Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
മലയാളത്തനിമയില്‍ താരസുന്ദരിമാര്‍!
സാരി ഇന്ത്യന്‍ സ്ത്രീകളുടെ തനതായ വസ്ത്രധാരണ രീതിയാണെന്നു പറയാം. ഇതില്‍ തന്നെ സാരിയുടുക്കുന്നത് പലതരം രീതികളുണ്ട്. ഒരോ സ്ഥലങ്ങള്‍ക്കും തനതായ സാരികളുമുണ്ട്.
തമിഴ്നാട്ടിലെ കാഞ്ചീവരം സാരികള്‍ പോലെ കേരളത്തിനും തനതായ സാരിയുണ്ട്, കേരളസാരി. കേരളസാരിയുടെ തന്നെ മറ്റൊരു വകഭേദമാണ് സെറ്റുമുണ്ട്. ഇവ വിവാഹമുള്‍പ്പെടെയുള്ള പല വിശേഷ ചടങ്ങുകള്‍ക്കും അമ്പല ദര്‍ശനത്തിനുമെല്ലാം സ്ത്രീകള്‍ ഉടുക്കുകയും പതിവാണ്.
ക്രീം നിറത്തിലെ ഗോള്‍ഡന്‍ കസവാണ് പരമ്പരാഗതമായ കേരള സാരി ശൈലിയെങ്കിലും ഇതില്‍ തന്നെ ധാരാളം ഫാഷനുകള്‍ വന്നിട്ടുണ്ട്.
ഫാഷനുകളെത്ര മാറിയാലും നടിമാര്‍ക്കിടയിലും ഈ സാരിയും സെറ്റുമുണ്ടുമുടുക്കുമ്പോള് ഭംഗി ഒന്നു വേറെ തന്നെയാണെന്നു തന്നെ പറയണം.
സെറ്റുസാരിയും സെറ്റു മുണ്ടും ധരിച്ച താരസുന്ദരിമാരെ കാണൂ.

മലയാളത്തനിമയില്‍ താരസുന്ദരിമാര്‍
ഭാമ ഉടുത്തിരിക്കുന്നത് പച്ചക്കരയുള്ള സെറ്റുമുണ്ടാണ്.

മലയാളത്തനിമയില്‍ താരസുന്ദരിമാര്‍
ധാരാളം ഡിസൈനോടു കൂടിയ ബോര്‍ഡറുള്ള സെറ്റു സാരിയാണ് അഖില ധരിച്ചിരിക്കുന്നത്.

മലയാളത്തനിമയില്‍ താരസുന്ദരിമാര്‍
സെറ്റുമുണ്ടു ധരിച്ച ഗോപികെയ കാണൂ.

മലയാളത്തനിമയില്‍ താരസുന്ദരിമാര്‍
കാര്‍ത്തിക പരമ്പരാഗത രീതിയിലെ സെറ്റുമുണ്ടാണ് ഉടുത്തിരിക്കുന്നത്.

മലയാളത്തനിമയില്‍ താരസുന്ദരിമാര്‍
പച്ചക്കരയുള്ള സെറ്റില്‍ കാവ്യ മാധവന്.

മലയാളത്തനിമയില്‍ താരസുന്ദരിമാര്‍
സെറ്റുമുണ്ടുടുത്ത ലക്ഷ്മി ഗോപാലസ്വാമി.

മലയാളത്തനിമയില്‍ താരസുന്ദരിമാര്‍
സെറ്റുസാരിയുടുത്ത് മീര നന്ദന്.

മലയാളത്തനിമയില്‍ താരസുന്ദരിമാര്‍
വീതിക്കസവുള്ള സെറ്റുമുണ്ടുടുത്ത നയന്‍താര.

മലയാളത്തനിമയില്‍ താരസുന്ദരിമാര്‍
സെറ്റുമുണ്ടാണ് സംവൃത ഈ ചിത്രത്തില്‍ ധരിച്ചിരിക്കുന്നത്.

മലയാളത്തനിമയില്‍ താരസുന്ദരിമാര്‍
പച്ച ബോര്‍ഡറുള്ള സെറ്റുസാരിയുടുത്ത നവ്യ നായര്‍.

മലയാളത്തനിമയില്‍ താരസുന്ദരിമാര്‍
അസിന് കേരള സാരിയില്‍

മലയാളത്തനിമയില്‍ താരസുന്ദരിമാര്‍
മീരാ ജാസ്മിന് സെറ്റുമുണ്ടില്‍

മലയാളത്തനിമയില്‍ താരസുന്ദരിമാര്‍
സെറ്റുമുണ്ടുടത്ത റീമ കല്ലിങ്കല്‍.

മലയാളത്തനിമയില്‍ താരസുന്ദരിമാര്‍
മൈഥിലി സെറ്റുമുണ്ടു ധരിച്ചിരിക്കുന്നു.

മലയാളത്തനിമയില്‍ താരസുന്ദരിമാര്‍
ജ്യോതിര്‍മയിയെ കാണൂ.

മലയാളത്തനിമയില്‍ താരസുന്ദരിമാര്‍
പ്രിയാ മണി സെറ്റുമുണ്ടില്‍

മലയാളത്തനിമയില്‍ താരസുന്ദരിമാര്‍
സംയുക്ത വര്‍മയെ നാടന്‍ വേഷത്തില്‍ കാണ

മലയാളത്തനിമയില്‍ താരസുന്ദരിമാര്‍
ഒരു കാലത്ത് മലയാള സിനിമയുടെ താരറാണിയായിരുന്ന മഞ്ജു വാര്യര്‍ സെറ്റുമുണ്ടില്‍.



Click it and Unblock the Notifications
