Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
സോനം കപൂര്‍ നാടന്‍ സുന്ദരിയായപ്പോള്‍...
ബോളിവുഡിലെ ഫാഷന്‍ ദിവ എന്നറിയപ്പെടുന്നത് സോനം കപൂറാണ്. മോഡേണ്‍ നാടന്‍ വേഷങ്ങള്‍ വരെ ധരിയ്ക്കുന്ന ഈ നടിയുടെ ഡ്രസ് സെന്‍സ് പ്രശംസിക്കപ്പെട്ടിട്ടുമുണ്ട്.
മെലിഞ്ഞ് ഉയരം കൂടിയ ശരീര പ്രകൃതിയായതു കൊണ്ട് ഏതുതരം വസ്ത്രവും ഇവര്‍ക്കു യോജിയ്ക്കുമെന്നതാണ് പ്രത്യേകത.
അടുത്തിടെ റിതു കുമാര്‍ എന്ന ഫാഷന്‍ ഡിസൈനറുടെ വസ്ത്രങ്ങളണിഞ്ഞ് ഇവര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
വിവിധ തരം വസ്ത്രങ്ങളില്‍ സോനം കപൂറിനെ കാണൂ.

അനാര്‍ക്കലി മോഡല്‍
മഞ്ഞ നിറത്തിലുള്ള അനാര്‍ക്കലി മോഡല്‍ ചുരിദാറില്‍ സോനം കപൂര്‍. ന്യൂഡ് മേയ്ക്കപ്പും നെറ്റിയിലെ പൊട്ടും നടുവിലൂടെ വകഞ്ഞ മുടിയുമെല്ലാം തികഞ്ഞ നാടന്‍ മട്ടു നല്കുന്നു.

ഉടുപ്പ്
വിക്ടോറിയന്‍ യുഗത്തെ അനുസ്മരിപ്പിക്കുന്ന വേഷത്തില്‍ സോനം കപൂര്‍. പൂക്കളുടെ വലിയ പ്രിന്റുകളുള്ള ഉടുപ്പ് സോനത്തിന് നല്ലപോലെ ചേരുന്നു.

പോള്‍ കാ
പോള്‍ കാ എന്നറിയപ്പെടുന്ന വേഷത്തില്‍ സോനം കപൂര്‍. ബെല്‍റ്റുള്ള ഈ ഇളംപച്ച വസ്ത്രവും സോനത്തിനു ചേരുന്നതു തന്നെ.

സോനം
പച്ചയില്‍ പിങ്ക് നിറത്തിലെ പൂക്കളുള്ള സാരിയില്‍ സോനം. ഷൈലാ ഖാന് ഡിസൈന്‍ ചെയ്ത ഈ വ്സത്രത്തില് സോനം വളരെ ലാളിത്യമുള്ള സുന്ദരി തന്നെ.

ലെംഹഗ
ക്രീം നിറത്തിലുള്ള ലെംഹഗയില് സോനം കപൂര്‍.

സോനം കപൂര്‍
ധനുഷിനൊപ്പം സോനം കപൂര്‍. അല്പം വ്യത്യസ്തമായ ഡിസൈനുള്ള ലെംഹഗയാണ് ധരിച്ചിരിക്കുന്നത്.

കമ്മലുകളും മുടിയും
വലിയ ജിമുക്കി കമ്മലുകളും മുന്നിലേക്കു പകുത്തിട്ടിരിക്കുന്ന മുടിയും സോനത്തെ സുന്ദരിയാക്കുന്നു.

സൈലെക്സ് ഗൗണില്‍
വെളുത്ത നിറത്തിലെ സൈലെക്സ് ഗൗണില്‍ സോനം കപൂര്‍.



Click it and Unblock the Notifications
