Latest Updates
-
ചായയിൽ ഇനി വിറ്റാമിൻ ബി12-ഉം ഫോളേറ്റും; ഗർഭിണികൾ അറിയേണ്ട നിർണ്ണായകമായ ആരോഗ്യ മാറ്റങ്ങൾ! -
പാക്കറ്റ് ഭക്ഷണങ്ങളിലെ 'ഡീറ്റോക്സ്' തട്ടിപ്പ്; ഈ ലേബലുകൾ കണ്ടാൽ ഉടൻ ഒഴിവാക്കൂ! -
കടുത്ത ചൂടിലും വിയർപ്പിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ശനി പ്രദോഷം ജൂൺ 27: ശനിദോഷം അകറ്റാനും ഐശ്വര്യത്തിനും ഈ സമയത്ത് ശിവപൂജ ചെയ്യൂ, വൻ നേട്ടം -
വ്യാഴം ഉച്ചസ്ഥായിയിൽ: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ വേഗത്തിൽ തീർക്കാം, ഈ സമയം ശ്രദ്ധിക്കൂ! -
ജൂൺ 27: അഞ്ച് രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടിയെത്തും! -
2026 ജൂൺ 27 നക്ഷത്രഫലം: അനിഴം-തൃക്കേട്ട മാറ്റം, ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിൽ വൻ നേട്ടം! -
ജൂൺ 26 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടങ്ങളും തേടിയെത്തും! -
ജൂൺ 26: കരിയറിൽ നേട്ടമുണ്ടാക്കാൻ ഇന്നത്തെ ഈ ശുഭമുഹൂർത്തം മറക്കരുത്!
ചുവപ്പില്‍ ജ്വലിയ്ക്കും താരസുന്ദരിമാര്‍
ചുവപ്പിന്റെത് തീക്ഷ്ണഭംഗിയെന്നു പറയാം. തീക്ഷ്ണത മാത്രമല്ല, ശക്തിയും ഉറപ്പുമെല്ലാം സൂചിപ്പിക്കുന്ന നിറമാണ് ചുവപ്പ്. പ്രണയത്തിന്റെ നിറം ചുവപ്പാണ്, പ്രതികാരത്തിന്റെ നിറവും ഇതുതന്നെയാണ്.
ഇതു കൊണ്ടുതന്നെയാണ് ചുവപ്പു വസ്ത്രം ധരിയ്ക്കുന്നവര്‍ക്ക് ഹോട്ട് ലുക്ക് ലഭിയ്ക്കുന്നതും. താരങ്ങള്‍ മാത്രമല്ല, ചുവപ്പു വസ്ത്രം ആര്‍ക്കും ഒരു പ്രത്യേക സൗന്ദര്യം നല്‍കും. ഇത് അഴകുള്ള താരങ്ങള്‍ ധരിച്ചാല്‍ എങ്ങനെയിരിക്കും.
താരസുന്ദരിമാര്‍ക്ക് ഹോട്ട് ലുക് നല്കണമെങ്കില് പറ്റിയ ഏറ്റവും നല്ല വഴിയാണ് ചുവപ്പു വസ്ത്രം. വിവിധ താരസുന്ദരിമാരെ ചുവപ്പു വസ്ത്രത്തില്‍ ഹോട്ടായി കാണൂ,

അസിന്
ചുവപ്പു നിറത്തിലെ ഗൗണില്‍ മോളിവുഡ്, ബോളിവുഡ് താരം അസിന്.

കാര്‍ത്തിക
സിനിമാതാരം കാര്‍ത്തിക ചുവപ്പു നിറത്തിലെ സാരിയില്‍.

അഞ്ജലി
ചുവന്ന സാരിയും ബ്രൊക്കേഡ് ബ്ലൗസും ധരിച്ച് സൗത്ത് തെന്നിന്ത്യന്‍ നടി അഞ്ജലി.

ലക്ഷ്മീമേനോന്‍
കറുപ്പ്, ചുവപ്പു നിറത്തിലെ സല്‍വാര്‍ കമ്മീസ് ധരിച്ച് നടിയും മോഡലുമായ ലക്ഷ്മീമേനോന്‍. ചുവപ്പില്‍ തന്നെയുള്ള പെന്റന്റും, മോതിരവും ധരിച്ചിരിക്കുന്നു.

അനുഷ്ക ഷെട്ടി
ചുവന്ന നിറത്തിലെ സാരി ധരിച്ച അനുഷ്ക ഷെട്ടി. ചുവപ്പില്‍ ഗോള്‍ഡന്‍ വര്കുള്ള ബ്ലൗസ് സാരിയ്ക്കു കൂടുതല്‍ ഭംഗി നല്കുന്നു.

തൃഷ
ചുവന്ന നിറത്തിലെ വസ്ത്രം ധരിച്ച തൃഷ. ഷിഫോണ്‍ വസ്ത്രം തൃഷയുടെ ശരീരഭംഗി എടുത്തു കാണിയ്ക്കുന്നു.

തൃഷ

ശ്രിയ സരണ്‍
ചുവന്ന നിറത്തിലെ ഷിഫോണ്‍ ഗൗണ്‍ ധരിച്ച് തെന്നിന്ത്യന്‍ നടി ശ്രിയ സരണ്‍.

അമല പോള്‍
ചുവപ്പില്‍ ഗോള്‍ഡന്‍ കരയുള്ള ചുവപ്പു ഷിഫോണ്‍ സാരി ധരിച്ച അമല പോള്‍. ഗോള്‍ഡന്‍ നിറത്തിലെ ബ്ലൗസ് സാരിയ്ക്കു ഭംഗി നല്കുന്നു.

അമല പോള്‍
അമല പോള്‍ മറ്റൊരു ചുവന്ന സാരിയില്‍.

നയന്‍
ചുവന്ന ഗൗണില്‍ അഴിച്ചിട്ട മുടി നയന്തരയ്ക്ക് ഈ ചിത്രത്തില്‍ ഹോട്ട് ലുക് നല്കുന്നു. കഴുത്തിലെ വലിയ ലോക്കറ്റുള്ള മാല ഈ വസ്ത്രത്തിനു ചേരുന്നതു തന്നെ.

കാജല്‍ അഗര്‍വാള്‍
ചുവന്ന ദാവണി മോഡല്‍ സാരി ധരിച്ച് കാജല്‍ അഗര്‍വാള്‍. കാരിയ്ക്കു ഭംഗി നല്കുന്ന നെറ്റ് ഫുള്‍സ്ലീവ് ബ്ലൗസും.

താപസി
ചുവന്ന വസ്ത്രത്തില്‍ തെന്നിന്ത്യന്‍ താരം താപസി.

ഹന്‍സിക
ചുവന്ന ഗൗണ്‍ ധരിച്ച ഹന്‍സിക. ഫുള്്സ്ലീവ് ബ്ലൗസും കറുപ്പു ലേസ് പിടിപ്പിച്ച കഴുത്തും ഗൗണിന് കൂടുതല്‍ ഭംഗി നല്കുന്നു.

പ്രണിത
ചുവന്ന ബ്ലൗസും ചുവപ്പ്,പച്ച നിറങ്ങളോടു കൂടിയ പാവാടയും ധരിച്ച് തെന്നിന്ത്യന്‍ നടി പ്രണിത.

സാമന്ത
ചുവന്ന ഷോര്‍ട്ട് ഗൗണില്‍ സാമന്തയും ഹോട്ടായി കാണപ്പെടുന്നു.

തൃഷ
ചുവന്ന കയ്യില്ലാത്ത ഗൗണിട്ട തൃഷയെ കാണൂ.

അനന്യ
ചുവന്ന സാരിയില്‍ അനന്യയെ കാണൂ,

മൈഥിലി
മൈഥിലി ചുവന്ന സാരിയില്‍

നയന്‍ താര
ചുവപ്പില്‍ ഗോള്‍ഡന്‍ നിറത്തിലെ സാരിയില്‍ നയന്‍ താര



Click it and Unblock the Notifications