Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
സോനം കപൂര്‍ ഫാഷന്‍ വസ്ത്രത്തില്‍
ബോളിവുഡിലെ ഫാഷന്‍ ദിവയെന്നറിയപ്പെടുന്ന താരമാണ് സോനം കപൂര്‍. ഉയരമുള്ള മെലിഞ്ഞ ഈ സുന്ദരിയ്ക്ക് മോഡേണ്‍, പരമ്പരാഗത വസ്ത്രങ്ങള്‍ ഒരുപോലെ യോജിക്കുമെന്നതാണ് പ്രത്യേകത.
വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലും ഇവര്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്നുമുണ്ട്.
ഡിസൈനറായ പൂനം ഭഗത്ത് രൂപകല്പന ചെയ്ത വസ്ത്രങ്ങളില്‍ സോനത്തെ കാണൂ.

ഫാഷന്‍ വസ്ത്രത്തില്‍
ടെയ്ക്ക എന്നറിയപ്പെടുന്ന പ്രത്യേക രീതിയിലുള്ള വസ്ത്രമാണ് സോനം ധരിച്ചിരിക്കുന്നത്.

ടെയ്ക്ക
കറുപ്പും വെള്ളയും ഡിസൈനുള്ള ടെയ്ക്കയാണിത്. ഇതില്‍ കൊടുത്തിരിക്കുന്ന ചുവപ്പും കറുപ്പും നിറമുള്ള ഡിസൈനുകളും ഭംഗിയുള്ളതു തന്നെ.

സില്‍വര്‍ കമ്മലുകള്‍
വസ്ത്രത്തിനു ചേരുന്ന സില്‍വര്‍ നിറത്തിലുള്ള കമ്മലുകള്‍ കാണൂ.

മുടി
വശത്തേക്കു പിന്നിയിട്ടിരിക്കുന്ന മുടി സോനത്തിന് കൂടുതല്‍ ഭംഗി നല്കുന്നു. ഇവരുടെ മുഖത്തിനിത് നല്ലപോലെ യോജിക്കുന്നുമുണ്ട്.

ചെരിപ്പ്
ഉയരമുള്ളതുകൊണ്ടു തന്നെ ഹീലില്ലാത്ത ചെരിപ്പാണ് സോനം ഉപയോഗിച്ചിരിക്കുന്നത്.

പൊട്ടു കാണൂ
വസ്ത്രത്തിനു ചേരുന്ന കറുത്ത നിറത്തിലുള്ള പൊട്ടു കാണൂ.

സോനം കപൂര്‍
മെലിഞ്ഞ ഈ സുന്ദരി ഫോട്ടോയ്ക്കു പോസ് ചെയ്യുന്നു.



Click it and Unblock the Notifications
