Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
സീ ത്രൂ വസ്ത്രഫാഷനുകള്‍ കാണൂ
ഫാഷനുകളും ഫാഷനുകളിലെ പരീക്ഷണങ്ങളുമെല്ലാം കൂടുതല്‍ നടക്കുന്നത് വസ്ത്രങ്ങളിലാണ്. വസ്ത്രപരീക്ഷണങ്ങള്‍ തുടങ്ങുന്നത് മിക്കവാറും സിനിമാതാരങ്ങള്‍ക്കിടയിലും.
ശരീരഭാഗങ്ങളും ഉള്ളില്‍ അണിഞ്ഞിരിയ്ക്കുന്ന വസ്ത്രങ്ങളുമെല്ലാം കാണിയ്ക്കുന്ന സുതാര്യമായ വസ്ത്രങ്ങള്‍ ഇപ്പോഴത്തെ ഫാഷനാണ്. ഇത്തരം വസ്ത്രങ്ങളണിഞ്ഞ ഹോളിവുഡ് താരം ക്രിസ്റ്റീന്‍ സ്റ്റിയുവര്ട്ടിനെ കാണൂ,

എര്ഡേം ഡ്രസ്
പീച്ച് നിറത്തിലെ എര്ഡേം ഡ്രസ് കാണൂ.

സീ ത്രൂ വസ്ത്രഫാഷനുകള്‍ കാണൂ
കറുപ്പില്‍ ഫ്ളോറല്‍ ഡിസൈനുള്ള സീ ത്രൂ വസ്ത്രം കാണൂ.

മിനി ഡ്രസ്
സീ ത്രൂ സ്ലീവ്ലെസ് മിനി ഡ്രസ്. കോളര്‍ ഷര്‍ട്ട് ലുക് നല്കുന്നു.

സീ ത്രൂ ഗൗണ്‍
ചുവന്ന നിറത്തിലെ സീ ത്രൂ ഗൗണ്‍.

ഗോള്‍ഡന്‍ നിറത്തിലെ സീ ത്രൂ ഗൗണ്‍
ഗോള്‍ഡന്‍ നിറത്തിലെ സീ ത്രൂ ഗൗണ്‍ കാണൂ.

എമിലോ പുസി ഡ്രസ്
പിങ്ക് നിറത്തിലെ എമിലോ പുസി ഡ്രസ്.

ജമ്പ് സ്യൂട്ട്
സുതാര്യമായ ബ്ലാക് നിറത്തിലെ ജമ്പ് സ്യൂട്ട് കാണൂ. ലേസ് വര്‍ക്കുകളും ഫുള്‍ സ്ലീവും വസ്ത്രത്തെ വ്യത്യസ്തമാക്കുന്നു.

വയലറ്റ് ഷീര്‍ ഗൗണ്‍
വയലറ്റ് ഷീര്‍ ഗൗണ്‍ കാണൂ.

ക്രിംപ്സണ് ജമ്പ് സ്യൂട്ട്.
ക്രിംപ്സണ് ജമ്പ് സ്യൂട്ടും സുതാര്യമായ വസ്ത്രം തന്നെ.

മര്ക്കേഷ്യ ഗൗണ്‍
വ്യത്യസ്തമായ ഡിസൈനിലുള്ള മര്ക്കേഷ്യ ഗൗണ്‍ കാണൂ.

ബ്ലാക് സ്ട്രാപ്ലെസ് ജമ്പ് സ്യൂട്ട്
ബ്ലാക് സ്ട്രാപ്ലെസ് ജമ്പ് സ്യൂട്ട്.

ന്യൂഡ് മിനി ഡ്രസ്
ന്യൂഡ് നിറത്തിലെ മിനി ഡ്രസ്. കറുത്ത നിറത്തിലെ ഡിസൈനുമുണ്ട്.

സീ ത്രൂ മിനി ഗൗണ്‍
നീല നിറത്തിലെ സീ ത്രൂ മിനി ഗൗണ്‍ കാണൂ.



Click it and Unblock the Notifications
