Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
സാരി ഇങ്ങനെയും ഉടുക്കാം!
സാരിയോട് ഭാരതീയ സ്ത്രീകള്‍ക്ക് സ്നേഹം കൂടും. ഇതുകൊണ്ടു തന്നെയായിരിയ്്ക്കും പല ഫാഷനുകളിലും സാരികള്‍ ഇറങ്ങുന്നതും. വ്യത്യസ്ത രീതികളില്‍ സാരി ധരിയ്ക്കാം. ഇത് ഇന്ത്യയില്‍ തന്നെ പല സ്ഥലങ്ങളിലും വ്യത്യസ്തവുമാണ്.
വ്യത്യസ്ത രീതികളില്‍ ധരിച്ചിരിയ്ക്കുന്ന, വിവിധ തരം സാരികള്‍ കാണൂ,

സാരി ഇങ്ങനെയും ഉടുക്കാം
നീല നിറത്തിലെ ഈ സാരിയ്ക്കു വ്യത്യസ്തത നല്‍കുന്നത് വ്യത്യസ്ത രീതിയിലുള്ള ബ്ലൗസാണ്.

സാരി ഇങ്ങനെയും ഉടുക്കാം
വിവിധ വര്‍ണങ്ങളിലുള്ള സാരി. വ്യത്യസ്തമായ ബ്ലൗസ് ഫാഷന്‍

സാരി ഇങ്ങനെയും ഉടുക്കാം
വൃത്തിയായി പ്ലീറ്റ്സിട്ട് ഞൊറിഞ്ഞുടുത്തിരിയ്ക്കുന്ന ക്രീം നിറത്തിലെ നെറ്റ് സാരി.

സാരി ഇങ്ങനെയും ഉടുക്കാം
ഷിഫോണ്‍ സാരിയ്ക്കു ഭംഗി നല്‍കുന്നത് മുന്താണി കൂട്ടിച്ചേര്‍ത്ത് പിന് ചെയ്യുന്നതാണ്.

സാരി ഇങ്ങനെയും ഉടുക്കാം
ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയുടെ മുന്താണി അഴിച്ചിട്ടിരിയ്ക്കുന്നതാണ് ഭംഗി നല്‍കുക.

സാരി ഇങ്ങനെയും ഉടുക്കാം
രണ്ടു വ്യത്യസ്ത നിറങ്ങളിലുള്ള സാരി. കോണ്ട്രാസ്റ്റ് നിറത്തിലെ ബ്ലൗസ്.

സാരി ഇങ്ങനെയും ഉടുക്കാം
ബ്ലാക്, വൈറ്റ് കോമ്പിനേഷനിലെ സാരി കാണൂ. ഫുള്‍ സ്ലീവ് ബ്ലൗസ്.

സാരി ഇങ്ങനെയും ഉടുക്കാം
ബ്ലാക്, വൈറ്റ് കോമ്പിനേഷനിലെ സാരി കാണൂ. ഫുള്‍ സ്ലീവ് ബ്ലൗസ്.

സാരി ഇങ്ങനെയും ഉടുക്കാം
കറുപ്പില്‍ പിങ്ക്, ഓറഞ്ച് കനം കുറഞ്ഞ ബോര്‍ഡറുള്ള സാരി.

സാരി ഇങ്ങനെയും ഉടുക്കാം
വ്യത്യസ്തമായ പ്ലീറ്റ്സുകളുള്ള സാരി കാണൂ.

സാരി ഇങ്ങനെയും ഉടുക്കാം
ലൈറ്റ് പിങ്കില്‍ കറുപ്പു ബോര്‍ഡറുള്ള സാരി. ഒരു കയ് ഫുള്‍സ്ലീവും മറ്റേത് സ്ലീവ്ലെസുമായ ബ്ലൗസ് ഫാഷന്‍.

സാരി ഇങ്ങനെയും ഉടുക്കാം
പാന്റ് സ്റ്റൈല്‍ സാരി കാണൂ.

സാരി ഇങ്ങനെയും ഉടുക്കാം
മുന്താണിയില്ലാത്ത ടോഗ സ്റ്റൈല്‍ സാരി.

സാരി ഇങ്ങനെയും ഉടുക്കാം
ഫുള്‍ സ്ലീവ് ട്യൂണിക്കിനൊപ്പം സാരി ധരിച്ചിരിയ്ക്കുന്ന രീതി കാണൂ.

സാരി ഇങ്ങനെയും ഉടുക്കാം
കറുപ്പ് വെല്‍വെറ്റ് ബോര്‍ഡറുള്ള സാരി. തിളങ്ങുന്ന ഫുള്‍സ്ലീവ് ബ്ലൗസ്.

സാരി ഇങ്ങനെയും ഉടുക്കാം
ഷിഫോണ്‍ സാരി, ധരിച്ചിരിയ്ക്കുന്നത് ലെഗിംസിനു മുകളില്‍.

സാരി ഇങ്ങനെയും ഉടുക്കാം
സാറ്റിന് തുണിയില്‍ ലേസ് പിടിപ്പിച്ച സാരി.

സാരി ഇങ്ങനെയും ഉടുക്കാം
ഇളം പച്ച സാരി. സാരിയുടെ മുന്താണി ധരിച്ചിരിയ്ക്കുന്ന രീതി ശ്രദ്ധിയ്ക്കൂ.

സാരി ഇങ്ങനെയും ഉടുക്കാം
കറുപ്പില്‍ ചുവന്ന ബോര്‍ഡറുള്ള സാരി. ഇതിന്റെ ബ്ലൗസാണ് വ്യത്യസ്തം. ഓവര്‍കോട്ട് രീതിയിലുള്ള ബ്ലൗസ്.

സാരി ഇങ്ങനെയും ഉടുക്കാം
ക്രോഷെറ്റ് വര്‍ക്കുള്ള ബ്ലാക് ലേസ് സാരി.

സാരി ഇങ്ങനെയും ഉടുക്കാം
സാരി ധരിച്ചിരിയ്ക്കുന്നത് ഇവിടെ ഷര്‍ട്ടിനൊപ്പമാണ്.



Click it and Unblock the Notifications
