Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
താരങ്ങള്‍ സബ്യസാച്ചി ഡിസൈനര്‍ വസ്ത്രങ്ങളില്‍
ബോളിവുഡില്‍ പ്രശസതിയാര്ജിച്ച ഫാഷന്‍ ഡിസൈനര്‍മാര്‍ ധാരാളമുണ്ട്. ഇതിലൊരാളാണ് സബ്യസാച്ചി മുഖര്‍ജി. ഫാഷന്‍ വസ്ത്രങ്ങളും പരമ്പരാഗത വസ്ത്രങ്ങളും ഒരുപോലെ തയ്യാറാക്കുന്ന ഒരു ഫാഷന്‍ ഡിസൈനറാണ് സബ്യസാച്ചി..
ബോളിവുഡിലെ പല താരങ്ങളും സിനിമകളില്‍ മാത്രമല്ല, സ്വകാര്യ ചടങ്ങുകളിലും സബ്യസാച്ചി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ അണിയാറുണ്ട്.
താരങ്ങളെ സബ്യസാച്ചി ഡിസൈന്‍ വസ്ത്രങ്ങളില്‍ കാണൂ,

ശ്രീദേവി
സബ്യസാച്ചി ഡിസൈന്‍ ചെയ്ത സാരിയില്‍ ശ്രീദേവി. ഗോള്‍ഡന്‍ നിറത്തില്‍ നിറയെ ഡിസൈനുകളുള്ള സാരി നെറ്റ് തുണിയിലാണ് ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്.

കജോള്‍
സബ്യസാച്ചിയുടെ സില്‍ക്, നെറ്റ് ഡിസൈന്‍ സാരിയില്‍ കജോള്‍. പച്ച, ക്രീം കോമ്പിനേഷനാണ് ഈ സാരിയുടേത്.

കജോള്‍
ല്ാക്മെ ഫാഷന്‍ വീക്ക് ഗ്രാന്റ് ഫിനാലെയില്‍ സ്ബ്യസാച്ചിയുടെ കറുത്ത ഡിസൈനര്‍ സാരിയില്‍ കജോള്‍.

ദീപിക പദുക്കോണ്‍
ദീപിക പദുക്കോണ്‍ ധരിച്ചിരിയ്ക്കുന്ന നെറ്റ് സാരിയും സബ്യസാച്ചി ഡിസൈനാണ്.

ടിസ്ക ചോപ്ര
സബ്യസാച്ചിയുടെ ഡിസൈന്‍ വസ്ത്രം ധരിച്ച് ടിസ്ക ചോപ്ര.

രവീണ ടണ്ഠന്
ഗോള്‍ഡന്‍ നിറത്തിലെ സബ്യസാച്ചി ഡിസൈനര്‍ സാരിയുടുത്ത് രവീണ ടണ്ഠന്.

മാധുരി ദീക്ഷിത്
കറുപ്പ്, ക്രീം നിറത്തിലെ സാരിയില്‍ മാധുരി ദീക്ഷിത്.

ശ്രദ്ധ കപൂര്‍
സബ്യസാച്ചി ഡിസൈന്‍ ചെയ്ത ഫ്ളോറല്‍ ഡിസൈനുള്ള ലൈറ്റ് ഷേഡ് സാരിയില്‍ ശ്രദ്ധ കപൂര്‍.



Click it and Unblock the Notifications
