Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
താരങ്ങള്‍ കറുത്ത സാരിയില്‍
കറുപ്പിന് ഏഴഴകെന്നു പറയും. ഇതുപോലെയാണ് കറുത്ത വസ്ത്രങ്ങളുടെ കാര്യവും.
ദുഖകരമായ കാര്യങ്ങളാണ് കറുപ്പു കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും കറുപ്പു വസ്ത്രങ്ങളാണ് പാര്‍ട്ടി പോലുള്ള ചില ചടങ്ങുകളില്‍ താരങ്ങള്‍ തെരഞ്ഞെടുക്കുക.
മുകളില്‍ പറഞ്ഞ ഒരു ചീത്തപ്പേരുണ്ടെങ്കിലും കറുത്ത വസ്ത്രങ്ങളുടെ ഭംഗി എടുത്തു പറയുക തന്നെ വേണം. പല സിനിമാതാരങ്ങളും അവാര്‍ഡ് ച്ടങ്ങുകളിലും പാര്‍ട്ടികളിലുമെല്ലാം കറുത്ത വസ്ത്രം ധരിച്ചു തന്നെയാണ് പ്രത്യക്ഷപ്പെടാണ്.
കറുപ്പു സാരി ധരിച്ച ചില സിനിമാ നടിമാരെ നോക്കൂ.

താരങ്ങള്‍ കറുത്ത സാരിയില്‍
കറുപ്പു നിറത്തിലുള്ള നെറ്റ് സാരി ധരിച്ച കരീന കപൂര്‍. കറുപ്പില്‍ സില്‍വര്‍ ഡിസൈനുകള്‍ സാരിയ്ക്ക് കൂടുതല്‍ ഭംഗി നല്കുന്നു.

താരങ്ങള്‍ കറുത്ത സാരിയില്‍
കറുപ്പില്‍ വെള്ളയും നീലയും നിറത്തിലെ ഡിസൈനകളുള്ള സാരി ധരിച്ച നിത്യാ മേനോന്. ത്രീ ഫോര്‍ത്ത് കയ്യിറക്കമുള്ള നീല ബ്ലൗസ് സാരിയ്ക്ക് തികച്ചും യോജിക്കുന്നു.

താരങ്ങള്‍ കറുത്ത സാരിയില്‍
കറുത്ത സാരിയുടുത്ത പ്രിയങ്ക ചോപ്ര ഒരു അവാര്‍ഡ് ദാനച്ചടങ്ങില്‍. കറുപ്പില്‍ ഗോള്‍ഡന്‍ നിറത്തിലെ ബോര്‍ഡറും കറുപ്പും ഗോള്‍ഡും കൂടിച്ചേര്‍ന്ന ബ്ലൗസും സാരിയ്ക്ക് കൂടുതല്‍ ഭംഗി നല്കുന്നു.

താരങ്ങള്‍ കറുത്ത സാരിയില്‍
കറുത്ത പ്ലെയിന്‍ സാരിയുടുത്ത ഹരിപ്രിയ. കറുപ്പും ഗോള്‍ഡും കൂടിച്ചേര്‍ന്ന ബ്ലൗസാണ് സാരിയ്ക്ക് ഭംഗി നല്‍കുന്നത്.

താരങ്ങള്‍ കറുത്ത സാരിയില്‍
കറുപ്പു സാരിയുടുത്ത ജാക്വലിന്. ഇതിലെ ബോര്‍ഡറുകള്‍ ശ്രദ്ധേയമെങ്കിലും ഉടുത്തിരിക്കുന്ന രീതി സാരിയുടെ ഭംഗി കളയുന്നുവെന്നു വേണമെങ്കില്‍ പറയാം.

താരങ്ങള്‍ കറുത്ത സാരിയില്‍
കറുത്ത പ്ലെയിന്‍ സാരിയുടുത്ത ഹരിപ്രിയ. കറുപ്പും ഗോള്‍ഡും കൂടിച്ചേര്‍ന്ന ബ്ലൗസാണ് സാരിയ്ക്ക് ഭംഗി നല്‍കുന്നത്.



Click it and Unblock the Notifications
