Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
സോനം കപൂര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍
മിക്കവാറും ബോളിവുഡ് താരങ്ങള്‍ ഇന്ത്യന്‍ വസ്ത്രങ്ങൡലാണ് ചടങ്ങില്‍ പങ്കെടുക്കുന്നതെങ്കില്‍ സോനം കപൂര്‍ മോഡേണ്‍ വസ്ത്രങ്ങളിലും മുന്‍പു നടന്ന കാന്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാറ്. ഇത്തരം ചില മോഡേണ്‍ വസ്ത്രങ്ങളില്‍ സോനത്തെ കാണൂ.
2013ലെ കാന്‍ ഫെസ്റ്റിവലിനു മുന്നോടിയായി ലൊറിയേല്‍ ഉല്പന്നങ്ങളുടെ പ്രദര്‍ശനച്ചടങ്ങില്‍ പങ്കെടുക്കുന്ന സോനം. ഈ വസ്ത്രം ലൊറിയേല്‍ സണ്‍സെറ്റ് കളക്ഷന്‍ ഫോര്‍ കാന്‍സ് എന്ന പേരിലാണ് അറിയപ്പെടുക. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സോനം ധരിക്കാന്‍ സാധ്യതയുള്ള ഒരു വസ്ത്രം.

സോനം കപൂര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍
2013ലെ കാന്‍ ഫെസ്റ്റിവലിനു മുന്നോടിയായി ലൊറിയേല്‍ ഉല്പന്നങ്ങളുടെ പ്രദര്‍ശനച്ചടങ്ങില്‍ പങ്കെടുക്കുന്ന സോനം. ഈ വസ്ത്രം ലൊറിയേല്‍ സണ്‍സെറ്റ് കളക്ഷന്‍ ഫോര്‍ കാന്‍സ് എന്ന പേരിലാണ് അറിയപ്പെടുക.

സോനം കപൂര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍
ലൊറിയേല്‍ സണ്‍സെറ്റ് കളക്ഷന്‍ വസ്ത്രത്തില്‍ സോനം കപൂര്‍.

സോനം കപൂര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍
2011ല കാന്‍ ഫെസ്റ്റിവലില്‍ സോനം ധരിച്ചിരുന്ന വെളുത്ത നിറത്തിലെ ഗൗണ്‍.

സോനം കപൂര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍
2011ല്‍ തന്നെ വെളുപ്പും കറുപ്പും കൂടിയ സാരിയിലും സോനം പ്രത്യക്ഷപ്പെട്ടിരുന്നു.

സോനം കപൂര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍
2012ലെ കാന്‍ ഫെസ്റ്റിവലില്‍ കറുത്ത ഗൗണ്‍ ധരിച്ച സോനം കപൂര്‍.

സോനം കപൂര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍
2011ലെ കാന്‍ ഫിലിംഫെസ്റ്റിവലില്‍ ചുവന്ന വെല്‍വറ്റ് ഗൗണ്‍ ധരിച്ച സോനം കപൂര്‍.

സോനം കപൂര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍
ലൊറിയേലിനു വേണ്ടി ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുന്ന സോനം കപൂര്‍.

സോനം കപൂര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സോനം കറുപ്പില്‍ വെള്ള പുള്ളികളുള്ള ഗൗണില്‍.

സോനം കപൂര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍
സോനം കപൂര്‍ വെളുത്ത നിറത്തിലെ മറ്റൊരു ഗൗണില്‍.

സോനം കപൂര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍
പൂക്കളുടെ ഡിസൈനുള്ള വസ്ത്രത്തില്‍ സോനം കപൂര്‍ 2013 കാന്‍ ഫിലിംഫെസ്റ്റിവലിലെ രണ്ടാം ദിവസം.

സോനം കപൂര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍
വശത്തേയ്ക്ക് ഇട്ടിരിക്കുന്ന മുടിയും സോനത്തി്ന്റെ ഈ വസ്ത്രത്തിനൊപ്പം യോജിയ്ക്കും.

സോനം കപൂര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍
വസ്ത്രത്തിനു ചേര്‍ന്ന ഷൂസാണ് ഇവര്‍ ധരിച്ചിരിക്കുന്നത്.

സോനം കപൂര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍
പുറകില്‍ നിന്നുള്ള ഫോട്ടോ കാണൂ.

സോനം കപൂര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍
ഏക ആഭരണം കഴുത്തില്‍ കിടക്കുന്ന ഈ നെക്ലേസ് മാത്രമാണ്.

സോനം കപൂര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍
നെറ്റ് കൊണ്ടുള്ള ലെഹംഗയില്‍ സോനം കപൂര്‍.



Click it and Unblock the Notifications
