Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഉറങ്ങും രീതി നിങ്ങളെക്കുറിച്ചു പറയും
ഉറക്കം ശരീരത്തിനും മനസിനും ഒരുപോലെ ലഭിയ്ക്കുന്ന വിശ്രമമാണെന്നു പറയാം. ഉറങ്ങുമ്പോഴാണ് ഒരു മനുഷ്യന് ഏറ്റവും നിഷ്കളങ്കനായിരിക്കുന്നതെന്നും പറയും.
ഉറക്കത്തിനും പലര്‍ക്കും പല രീതികളുണ്ടായിരിക്കും. കമഴ്ന്നു കിടന്ന ഉറങ്ങുന്നവരുണ്ട്, ചരിഞ്ഞും മലര്‍ന്നു കിടന്ന് ഉറങ്ങുന്നവരുമുണ്ട്.
ഉറങ്ങുമ്പോഴുള്ള പൊസിഷനുകള്‍ നോക്കി നിങ്ങളെടു വ്യക്തിത്വത്തെ കുറിച്ചു പറയാമത്രെ. ഇതെക്കുറിച്ചു കൂടുതലറിയേണ്ടേ,

ഉറക്കം നോക്കി ഫലം പറയാം
ഗര്‍ഭപാത്രത്തില്‍ ഭ്രൂണം കിടക്കുന്ന പോലെ വളഞ്ഞു കിടന്ന ഉണങ്ങുന്നവരുണ്ട്. ഇത്തരക്കാര്‍ പുറമേയ്ക്ക് പരുക്കനാണെങ്കിലും അകമേ സെന്‍സിറ്റീവും നാണക്കാരുമായിരിക്കുമെന്നാണ് പറയുക. സ്ത്രീകളാണ് ഈ രീതിയില്‍ കൂടുതലായി ഉറങ്ങാറ്.

ഉറക്കം നോക്കി ഫലം പറയാം
മരത്തടി പോലെ കിടന്നുറങ്ങുകയെന്നൊരു പ്രയോഗമുണ്ട്. ഇത്തരത്തില്‍ ഉറങ്ങുന്നവര്‍ സാമൂഹ്യജീവിതം ഇഷ്ടപ്പെടുന്നവരും ജീവിതത്തെ വാ, പോ മട്ടില്‍ എടുക്കുന്നവരുമായിരിക്കും.

ഉറക്കം നോക്കി ഫലം പറയാം
പുതപ്പിനടിയില്‍ മാത്രം കിടന്നുറങ്ങുന്നവരുണ്ട്. തങ്ങളുടെ വികാര വിചാരങ്ങള്‍ മറ്റുള്ളവരുമായി പങ്കു വയ്ക്കാത്ത കൂട്ടരാണിവര്‍. സ്വന്തം മനസില്‍ വികാരങ്ങളും വിചാരങ്ങളും ഒളിച്ചു വയ്ക്കുന്നവര്‍.

ഉറക്കം നോക്കി ഫലം പറയാം
മലര്‍ന്നു കിടന്ന് കൈകളും കാല്കളും ഇരുവശത്തേയ്ക്കും നിര്‍ത്തി വച്ച് കിടക്കുന്നവരെങ്കില് ഇവര്‍ കൂട്ടുകാരെ ഇഷ്ടപ്പെടുന്നവരും തുറന്ന ചിന്താശീലമുള്ളവരുമായിരിയ്ക്കും.

ഉറക്കം നോക്കി ഫലം പറയാം
കമഴ്ന്നു കിടന്നുറങ്ങുന്നവര്‍ എല്ലാം സ്വന്തം നിയന്ത്രണത്തിലൊതുക്കണമെന്ന് ആഗ്രഹിയ്ക്കുന്നവരായിരിക്കും. വിമര്‍ശനങ്ങളെ അല്പം പോലും ഇഷ്ടപ്പെടാത്തവര്‍.

ഉറക്കം നോക്കി ഫലം പറയാം
ചരിഞ്ഞു കിടന്നാണ് മിക്കവാറും പേര് ഉറങ്ങുക. ഇത്തരക്കാര്‍ എപ്പോഴും പരാതിപ്പെടുന്നവരും ഒരിക്കലും തൃപ്തിപ്പെടുത്താന്‍ കഴിയാത്തവരുമായിരിയ്ക്കുമെന്നു പറയും.



Click it and Unblock the Notifications
