Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഇന്ത്യന്‍ ബ്രൈഡല്‍ വീക്കില്‍ താരങ്ങള്‍
ദില്ലിയില്‍ നടന്ന ഇന്ത്യ ബ്രൈഡല്‍ ഫാഷന്‍ വീക്കില്‍ വിവിധ ഡിസൈനര്‍മാരുടെ വ്യത്യസ്തമാര്‍ന്ന വസ്ത്രഡിസൈനുകള്‍ പ്രദര്‍ശനത്തിനെത്തി. പരമ്പരാഗത രീതി മുതല്‍ പാരമ്പര്യവും ഫാഷനും കോര്‍ത്തിണക്കിയ വസ്ത്രധാരണ ശൈലി വരെ വേദിയിലെത്തി.
ഇത്തരം ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിച്ച് അരങ്ങിലെത്തിയത് ബോളിവുഡ് രംഗത്തെ സെലിബ്രിറ്റികളായിരുന്നു. ചിത്രാംഗദ സിംഗ്, നേഹ ധൂപിയ, നര്‍ഗിസ് ഫക്രി, ഈഷ ഗുപ്ത, പ്രതീക് ബബ്ബാര്‍ തുടങ്ങിയ സീനിയര്‍ താരമായ കബീര്‍ ബേഡി വരെ ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടു.
ഡിസൈനര്‍ വസ്ത്രങ്ങളണിഞ്ഞ താരങ്ങളെ കാണൂ,

സോഫി ചൗധരി
ഡിസൈനര്‍ റിന ധാക്കയ്ക്കു വേണ്ടിയാണ് സോഫി ചൗധരി വേദിയിലെത്തിയത്.

പ്രതീക്, അംര്യ ദസ്തുര്‍
റിന ധാക്കയുടെ തന്നെ ഡിസൈനര്‍ വസ്ത്രങ്ങളണിഞ്ഞെത്തിയ പ്രതീക്, അംര്യ ദസ്തുര്‍ എന്നിവര്‍.

കബീര്‍ ബേഡി
ജെജെ വാല്യയ്ക്കു വേണ്ടി വേദിയിലെത്തിയ കബീര്‍ ബേഡി.

കംഗണ റൗനത്ത്
ജെജെ വാല്യ ഡിസൈന്‍ ചെയ്ത ലെഹംഗയണിഞ്ഞ് കംഗണ റൗനത്ത്.

ജാക്വലിന് ഫെര്‍ണാണ്ടസ്
ജ്യോത്സന തിവാരിയുടെ ഡിസൈനര്‍ ഗൗണ്‍ അണിഞ്ഞ് ജാക്വലിന് ഫെര്‍ണാണ്ടസ്.

നേഹ ധൂപിയ
ഫാല്‍ഗുനി, ഷേയ്ന്‍ പീകോക്ക് എന്നിവരുടെ ഡിസൈനര്‍ വസ്ത്രമണിഞ്ഞ് നേഹ ധൂപിയ.

അനില്‍ കപൂര്‍
റാഘവേന്ദ്ര രാത്തോഡിനു വേണ്ടിയാണ് അനില്‍ കപൂര്‍ വേദിയിലെത്തിയത്.

നര്‍ഗീസ് ഫക്രി
അഷിമ, ലീന എന്നിവരുടെ ആലാപ് കളക്ഷനില്‍ നിന്നുള്ള വസ്ത്രമണിഞ്ഞ നര്‍ഗീസ് ഫക്രി.

സോനം കപൂര്‍
രോഹിത് ബാലിന് വേണ്ടി വേദിയിലെത്തിയ സോനം കപൂര്‍.

ഈഷ ഗുപ്ത.
ഡിസൈനര്‍ ആദര്‍ശ് ഗില്‍ അവതരിപ്പിച്ച ഇവല്യൂഷന്‍ കളക്ഷന്‍ വസ്ത്രമണിഞ്ഞെത്തിയ ഈഷ ഗുപ്ത.

ചിത്രാംഗദ സിംഗ്
സൂനീത് വര്‍മയുടെ ഡിസൈനര്‍ വസ്ത്രമണിഞ്ഞെത്തിയ ചിത്രാംഗദ സിംഗ്.

അലിയ ഭട്ട്
എസെഡ്വിഎ എന്ന ആഭരണബ്രാന്റിനു വേണ്ടി വേദിയിലെത്തിയ അലിയ ഭട്ട്.

ലിസ ഹെയ്ഡന്
തരുണ്‍ തഹില്യാനിയുടെ ഡിസൈനര്‍ വസ്ത്രമണിഞ്ഞെത്തിയ ലിസ ഹെയ്ഡന്. സ്വരോസ്കി ക്രിസ്റ്റലുകള്‍ പിടിപ്പിച്ച വസ്ത്രമാണിത്.



Click it and Unblock the Notifications
