Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ഫിലിം ഫെയര്‍ അവാര്‍ഡ് ചടങ്ങില്‍ താരങ്ങള്‍
ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ എപ്പോഴും ജനശ്രദ്ധ പിടിച്ചു പറ്റുന്നവയാണ്. ബോളിവുഡ്, സൗത്ത് ഇന്ത്യന്‍ എന്നിങ്ങനെ തരം തിരിച്ച് ഫിലിം ഫെയര്‍ അവാര്‍ഡ് ചടങ്ങുകള്‍ നടത്താറുണ്ട്.
ബോളിവുഡിലെ പോലെ തന്നെ ഇതിലും വസ്ത്രധാരണം തന്നെയാണ് പ്രധാനം. പ്രത്യേകിച്ച് താരസുന്ദരിമാരുടെ. തിരശീലയ്ക്കു പുറകിലുള്ള സൗന്ദര്യ ധനുഷ് പോലുള്ളവരുടെ വസ്ത്രധാരണവും ശ്രദ്ധ പിടിച്ചു പറ്റി.
ഫിലിംഫെയര്‍ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്ത വിവിധ താരങ്ങളെയും അവരുടെ വസ്ത്രധാരണവും കാണൂ,

ചാര്‍മി കൗര്‍
കറുത്ത നിറത്തിലെ സിംഗിള്‍ ഷോള്‍ഡര്‍ ഗൗണ്‍ ധരിച്ച് ചാര്‍മി കൗര്‍.

ജ്വാല ഗുട്ട
ബാഡ്മിന്റണ്‍ താരവും നടിയുമായ ജ്വാല ഗുട്ട സബ്യസാച്ചി മുഖര്‍ജി രൂപകല്പന ചെയ്ത വസ്ത്രത്തില്‍. വെളുപ്പു നിറത്തിലെ നീണ്ട പാവാടയും ഫുള്‍ സ്ലീവ് ടോപ്പും.

ഐശ്വര്യ ധനുഷ്
കറുപ്പില്‍ ഗോള്‍ഡന്‍ നിറത്തിലെ അനാര്‍ക്കലി മോഡല്‍ വസ്ത്രം ധരിച്ചാണ് ഐശ്വര്യ ധനുഷ് ചടങ്ങിനെത്തിയത്. ഇതും സബ്യസാച്ചി ഡിസൈന്‍ തന്നെ.

പ്രിയാമണി
കറുപ്പു, പി്ങ്ക് നിറത്തിലെ സാരിയില്‍ പ്രിയാമണി.

രാകുല്‍ പ്രീത് സിംഗ്
പിങ്ക് നിറത്തിലെ സിംഗിള്‍ ഷോള്ഡന് ഗൗണ്‍ ധരിച്ച രാകുല്‍ പ്രീത് സിംഗ്.

ഭൂമിക ചൗള
കറുപ്പു-ചുവപ്പു നിറത്തിലെ സബ്യസാച്ചി മോഡല്‍ വസ്ത്രത്തില്‍ ഭൂമിക ചൗള.

രഗീന കാസാന്ദ്ര
പച്ച നിറത്തിലെ ഗൗണില്‍ രഗീന കാസാന്ദ്ര.

സഞ്ജന
വയലറ്റ്, പച്ച, പിങ്ക് നിറത്തിലെ വസ്ത്രം ധരിച്ചാണ് കന്നഡ താരം സഞ്ജന ചടങ്ങിനെത്തിയത്.

ശ്രുതി ഹസന്
സ്ട്രാപ്പില്ലാത്ത ഗൗണ്‍ ധരിച്ചാണ് ശ്രുതി ഹസന് ചടങ്ങിനെത്തിയത്.

മീനാക്ഷി ദീക്ഷിത്
ബ്ലൂ, വൈറ്റ നെറ്റ് സാരിയില്‍ മീനാക്ഷി ദീക്ഷിത്. ഫുള്‍സ്ലീവ് ബ്രൊക്കേഡ് ബ്ലൗസ് സാരിയ്ക്കു ഭംഗിയേറ്റുന്നു.

നികിത നാരായണ്‍
നീളന്‍ നെറ്റ് അനാര്‍ക്കലി ഗൗണില്‍ നികിത നാരായണ്‍.

ലക്ഷ്മി മഞ്ജു
നീലയില്‍ പിങ്ക് ബോര്‍ഡറുള്ള ഷിഫോണ്‍ സാരിയില്‍ ലക്ഷ്മി മഞ്ജു.



Click it and Unblock the Notifications
