനര്‍ സാരിയില്‍. മയില്പ്പീലിയോടു സാമ്യമുള്ള വിവിധ നിറങ്ങളാണ് ഈ സാരിയുടെ പ്രത്യേകതയെന്നു പറയാം.

ഐശ്വര്യ റായ്
പിങ്ക് നിറത്തിലെ സത്യ പോള്‍ ഡിസൈനര്‍ സാരിയില്‍ ഐശ്വര്യ റായ്. ഇതില്‍ നാണയങ്ങളുടെ തരം ഡിസൈനുമുണ്ട്.

ജാക്വലിന് ഫെര്‍ണാണ്ടസ്
ശ്രീലങ്കന്‍ മോഡലും താരവുമായ ജാക്വലിന് ഫെര്‍ണാണ്ടസ് സത്യ പോള്‍ ഡിസൈന്‍ സാരിയില്‍. സത്യ പോള്‍ വിവാഹ കളക്ഷന്‍ പരസ്യത്തിലാണ് ഇവര്‍ ഈ രീതിയില്‍ പ്രത്യക്ഷപ്പെടുന്നത്.

ലിസ റെ
നടിയും മോഡലുമായ ലിസ റെയുടെ വിവാഹസാരി ഡിസൈന്‍ ചെയ്തത് സത്യ പോളാണ്. ഈ സാരി അടുത്തിടെ ലിസ ലേലം ചെയ്തു. ക്യാന്‍സര്‍ രോഗികള്‍ക്കു സഹായം നല്‍കുന്നതിനാണ് ഇവരിതു ചെയ്തത്.

സോഹ അലി ഖാന്
മസാബ ഡിസൈന്‍ ചെയ്ത ഫ്ളോറല്‍ ഡിസൈന്‍ സാരിയില്‍ സോഹ അലി ഖാന്. പിങ്ക്, ബ്ലൂ, മഞ്ഞ നിറങ്ങള്‍ ചേര്‍ന്നതാണ് ഈ സാരി.

നീന ഗുപ്ത
സത്യ പോള്‍ ഡിസൈന്‍ ചെയ്ത കറുപ്പും വെളുപ്പും കലര്‍ന്ന പൊല്‍ക്ക ഡിസൈന്‍ സാരിയില്‍ നീന ഗുപ്ത.

ടിസ്ക ചോപ്ര
ടിസ്ക ചോപ്ര സ്ത്യ പോള്‍ ഡിസൈന്‍ ചെയ്ത സാരിയില്‍. കറുപ്പും വെളുപ്പും ചുവപ്പും കലര്‍ന്ന സാരി.

മുഗ്ദ ഗോഡ്സെ
സത്യ പോള്‍ ഡിസൈന്‍ ചെയ്ത ഷിഫോണ്‍ സാരിയില്‍ മുഗ്ദ ഗോഡ്സെ.



Click it and Unblock the Notifications
