Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നാടനായും മോഡേണായും താരസുന്ദരിമാര്‍
ഗ്ലാമറിന്റെ ലോകമാണ് സിനിമയുടേത്. ഇതു കൊണ്ടായിരിക്കാം, സിനിമയില്‍ വന്ന് അല്പം കഴിഞ്ഞാല്‍ ശാലീനസുന്ദരിമാര് പോലും മോഡേണായി മാറുന്നതും. ഒരു പരിധി വരെ ഇത്തരക്കാര്‍ക്കു മാത്രമേ സിനിമിയില്‍ നിലനില്‍പ്പുള്ളൂവെന്നും പറയാം.
സിനിമയില്‍ വന്നു ചേര്‍ന്ന ശേഷം മോഡേണായവില് നമ്മുടെ മലയാളത്തിലെ താരസുന്ദരിമാരും പുറകിലല്ല. താരസുന്ദരിമാരുടെ ഇത്തരം ചിത്രങ്ങള്‍ കാണൂ.

നാടനായും മോഡേണായും താരസുന്ദരിമാര്‍
ദാവണിയിലും മുല്ലപ്പൂ ചൂടിയാണ് ശാലീന ഭാവത്തില്‍ ഭാമ.

നാടനായും മോഡേണായും താരസുന്ദരിമാര്‍
ലെഗിംസ്, ടോപ്പ് എന്നിവ ധരിച്ച മോഡേണായി ഭാമയെത്തിയിരിക്കുന്നതു നോക്കൂ.

നാടനായും മോഡേണായും താരസുന്ദരിമാര്‍
കൂടുതല്‍ മേയ്ക്കോവര് നടത്തിയ മലയാളി താരങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്നവരില് ഭാവന എന്ന സുന്ദരി ഉള്‍പ്പെടുന്നു. ഭാവന കറുപ്പും ക്രീമും കലര്‍ന്ന സാരിയില്‍.

നാടനായും മോഡേണായും താരസുന്ദരിമാര്‍
നീല ടോപ്പിലും ജീന്‍സിലും മോഡേണായ ഭാവനയെ കാണൂ.

നാടനായും മോഡേണായും താരസുന്ദരിമാര്‍
മലയാളത്തിലെ ശാലീനസുന്ദരിമാരില് അധികമൊന്നും മാറാത്തത് കാവ്യയെന്നു പറയാം. കാവ്യ തികച്ചും ശാലീനസുന്ദരിയായാണ് ഈ ഫോട്ടോയില്‍ പ്രത്യക്ഷപ്പെടുന്നത്.

നാടനായും മോഡേണായും താരസുന്ദരിമാര്‍
കാവ്യ മോഡേണ്‍ വേഷത്തില്‍. ജീന്‍സും ടോപ്പുമാണ് ധരിച്ചിരിക്കുന്നത്.

നാടനായും മോഡേണായും താരസുന്ദരിമാര്‍
നാടന്‍, മോഡേണ്‍ വസ്ത്രങ്ങള്‍ ഒരുപോലെ ചേരുന്ന നടിയാണ് മംമ്ത മോഹന്‍ദാസ്. മംമ്തയെ സാരിയില്‍ കാണൂ.

നാടനായും മോഡേണായും താരസുന്ദരിമാര്‍
സിംഗിള്‍ പീസ് വസ്ത്രത്തില്‍ മോഡേണായി മംമ്ത.

നാടനായും മോഡേണായും താരസുന്ദരിമാര്‍
മൈഥിലി സെറ്റുമുണ്ടുടുത്ത ചിത്രം കാണൂ.

നാടനായും മോഡേണായും താരസുന്ദരിമാര്‍
ഒരു ജ്വല്ലറിയുടെ പരസ്യത്തില്‍ മോഡേണായി മൈഥിലി.

നാടനായും മോഡേണായും താരസുന്ദരിമാര്‍
സിനിമയില്‍ അധികവും മോഡേണായി വരുന്ന റീമയുടെ ആദ്യകാല ചിത്രം കാണൂ. ഗ്രാമീണ പെണ്‍കുട്ടി എന്ന വിശേഷണം ഈ ചിത്രത്തിനു ചേരും.

നാടനായും മോഡേണായും താരസുന്ദരിമാര്‍
റീമയുടെ മോഡേണ്‍ ചിത്രം കാണൂ.

നാടനായും മോഡേണായും താരസുന്ദരിമാര്‍
മേയ്ക്കോവര് നടത്തിയ നടിമാരില്‍ ഭാവനയ്ക്കൊപ്പം നില്ക്കുന്ന നടിയാണ് രമ്യ നമ്പീശന്. സിനിമയില്‍ വന്ന കാലത്തുള്ള രമ്യയുടെ ചിത്രം കാണൂ.

നാടനായും മോഡേണായും താരസുന്ദരിമാര്‍
രമ്യയെ സിംഗിള്‍ പീസ് വസ്ത്രത്തില്‍ കാണൂ. മോഡേണ്‍ രമ്യ എന്നു പറയാം.

നാടനായും മോഡേണായും താരസുന്ദരിമാര്‍
മോഡേണ്‍ വസ്ത്രങ്ങള്‍ വളരെ ചുരുക്കം അണിയുന്ന നടിയാണ് സംവൃത. സംവൃത നാടന്‍ കുട്ടിയായി ഈ ചിത്രത്തില്‍.

നാടനായും മോഡേണായും താരസുന്ദരിമാര്‍
സംവൃതയെ ഈ ഫോട്ടോയില്‍ അല്പം മോഡേണായി കാണൂ.



Click it and Unblock the Notifications
