Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ഹോളിവുഡ് താരങ്ങളുടെ ശരീരപ്രദര്‍ശനം
റിവീലിങ് ഡ്രസ് എന്നൊരു വാക്കു തന്നെ സിനിമാ മോഡലിംഗ് രംഗത്ത് ഉയര്‍ന്നു വന്നിട്ടുണ്ട്. വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും ധരിക്കാത്തതിനു തുല്യമെന്നു വേണമെങ്കില്‍ ഇതിന് പരിഭാഷ നല്‍കാം.
പ്രധാനമായും ബോളിവുഡ് താരങ്ങളാണ് ഇത്തരം ശരീരപ്രദര്‍ശനത്തില്‍ മുന്‍പന്തിയില്‍. ഇത്തരം ചില താരങ്ങളെ കാണൂ,

ജെന്നിഫര്‍ ലോപ്പസ്
ഗ്രീന്‍ വെര്‍സാസെ ഡ്രസ് ധരിച്ച ജെന്നിഫര്‍ ലോപ്പസ്. 2000ലെ ഗ്രാമി അവാര്‍ഡിലാണ് ഇവര്‍ ഇങ്ങനെ പ്രത്യക്ഷപ്പെട്ടത്.

റിഹാന
റിഹാന ഗ്രാമി അവാര്‍ഡ് ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടതും ഇത്തരം വസ്ത്രം ധരിച്ചു തന്നെയായിരുന്നു.

ഗൈനെത്ത് പാല്‍ട്രോ
ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ച ഗൈനെത്ത് പാല്‍ട്രോ.

ആന്‍ ഹാത്ത് വെ
കറുത്ത ഷീര്‍ വസ്ത്രം ധരിച്ച ആന്‍ ഹാത്ത് വെ. ശരീരഭാഗങ്ങള്‍ വെളിപ്പെടുത്തുന്ന വസ്ത്രമാണിത്.

മിലെ സൈറസ്
കുട്ടികള്‍ക്കുള്ള ഡിസ്നി കഥകളില്‍ അഭിനയിച്ച താരമാണ് മിലെ സൈറസ്. ഇവര്‍ വി മാഗസിനു വേണ്ടി മോഡലായപ്പോഴുള്ള ചിത്രം.

ജെന്നിഫര്‍ ലോപ്പസ്
1999ലെ ഓസ്കാര്‍ അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയ ജെന്നിഫര്‍ ലോപ്പസ്.

സ്കൈലാര്‍ ഗ്രെ
ചുവന്ന വസ്ത്രത്തില്‍ സ്കൈലാര്‍ ഗ്രെ.

ജെന്നിഫര്‍ ലോപ്പസ്
ഗ്രാമി അവാര്‍ഡ് ചടങ്ങില്‍ ജെന്നിഫര്‍ ലോപ്പസ്.

ക്രിസ്റ്റീന്‍ ഡെന്സ്റ്റ്
ക്രിസ്റ്റീന്‍ ഡെന്സ്റ്റ് ധരിച്ചിരിയ്ക്കുന്ന വസ്ത്രം ശരീരം അനാവരണം ചെയ്യുന്ന ഒന്നു തന്നെയാണ്.

ക്രിസ്റ്റീന്‍ സ്റ്റ്യുവാര്‍ട്ട്
ക്രിസ്റ്റീന്‍ സ്റ്റ്യുവാര്‍ട്ട് ധരിച്ചിരിയ്ക്കുന്ന ഗോള്‍ഡന്‍ നിറത്തിലെ വസ്ത്രം കാണൂ.

ലോറേന്‍ പോപ്പ്
കറുത്ത വസ്ത്രത്തില്‍ ലോറേന്‍ പോപ്പ്.

ലില്‍ കിം
മിനി ഡ്രസ് ധരിച്ച ലില്‍ കിം.

നതാലിയ പോര്‍ട്മാന്‍
ന്യൂഡ് നിറത്തിലെ ഷീര്‍ ഡ്രസ് ധരിച്ച നതാലിയ പോര്‍ട്മാന്‍.

ടോണി ബ്രാക്സ്റ്റണ്‍
വെളുത്ത ഗൗണ്‍ ധരിച്ച് ടോണി ബ്രാക്സ്റ്റണ്‍.

ക്രിസ്റ്റീന്‍ സ്റ്റിയുവാര്‍ട്ട്
ക്രിസ്റ്റീന്‍ സ്റ്റിയുവാര്‍ട്ട് ചുവന്ന നിറത്തിലെ ഗൗണ്‍ ധരിച്ച്.

ഹെയ്ദി ക്ലും
മോഡല്‍ ഹെയ്ദി ക്ലും ബ്ലാക് ഷിയര്‍ വസ്ത്രത്തില്‍.

കെയ്റ നൈറ്റ്ലി
പീച്ച് നിറത്തിലെ വസ്ത്രത്തില്‍ കെയ്റ നൈറ്റ്ലി.

ജെന്നിഫര്‍ ലോപ്പസ്
വെളുത്ത നിറത്തിലെ ഗൗണില്‍ ജെന്നിഫര്‍ ലോപ്പസ്. 2012ലെ ഓസ്കാറിലാണ് ജെന്നിഫര്‍ ഇത്തരത്തിലുള്ള വ്സത്രം ധരിച്ചെത്തിയത്.

ഹേലെ ബെറി
മെറൂണ്‍ നിറത്തിലെ വസ്ത്രത്തില്‍ പ്രത്യക്ഷപ്പെട്ട ഹേലെ ബെറി.

ഐശ്വര്യ റായ്
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ റായ് ശരീരം തുറന്നു കാണിയ്ക്കുന്ന വസ്ത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.



Click it and Unblock the Notifications
