Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സോനാക്ഷി സിന്‍ഹ ഡിസൈന്‍ വസ്ത്രങ്ങളില്‍
ബോളിവുഡില്‍ ഉദിച്ചുയര്‍ന്നു നില്ക്കുന്ന താരനിരയില്‍ സോനാക്ഷി സിന്‍ഹയുടെ പേരും എടുത്തു പറയുക തന്നെ വേണം. ആദ്യസിനിമകളില്‍ ഇവര്‍ കൂടുതലും സാരിയിലാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ ഫാഷന്‍ ബോളിവുഡില്‍ വളരെ പ്രധാനമായതു കൊണ്ടുതന്നെ ഇവര്‍ ഇപ്പോള്‍ മോഡേണ്‍ വസ്ത്രങ്ങളിലും പ്രത്യക്ഷപ്പെടുന്നു.
ഫാഷന്‍ ഡിസൈനറയായ മാര്‍ക് കെയിന്‍ രൂപകല്പന ചെയ്ത വസ്ത്രങ്ങളില്‍ അടുത്തിടെ ഇവര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവ മിക്കവാറും ഫാഷന്‍ വസ്ത്രങ്ങളുമായിരുന്നു.

പാന്റിലും സ്യൂട്ടിലും
പിങ്ക് നിറത്തിലെ പാന്റിലും സ്യൂട്ടിലും സോനാക്ഷി സിന്‍ഹ. പിങ്ക് ജാക്കറ്റിനു ഭംഗി നല്കുന്ന വെള്ള നിറത്തിലുള്ള സ്പഗാറ്റി ഡ്രസ്.

സോനാക്ഷി സിന്‍ഹ
പിങ്ക വസ്ത്രത്തിനൊപ്പം മഞ്ഞ നിറത്തിലുള്ള ഷൂസാണ് ധരിച്ചിരിക്കുന്നത്.

സില്‍വര്‍ മാല
വസ്ത്രത്തിനു ചേരുന്ന വിധത്തിലുള്ള സില്‍വര്‍ നിറത്തിലുള്ള മാല കാണൂ.

ലേസ് വസ്ത്രത്തില്‍
കറുത്ത നിറത്തിലെ ലേസ് വസ്ത്രത്തില്‍ സോനാക്ഷി സിന്‍ഹ.

മുടി
മുന്നിലേക്കിട്ടിരിക്കുന്ന മുടി ഈ വസ്ത്രത്തിനു ചേരും വിധത്തില്‍ തന്നെയാണ്.

ഓപ്പണ്‍ ഷൂ
ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന സോനാക്ഷി സിന്‍ഹയെ കാണൂ. കാലിലെ ഓപ്പണ്‍ ടൈപ്പ് ഷൂ വസ്ത്രത്തിനു ചേരുന്നതു തന്നെ.

ക്രീം സാരിയില്‍
സിനിമയുടെ പ്രചരണത്തിനെത്തിയ സോനാക്ഷി ക്രീം നിറത്തിലെ സാരിയില്‍.

ദീപിക
മാര്‍ക് കെയിന്‍ ഡിസൈന്‍ ചെയ്ത വസ്ത്രത്തില്‍ ദീപിക പദുക്കോണ്‍.

കജോള്‍
കജോള്‍ ഇട്ടിരിക്കുന്നത് മാര്‍ക് കെയിന്‍ ഡിസൈന്‍ ചെയ്ത വസ്ത്രമാണ്.



Click it and Unblock the Notifications
