Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
അന്‍പതുകളിലും ഹോട്ട് ശ്രീദേവി
നാല്പതായാല്‍ തന്നെ വയസായെന്ന ധാരണയില്‍ ജീവിയ്ക്കുന്ന സ്ത്രീകളുണ്ട്. ഓ, ഇനിയെന്തിനു മേയ്ക്കപ്പും സൗന്ദര്യ സംരക്ഷണവുമൊക്കെ എന്നായിരിക്കും ഇവരുടെ ചിന്ത. ഫലമോ, വ്യായാമം ചെയ്യാതെ, ശരീരം ശ്രദ്ധിക്കാതെ ദുര്‍മേദസ് അടിഞ്ഞു കൂടുന്ന ശരീരം.
എന്നാല്‍ സിനിമാതാരങ്ങള്‍, പ്രധാനമായും ബോളിവുഡ് താരങ്ങള്‍ ഇതിനൊരു അപവാദമാണെന്നു പറയാം.
ശ്രീദേവിയാണ് ഇതിന് ഉദാഹണമായി എടുക്കേണ്ട ഒരാള്‍. മുതിര്‍ന്ന രണ്ടു കുട്ടികളുടെ അമ്മയായിട്ടും ഇവരുടെ വടിവൊത്ത ശരീരവും ഏതു വസ്ത്രവും ധരിയ്ക്കാനുള്ള ആകാരവടിവും ശ്രദ്ധേയം.
വോഗ് മാഗസിന്റെ മുഖചിത്രത്തില്‍ വരെ ആധുനിക വസ്ത്രങ്ങളില്‍ ശ്രീദേവി പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഫാഷന്‍ വസ്ത്രങ്ങള്‍ ധരിച്ച ശ്രീദേവിയുടെ വിവിധ ചിത്രങ്ങള്‍ കാണൂ,

ഷോര്‍ട്ട് ട്രൗസറും ജായ്ക്കറ്റും
ഷോര്‍ട്ട് ട്രൗസറും ജായ്ക്കറ്റും ഓവര്കോട്ടുമണിഞ്ഞാണ് ശ്രീദേവി വോഗ് മാഗസിന് മുഖചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ചുവന്ന നിറത്തിലെ ബാഗും ചെരിപ്പും.

സിംഗിള്‍ പീസ് ഗൗണില്‍
കറുത്ത ബെല്‍റ്റുള്ള സിംഗിള്‍ പീസ് ഗൗണില്‍ ശ്രീദേവി, അഴിച്ചിട്ടിരിയ്ക്കുന്ന മുടി ശ്രീദേവിയ്ക്കു കൂടുതല്‍ ഭംഗി നല്കുന്നു.

പീച്ച് ട്രൗസേഴ്സ്, ടോപ്പ്, ഓവര്‍കോട്ട്
പീച്ച് ട്രൗസേഴ്സ്, ടോപ്പ്, ഓവര്‍കോട്ട് എന്നിവയണിഞ്ഞ ശ്രീദേവി ഒഫീഷ്യല്‍ വസ്ത്രത്തില്‍.

ഷോര്‍ട്ട് റെഡ് ഗൗണില്‍
മെറൂണ്‍ നിറത്തിലെ ഷോര്‍ട്ട് റെഡ് ഗൗണില്‍ ശ്രീദേവി. ടൈഗര്‍ ഡിസൈനുള്ള പോയിന്റഡ് ഹൈ ഹീല്‍ ചെരിപ്പും വലിയ ഗ്ലാസും.

മിഡി, ടോപ്പ്
സെഡക്ടീവ് പോസ് എന്നു വിശേഷിപ്പിക്കാവുന്ന ലുക്. മിഡി, ടോപ്പ്, ഓവര്‍ കോട്ട് എന്നിവയാണ് ഇവര്‍ ധരിച്ചിരിക്കുന്നത്.

മുടി
മുടിയും ഗ്ലാസുമാണ് ഇവിടെ എടുത്തു പറയേണ്ട പ്രത്യേകത. അഴിച്ചിട്ടിരിയ്ക്കുന്ന മുടി, ബേബി പിങ്ക് ലിപ്സ്റ്റിക്, ഫഌവര്‍ ഡിസൈനുള്ള കമ്മല്‍, സ്ലീവ്ലെസ് വസ്ത്രം എന്നിവ ശ്രിദേവിയ്ക്ക് വ്യത്യസ്ത ലുക് നല്കുന്നു.



Click it and Unblock the Notifications
