Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ശ്രീദേവി വിവിധ വസ്ത്രങ്ങളില്‍
പ്രായമേറുന്തോറും സൗന്ദര്യം നഷ്ടപ്പെടുന്നുവെന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. എന്നാല്‍ പ്രൗഢിയോടെ പ്രായമേറുന്നവരുമുണ്ട്. ഇതിലൊരാളാണ് ശ്രീദേവി.
ആഗസ്ത് 13ന് 50 തികയുന്ന ശ്രീദേവി വിവാഹത്തെ തുടര്‍ന്ന് ഏറെ വര്‍ഷങ്ങള്‍ ഒരു കുടുംബിനിയായി ഒതുങ്ങിക്കൂടുകയായിരുന്നു. പിന്നീട് തിരിച്ചെത്തിയത് പണ്ടേതിനേക്കാള്‍ ഗ്ലാമര്‍ താരമായിട്ടായിരുന്നു.
അടുത്തിടെ വോഗ് മാഗസിന് കവര്‍ പേജിലും ഇവര്‍ ഹോട്ട് താരമായിത്തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു.
വിവിധ തരം വസ്ത്രങ്ങളില്‍ ശ്രീദേവിയെ കാണൂ,

ഗൗണില്‍
ഐഐഎഫ്കെ 2013ല്‍ സ്ട്രാപ്പില്ലാത്ത ഗൗണില്‍ ശ്രീദേവി.

ആല്‍ബെര്‍ട്ട ഫെറെട്ടി ഗൗണില്‍
2013 ഫിലിംഫെയറില്‍ ഓറഞ്ച് നിറത്തിലെ ആല്‍ബെര്‍ട്ട ഫെറെട്ടി ഗൗണില്‍ ശ്രീദേവി.

ഡിസൈനര്‍ വസ്ത്രത്തില്‍
സബ്യസാച്ചി മുഖര്‍ജിയുടെ ഡിസൈനര്‍ വസ്ത്രത്തിലാണ് സ്റ്റാര്‍ ഗൈല്ഡ്സ് അവാര്‍ഡ് ചടങ്ങില്‍ ശ്രീദേവി.

കാഞ്ചീവരം സാരി
ഗോള്‍ഡ്, പിങ്ക് നിറത്തിലെ കാഞ്ചീവരം സാരിയില്‍ ശ്രീദേവിയെ കാണൂ.

വെറ്റ്, യെല്ലോ ഡിസൈനര്‍ സാരിയില്‍
വെറ്റ്, യെല്ലോ ഡിസൈനര്‍ സാരിയില്‍ ശ്രീദേവി. ഗോള്‍ഡന്‍, റെഡ് കരകള്‍ സാരിയ്ക്കു കൂടുതല്‍ ഭംഗി നല്കുന്നു.

ഷര്‍ട്ടിലും ജീന്‍സിലും
നിയോണ്‍ ലൈം ഗ്രീന്‍ ഷര്‍ട്ടിലും ജീന്‍സിലും ശ്രീദേവി.

ലേസ് ടോപ്പിലും വൈറ്റ് ട്രൗസേഴ്സിലും
ഓറഞ്ച് ലേസ് ടോപ്പിലും വൈറ്റ് ട്രൗസേഴ്സിലും ശ്രീദേവി.

റെഡ് ഡെനിം
റെഡ് ഡെനിം, വൈറ്റ് ടോപ്പില്‍ ശ്രീദേവി.

സ്ട്രാപ്ലെസ് ഗൗണില്‍
എല്ലീ സാബ് ഡിസൈനായ സ്ട്രാപ്ലെസ് ഗൗണില്‍ ശ്രീദേവിയെ കാണൂ.

പിങ്ക് യെല്ലോ സാരിയില്‍
മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത പിങ്ക് യെല്ലോ സാരിയില്‍ ശ്രീദേവി. മഞ്ഞ ബ്ലൗസാണ് സാരിയ്ക്കു കൂടുതല്‍ ഭംഗി നല്‍കുന്നത്.

സാറ്റിന് ഗൗണില്‍
ഐഐഎഫ്കെ ഗ്രീന്‍ കാര്‍പെറ്റില്‍ സാറ്റിന് ഗൗണില്‍ ശ്രീദേവി.

വൈറ്റ് ലെഹംഗ സാരിയില്‍
സബ്യസാച്ചി മുഖര്‍ജിയുടെ വൈറ്റ് ലെഹംഗ സാരിയില്‍ ശ്രീദേവി.

വെള്ള നിറത്തിലെ നെറ്റ് സാരിയില്‍
വെള്ള നിറത്തിലെ നെറ്റ് സാരിയില്‍ ശ്രീദേവിയെ കാണൂ. ഫുള്‍ സ്ലീവ് ബ്രൊക്കേഡ് ബ്ലൗസാണ് സാരിയ്ക്കു കൂടുതല്‍ ഭംഗി നല്‍കുന്നത്.

ഗ്രീന്‍ ഗൂസി ഓഫ്ഷോള്‍ഡര്‍ വസ്ത്രത്തില്‍
ആഗസ്ത് ലക്കം വോഗ് മാഗസിനില്‍ ഗ്രീന്‍ ഗൂസി ഓഫ്ഷോള്‍ഡര്‍ വസ്ത്രത്തില്‍ ശ്രീദേവിയെ കാണൂ.

ഷോര്‍ട്ട് ട്രൗസറും ജായ്ക്കറ്റും
ഷോര്‍ട്ട് ട്രൗസറും ജായ്ക്കറ്റും ഓവര്കോട്ടുമണിഞ്ഞാണ് ശ്രീദേവി വോഗ് മാഗസിന് മുഖചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ചുവന്ന നിറത്തിലെ ബാഗും ചെരിപ്പും.

പീച്ച് ട്രൗസേഴ്സ്, ടോപ്പ്, ഓവര്‍കോട്ട്
പീച്ച് ട്രൗസേഴ്സ്, ടോപ്പ്, ഓവര്‍കോട്ട് എന്നിവയണിഞ്ഞ ശ്രീദേവി ഒഫീഷ്യല്‍ വസ്ത്രത്തില്‍.

ഷോര്‍ട്ട് റെഡ് ഗൗണില്‍
മെറൂണ്‍ നിറത്തിലെ ഷോര്‍ട്ട് റെഡ് ഗൗണില്‍ ശ്രീദേവി. ടൈഗര്‍ ഡിസൈനുള്ള പോയിന്റഡ് ഹൈ ഹീല്‍ ചെരിപ്പും വലിയ ഗ്ലാസും.

മിഡി, ടോപ്പ്, ഓവര്‍ കോട്ട്
മിഡി, ടോപ്പ്, ഓവര്‍ കോട്ട് എന്നിവയാണ് ഇവര്‍ ധരിച്ചിരിക്കുന്നത്.

സ്ലീവ്ലെസ് വസ്ത്രം
അഴിച്ചിട്ടിരിയ്ക്കുന്ന മുടി, ബേബി പിങ്ക് ലിപ്സ്റ്റിക്, ഫഌവര്‍ ഡിസൈനുള്ള കമ്മല്‍, സ്ലീവ്ലെസ് വസ്ത്രം എന്നിവ ശ്രിദേവിയ്ക്ക് വ്യത്യസ്ത ലുക് നല്കുന്നു.



Click it and Unblock the Notifications
