Latest Updates
-
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും
ചുവപ്പില്‍ തിളങ്ങും സെക്സി സൗന്ദര്യം
തീക്ഷ്ണതയുടെ, വശ്യതയുടെ നിറമാണ് ചുവപ്പെന്നു പറയാം. എത്ര അഴകില്ലാത്ത വസ്ത്രമാണെങ്കിലും ചുവപ്പാണെങ്കില്‍ ആരും ഒന്നു ശ്രദ്ധിച്ചെന്നു വരും.
വസ്ത്രങ്ങളെയും ഇത് ധരിയ്ക്കുന്നവരേയും സെക്സിയാക്കുവാനും ചുവപ്പിനു കഴിയും. ഇതുകൊണ്ടായിരിക്കും, പല സിനിമാതാരങ്ങളും ചുവപ്പിനെ കൂടുതല്‍ ആശ്രയിക്കുന്നത്.
സാരിയില്‍ ചുവപ്പു കൂടുതല്‍ ആകര്‍ഷകമാകും. വിവിധ താരങ്ങളെ ചുവപ്പു വസ്ത്രത്തില്‍ കാണൂ,

കത്രീന
കത്രീന കൈഫിനെ ചുവന്ന സാരിയില്‍ സെക്സിയായി കാണൂ.

അനുഷ്ക ശര്‍മ
ചുവന്ന സാരിയുടുത്ത അനുഷ്ക ശര്‍മ.

കരീന കപൂര്‍
ചുവപ്പു സാരിയില്‍ സെക്സി കരീന കപൂര്‍.

കങ്കണ രൗണത്ത്
കങ്കണ രൗണത്ത് ചുവപ്പ് സാരിയില്‍.

വിദ്യ ബാലന്
ചുവപ്പു സാരിയിലും കോണ്ട്രാസ്റ്റ് ബ്ലൗസിലും വിദ്യ ബാലന്.

ബിപാഷ ബസു
ചുവപ്പു സാരിയില്‍ ബിപാഷ ബസു.

മാധുരി ദീക്ഷിത്
ചുവപ്പില്‍ ഗോള്‍ഡന്‍ വര്‍ക്കുള്ള സാരിയുടുത്ത മാധുരി ദീക്ഷിത്.

മലൈക അറോറ
ചുവപ്പു സാരിയിലും ബ്രൊക്കേഡ് ബ്ലൗസിലും മലൈക് അറോറ.

സോനാക്ഷി സിന്‍ഹ.
ചുവന്ന നെറ്റ് സാരിയിലും ചുവപ്പു ബ്ലൗസിലും സോനാക്ഷി സിന്‍ഹ.

സണ്ണി ലിയോണ്‍
ചുവപ്പു സാരിയിലും ബ്ലൗസിലും സെക്സി താരം സണ്ണി ലിയോണ്‍.

ജെനീലിയ ദേശ്മുഖ്
ചുവപ്പു സാരിയില്‍ ജെനീലിയ ദേശ്മുഖ്

ഐശ്വര്യ റായ്
ചുവന്ന സാരിയില്‍ ഐശ്വര്യ റായ്

സോനം കപൂര്‍
ചുവപ്പില്‍ കറുപ്പു ബോര്‍ഡറും വ്യത്യസ്തമായ ഡിസൈനുമുള്ള ബ്ലൗസുമിട്ട സോനം കപൂര്‍.

റാണി മുഖര്‍ജി
ചുവന്ന സാരിയില്‍ റാണി മുഖര്‍ജി.

പ്രിയങ്ക ചോപ്ര
ചുവപ്പു സാരിയുടുത്ത പ്രിയങ്ക ചോപ്രയെ കാണൂ.

അമീഷ പട്ടീല്‍
ചുവപ്പു സാരിയിലും സ്ലീവ്ലെസ് ബ്ലൗസിലും അമീഷ പട്ടീല്‍.

പ്രീതി സിന്റ
ചുവന്ന സാരിയിലും വെല്‍വെറ്റ് ബ്ലൗസിലും പ്രീതി സിന്റ.

സുസ്മിത സെന്‍
ചുവന്ന സാരിയിലും ഡിസൈന്‍ സ്ലീവ്ലെസ് ബ്ലൗസിലും സുസ്മിത സെന്‍.

മല്ലിക ഷെറാവത്ത്
ചുവന്ന സാരിയില്‍ മല്ലിക ഷെറാവത്ത്.

ദീപിക പദുക്കോണ്‍
ചുവന്ന സാരിയുടുത്ത് ദീപിക പദുക്കോണ്‍.

കാര്‍ത്തിക
സിനിമാതാരം കാര്‍ത്തിക ചുവപ്പു നിറത്തിലെ സാരിയില്‍.

അഞ്ജലി
ചുവന്ന സാരിയും ബ്രൊക്കേഡ് ബ്ലൗസും ധരിച്ച് സൗത്ത് തെന്നിന്ത്യന്‍ നടി അഞ്ജലി.

അനുഷ്ക ഷെട്ടി
ചുവന്ന നിറത്തിലെ സാരി ധരിച്ച അനുഷ്ക ഷെട്ടി. ചുവപ്പില്‍ ഗോള്‍ഡന്‍ വര്കുള്ള ബ്ലൗസ് സാരിയ്ക്കു കൂടുതല്‍ ഭംഗി നല്കുന്നു.

തൃഷ
ചുവന്ന നിറത്തിലെ വസ്ത്രം ധരിച്ച തൃഷ. ഷിഫോണ്‍ വസ്ത്രം തൃഷയുടെ ശരീരഭംഗി എടുത്തു കാണിയ്ക്കുന്നു.

അമല പോള്‍
ചുവപ്പില്‍ ഗോള്‍ഡന്‍ കരയുള്ള ചുവപ്പു ഷിഫോണ്‍ സാരി ധരിച്ച അമല പോള്‍. ഗോള്‍ഡന്‍ നിറത്തിലെ ബ്ലൗസ് സാരിയ്ക്കു ഭംഗി നല്കുന്നു.

കാജല്‍ അഗര്‍വാള്‍
ചുവന്ന ദാവണി മോഡല്‍ സാരി ധരിച്ച് കാജല്‍ അഗര്‍വാള്‍. കാരിയ്ക്കു ഭംഗി നല്കുന്ന നെറ്റ് ഫുള്‍സ്ലീവ് ബ്ലൗസും.

നയന്‍ താര
ചുവപ്പില്‍ ഗോള്‍ഡന്‍ നിറത്തിലെ സാരിയില്‍ നയന്‍ താര

മൈഥിലി
മൈഥിലി ചുവന്ന സാരിയില്‍

അനന്യ
ചുവന്ന സാരിയില്‍ അനന്യയെ കാണൂ,

തൃഷ

സാമന്ത
ചുവന്ന ഷോര്‍ട്ട് ഗൗണില്‍ സാമന്തയും ഹോട്ടായി കാണപ്പെടുന്നു.

താപസി
താപസി ചുവന്ന വസ്ത്രത്തില്‍ തെന്നിന്ത്യന്‍ താരം താപസി

നയന്‍
ചുവന്ന ഗൗണില്‍ അഴിച്ചിട്ട മുടി നയന്തരയ്ക്ക് ഈ ചിത്രത്തില്‍ ഹോട്ട് ലുക് നല്കുന്നു. കഴുത്തിലെ വലിയ ലോക്കറ്റുള്ള മാല ഈ വസ്ത്രത്തിനു ചേരുന്നതു തന്നെ.

ശ്രിയ സരണ്‍
ശ്രിയ സരണ്‍ ചുവന്ന നിറത്തിലെ ഷിഫോണ്‍ ഗൗണ്‍ ധരിച്ച് തെന്നിന്ത്യന്‍ നടി ശ്രിയ സരണ്‍.

അസിന്
അസിന് ചുവപ്പു നിറത്തിലെ ഗൗണില്‍ മോളിവുഡ്, ബോളിവുഡ് താരം അസിന്.

അമല പോള്‍
അമല പോള്‍ ചുവന്ന സാരിയില്‍.



Click it and Unblock the Notifications