Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
പ്രായത്തിനൊപ്പം തിളങ്ങും സിനിമാതാരങ്ങള്‍
പല സിനിമാ താരങ്ങളേയും കാണുമ്പോള്‍ നാം അതിശയപ്പെടാറുണ്ട്. പ്രായമേറിയിട്ടും സൗന്ദര്യം പത്തര മാറ്റായിത്തന്നെ നില നില്‍ക്കുന്നതാണ് ഇതിനുള്ള കാരണം.
ബോളിവുഡിലും ഹോളിവുഡിലും വിരലിലെണ്ണാവുന്നവരാണെങ്കിലും മലയാളത്തിലും ഇത്തരം സുന്ദരിമാരുണ്ട്.

പ്രായത്തിനൊപ്പം തിളങ്ങും സിനിമാതാരങ്ങള്‍
ഒരു കാലത്ത് ബോളിവുഡ് രോമാഞ്ചമായിരുന്ന ശ്രീദേവിയെ നോക്കൂ. വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തിരശീലയിലെത്തിയ ഇവരുടെ സൗന്ദര്യത്തിനും ശരീരഭംഗിക്കും ഒരു കുറവുമില്ലെന്നു തന്നെ പറയേണ്ടി വരും.

പ്രായത്തിനൊപ്പം തിളങ്ങും സിനിമാതാരങ്ങള്‍
ഏക് ദോ തീന് പാടി സിനിമാപ്രേമികളുടെ മനസിലേക്കു കയറിയ മാധുരി ദീക്ഷിത് നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും അരങ്ങിയെത്തിയിരിക്കുന്നു. കാലം ഇവരുടെ സൗന്ദര്യത്തിനും കാര്യമായ മാറ്റങ്ങള്‍ ഏല്‍പ്പിച്ചിട്ടില്ല.

പ്രായത്തിനൊപ്പം തിളങ്ങും സിനിമാതാരങ്ങള്‍
സര്പ്പസൗന്ദര്യമെന്നു വേണമെങ്കില്‍ രേഖയെ പറ്റി പറയാം. ഇവര്‍ ഇപ്പോഴും സുന്ദരി തന്നെ.

പ്രായത്തിനൊപ്പം തിളങ്ങും സിനിമാതാരങ്ങള്‍
ഡ്രീംഗേള്‍ എന്ന വിശേഷണം നേടിയ ഹേമമാലിനിയും സൗന്ദര്യത്തില്‍ ഒട്ടും പിന്നിലല്ല.

പ്രായത്തിനൊപ്പം തിളങ്ങും സിനിമാതാരങ്ങള്‍
മുന്‍ബോളിവുഡ് താരമായ സീനത്ത് അമന് ഈയിടെ വീണ്ടും മോഡലിംഗ് ഭാഗമായി ഈയിടെ റാമ്പിലെത്തി. ഇവരുടെ സൗന്ദര്യത്തിനും കാര്യമായ വ്യത്യാസമില്ലെന്നു പറയാം.

പ്രായത്തിനൊപ്പം തിളങ്ങും സിനിമാതാരങ്ങള്‍
ടൈറ്റാനിക സിനിമയിലൂടെ പ്രശസ്തയായ കേറ്റ് വിന്‍സ്ലെറ്റ് ഇപ്പോഴും സുന്ദരി തന്നെ. ഈ ചിത്രം നോക്കൂ.

പ്രായത്തിനൊപ്പം തിളങ്ങും സിനിമാതാരങ്ങള്‍
മലയാളത്തിലൂടെ അഭിനയത്തിന്റെ ഹരിശ്രീ കുറിച്ച നദിയയുടെ ഇപ്പോഴത്തെ ചിത്രം കാണൂ. പണ്ടത്തെ ടീനേജുകാരിയില്‍ നിന്നും കാര്യമായ വ്യത്യാസമൊന്നും ഇപ്പോഴും ഇവരുടെ സൗന്ദര്യത്തിനില്ല.

പ്രായത്തിനൊപ്പം തിളങ്ങും സിനിമാതാരങ്ങള്‍
കാലത്തിനൊപ്പം സൗന്ദര്യമേറുന്ന ചരിത്രമാണ് സിതാരയുടേത്. ഇവര്‍ പണ്ടത്തേക്കാളും സുന്ദരിയാണെന്നു പറയാം.

പ്രായത്തിനൊപ്പം തിളങ്ങും സിനിമാതാരങ്ങള്‍
ജെനിഫര്‍ അനിസ്റ്റര് എന്ന ഹോളിവുഡ് താരവും സൗന്ദര്യത്തില്‍ ഇപ്പോഴും മങ്ങലേല്ക്കാതിരിക്കുന്ന ഒരു താരം തന്നെ.

പ്രായത്തിനൊപ്പം തിളങ്ങും സിനിമാതാരങ്ങള്‍
സാന്ദ്ര ബുള്ളോക്കിനെ നോക്കൂ. ഇവര്‍ ഇപ്പോഴും സുന്ദരിയല്ലേ.



Click it and Unblock the Notifications
