Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കാണൂ, ശരണ്യ മോഹനെ വിവിധ രൂപങ്ങളില്‍
പുതുമുഖ നായികമാരില്‍ ശ്രദ്ധേയയായ താരമാണ് ശരണ്യ മോഹന്‍. മലയാളത്തിന്റെ തനതു പ്രത്യേകതയായ ശാലീന സൗന്ദര്യം കൈമുതലുള്ള നടിയെങ്കിലും തമിഴടക്കമുള്ള മറ്റു ഭാഷകളിലാണ് ഇവര്‍ കൂടുതല്‍ ശ്രദ്ധ നേടിയത്.
സാരിയും മോഡേണ്‍ വസ്ത്രങ്ങളും ഒരുപോലെ ഇണങ്ങുന്ന ശരീരപ്രകൃതിയാണ് ശരണ്യയുടേത്. ശരണ്യയെ വിവിധ വസ്ത്രങ്ങളില്‍ കാണൂ,

കാണൂ, ശരണ്യ മോഹനെ വിവിധ രൂപങ്ങളില്‍
പട്ടുപാവാടയിലും ബ്ലൗസിലും ശാലീനസുന്ദരിയായി ശരണ്യ മോഹന്‍.

കാണൂ, ശരണ്യ മോഹനെ വിവിധ രൂപങ്ങളില്‍
പീച്ച് നിറമുള്ള ചുരിദാറില്‍ തലയില്‍ തട്ടമിട്ട് മുസ്ലീംവേഷത്തില് ശരണ്യ മോഹന്‍.

കാണൂ, ശരണ്യ മോഹനെ വിവിധ രൂപങ്ങളില്‍
ബ്ലൂ, വൈറ്റ് കോമ്പിനേഷനില്‍ ശരണ്യ.

കാണൂ, ശരണ്യ മോഹനെ വിവിധ രൂപങ്ങളില്‍
മുടിയഴിച്ചിട്ടുള്ള ഈ വേഷത്തില്‍ ശരണ്യ ശാലീനസുന്ദരി തന്നെ.

കാണൂ, ശരണ്യ മോഹനെ വിവിധ രൂപങ്ങളില്‍
ഓറഞ്ച്, ഗോള്‍ഡന്‍ നിറത്തില നൃത്തവേഷത്തില്‍ ശരണ്യ.

കാണൂ, ശരണ്യ മോഹനെ വിവിധ രൂപങ്ങളില്‍
ബ്ലൂ സല്‍വാറില്‍ ശരണ്യയെ കാണൂ.

കാണൂ, ശരണ്യ മോഹനെ വിവിധ രൂപങ്ങളില്‍
ഇരുവശവും മുടി മെടഞ്ഞിട്ട് സ്കൂള്‍ കുട്ടിയുടെ രൂപഭാവത്തില്‍ ശരണ്യ മോഹന്‍.

കാണൂ, ശരണ്യ മോഹനെ വിവിധ രൂപങ്ങളില്‍
ക്രീമില്‍ ബഹുവര്‍ണ ബോര്‍ഡറുള്ള സാരിയിലും കറുപ്പു ബ്ലൗസിലും ശരണ്യ മോഹന്‍.

കാണൂ, ശരണ്യ മോഹനെ വിവിധ രൂപങ്ങളില്‍
ശരണ്യയുടെ തികച്ചും വ്യത്യസ്തമായ ലുക്ക്.

കാണൂ, ശരണ്യ മോഹനെ വിവിധ രൂപങ്ങളില്‍
ബായ്ക്ക് ഓപ്പണ്‍ പര്‍പിള്‍ ബ്ലൗസിലും ഫുള്പാവാടയിലും നാടന്‍ സുന്ദരിയായി ശരണ്യ.

കാണൂ, ശരണ്യ മോഹനെ വിവിധ രൂപങ്ങളില്‍
പച്ചയില്‍ ഡിസൈനുളള വസ്ത്രം ധരിച്ച് ശരണ്യ.

കാണൂ, ശരണ്യ മോഹനെ വിവിധ രൂപങ്ങളില്‍
വൈറ്റ്, ആഷ് നിറത്തിലെ വസ്ത്രം ധരിച്ച ശരണ്യ മോഹനെ കാണൂ.

കാണൂ, ശരണ്യ മോഹനെ വിവിധ രൂപങ്ങളില്‍
പര്‍പ്പിള്‍ നിറത്തിലെ നൃത്തവേഷത്തില്‍ ശരണ്യ.

കാണൂ, ശരണ്യ മോഹനെ വിവിധ രൂപങ്ങളില്‍
ശരണ്യ മറ്റൊരു നൃത്തവേഷത്തില്‍.

കാണൂ, ശരണ്യ മോഹനെ വിവിധ രൂപങ്ങളില്‍
മഞ്ഞ നിറത്തിലെ സാരിയില്‍ ശരണ്യയെ കാണൂ.



Click it and Unblock the Notifications
