Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
മലയാളി താരങ്ങള്‍ വിവിധ വേഷങ്ങളില്‍
താരങ്ങള്‍ അനങ്ങുന്നതും മിണ്ടുന്നതുമെല്ലാം വലിയ വാര്‍ത്തകളായി മാറുന്ന ഒരു കാലഘട്ടമാണിത്. ഇതുപോലെ ഇവര്‍ ഏതെല്ലാം വിധത്തില്‍ രൂപത്തിലും വേഷവിധാനങ്ങളിലും മാറ്റം വരുത്തിയാലും ഇതും ആളുകള്‍ക്ക് കൗതുകം തന്നെ.
മലയാളികളായ വിവിധ താരസുന്ദരിമാരുടെ വ്യത്യസ്ത ഫോട്ടോകള്‍ കാണൂ.

മലയാളി താരങ്ങള്‍ വിവിധ വേഷങ്ങളില്‍
ഭാമയെ നോക്കൂ. കൂടുതലും ശാലീനസുന്ദരിയായി കാണുന്ന ഭാമയുടെ ഈ ഫോട്ടോ അല്പം ഗ്ലാമാറാണന്നു പറയാം. വെള്ള നിറത്തിലെ ടോപ്പാണ് ഭാമ ഈ ചിത്രത്തില്‍ ധരിച്ചിരിക്കുന്നത്. കാര്യമായ മേയ്ക്കപ്പില്ലെന്നു പറയാം.

മലയാളി താരങ്ങള്‍ വിവിധ വേഷങ്ങളില്‍
ഓറഞ്ച് നിറത്തിലെ ദാവണിയില്‍ കാവ്യാ മാധവന്. വളകളും പൊട്ടും ശാലീന സൗന്ദര്യത്തിന് മാറ്റേകുന്നു.

മലയാളി താരങ്ങള്‍ വിവിധ വേഷങ്ങളില്‍
മോഡേണ്‍ വേഷെങ്കിലും കാര്യമായ മേയ്ക്കപ്പില്ലാതെ നിത്യാ മേനോന്. അല്പം ലിപ്റ്റിക്കും കണ്മഷിയുമാണ് മേയ്ക്കപ്പ്.

മലയാളി താരങ്ങള്‍ വിവിധ വേഷങ്ങളില്‍
vറീമ സ്ലീവ്ലെസ് വസ്ത്രത്തില്‍. ചുരുണ്ട മുടി നീട്ടിയിരിക്കുന്നതാണ് ഇവിടെ പ്രത്യേകത.

മലയാളി താരങ്ങള്‍ വിവിധ വേഷങ്ങളില്‍
ഇളം മഞ്ഞ സാരിയും പച്ച ബ്ലൗസും ധരിച്ച നവ്യ നായര്‍ ഒരു ടിപ്പിക്കല്‍ ഭാര്യയുടെ വേഷത്തില്‍.

മലയാളി താരങ്ങള്‍ വിവിധ വേഷങ്ങളില്‍
എക്കാലത്തേയും മലയാളികളുട ഇഷ്ടനായികയാണ് മഞ്ജു വാര്യര്‍. ഈ ചിത്രത്തില്‍ മോഡേണായി മഞ്ജു. മുടിയുടെ സ്റ്റൈലും മുഖത്തെ മേയ്ക്കപ്പും മഞ്ജുവിന് വ്യത്യസ്തമായ ഒരു ലുക്ക് നല്കുന്നു.

മലയാളി താരങ്ങള്‍ വിവിധ വേഷങ്ങളില്‍
ഈ ഫോട്ടോയില്‍ ശരണ്യ മോഹന്‍ ലളിതമായ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. വളരെ കുറഞ്ഞ മേയ്ക്കപ്പാണ് ഉപയോഗിച്ചിരിക്കുന്നതെന്നു പറയാം.

മലയാളി താരങ്ങള്‍ വിവിധ വേഷങ്ങളില്‍
അന്യഭാഷാ ചിത്രങ്ങളിലാണ് പ്രശസ്തി നേടിയതെങ്കിലും നയന്‍താര മലയാളി താരം തന്നെ. ഇവരുടെ അല്പം ട്രെഡീഷണര് എന്നു വിളിയ്ക്കാവുന്ന ഫോട്ടോ കാണൂ. സാരിയും വളകളും മുല്ലപ്പൂവും പൊട്ടുമെല്ലാം നാടന്‍ മട്ട് നല്കുന്നു.

മലയാളി താരങ്ങള്‍ വിവിധ വേഷങ്ങളില്‍
കാര്യമായ മേയ്ക്കപ്പില്ലാതെ സാധാരണ ചുരിദാറില്‍ മീരാ നന്ദന്.

മലയാളി താരങ്ങള്‍ വിവിധ വേഷങ്ങളില്‍
തികച്ചും മലയാളി സുന്ദരിയായി അസിന്. കേരളസാരിയും കഴുത്തിലെയും കാതുകളിലേയും ആഭരണങ്ങളും മുല്ലപ്പൂവുമെല്ലാം അസിനെ കൂടുതല്‍ സുന്ദരിയാക്കുന്നു.

മലയാളി താരങ്ങള്‍ വിവിധ വേഷങ്ങളില്‍
തിളങ്ങുന്ന പിങ്ക് നിറത്തിലെ ഐറ്റം ഡാന്‍സ് വേഷത്തില്‍ മൈഥിലി. വസ്ത്രത്തിന്റെ പിങ്ക് നിറത്തോട് ചേര്‍ച്ചയുള്ള മേയ്ക്കപ്പാണ് മുഖത്തിട്ടിരിക്കുന്നത്.

മലയാളി താരങ്ങള്‍ വിവിധ വേഷങ്ങളില്‍
വെളുപ്പും കറുപ്പും നിറത്തിലുള്ള കോട്ടന്‍ സാരിയിലെ ഗോപിക മലയാളി സ്ത്രീയുടെ തനതായ രൂപം ഓര്‍മിപ്പിക്കുന്നു.

മലയാളി താരങ്ങള്‍ വിവിധ വേഷങ്ങളില്‍
കറുപ്പും ചുവപ്പും നിറത്തിലെ വസ്ത്രങ്ങള്‍ ധരിച്ച ശ്വേതയുടെ ഈ ചിത്രത്തിലെ പ്രധാന ആകര്‍ഷണം വലിയ പൊട്ടാണെന്നു പറയാം. ശ്വേതയ്ക്ക് അല്പം ഹോട്ട് ലുക്ക് നല്കുന്ന ചിത്രം.

മലയാളി താരങ്ങള്‍ വിവിധ വേഷങ്ങളില്‍
പച്ചനിറത്തിലെ ബ്ലൗസും മഞ്ഞ ദാവണിയുമുടുത്ത് തനി നാടന്‍ മട്ടില്‍ രമ്യാ നമ്പീശന്

മലയാളി താരങ്ങള്‍ വിവിധ വേഷങ്ങളില്‍
ചുവന്ന ഫാന്‍സി സാരിയുടുത്ത് അനന്യ. തീരെക്കുറഞ്ഞ സ്ലീവ് ബ്ലൗസും അഴിച്ചിട്ട മുടിയും അനന്യയ്ക്ക് മോഡേണ്‍ ഛായ നല്കുന്നു.

മലയാളി താരങ്ങള്‍ വിവിധ വേഷങ്ങളില്‍
അധികം മേയ്ക്കപ്പില്ലാതെ പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള നടിയാണ് മീര ജാസ്മിന്. ഇവരുടെ മുഖത്തെ മേയ്ക്കപ്പ് എടുത്തു കാണിയ്ക്കുന്ന ഒരു ഫോട്ടോ. കണ്ണകളാണ് ഈ ചിത്രത്തില്‍ എടുത്തു പറയേണ്ടത്.

മലയാളി താരങ്ങള്‍ വിവിധ വേഷങ്ങളില്‍
മെറൂണ്‍ ധാവണിയില്‍ ഗൗതമി നായര്‍. ഇതേ നിറത്തിലെ കമ്മലും പൊട്ടും വസ്ത്രത്തിന് തികച്ചും അനുയോജ്യമാണ്. കണ്ണുകളിലെ ഭംഗിയും എടുത്തു പറയണം.

മലയാളി താരങ്ങള്‍ വിവിധ വേഷങ്ങളില്‍
കാര്യമായ മേയ്ക്കപ്പില്ലാതെ ഭാവന. പിങ്കില്‍ നീളത്തിലെ ചെക്കുള്ള ടോപ്പാണ് ധരിച്ചിരിക്കുന്നത്.



Click it and Unblock the Notifications
