Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മലൈക് അറോറ ഖാന്, രവീണ മിസ് ദിവയില്‍
2013ലെ മിസ് ദിവ ചടങ്ങില്‍ ബോളിവുഡിലെ താരങ്ങള്‍ പലരും ഒത്തു ചേര്‍ന്നു. 2013ലെ മിസ് ദിവ മത്സരത്തില്‍ പങ്കെടുത്തവരില്‍ പ്രധാനികള്‍ മലൈക അറോറയും രവീണ ടണ്ടനുമായിരുന്നു.
സബ്യസാച്ചി മുഖര്‍ജി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളിലാണ് രവീണ എത്തിയത്. മലൈകയുടെ വസ്ത്രഡിസൈനര് ഷൈല ഖാനായിരുന്നു.
ഈ സുന്ദരിമാരെ മിസ് ദിവ വേദിയില്‍ വിവിധ വസ്ത്രങ്ങളില്‍ കാണൂ,

രവീണ ടണ്ടന്
സബ്യസാച്ചി മുഖര്‍ജി ഡിസൈന്‍ ചെയ്ത ഗോള്‍ഡന്‍ നിറത്തിലെ സാരിയില്‍ രവീണ ടണ്ടന്.

രവീണ ടണ്ടന്
സാരിയിലെ തിളങ്ങുന്ന പൊല്‍ക്ക ഡിസൈനുകളാണ് സാരിയ്ക്കു കൂടുതല്‍ ഭംഗി നല്‍കുന്നത്.

രവീണ ടണ്ടന്
ലെഹംഗ സാരിയുടെ സ്റ്റൈലിലാണ് സാരിയുടെ പ്ലീറ്റ്സുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

രവീണ ടണ്ടന്
ജെം സ്റ്റോണുകള്‍ പിടിപ്പിച്ച രവീണയുടെ പഴ്സ് കാണൂ.

മലൈക അറോറ ഖാന്
വെളുത്ത നിറത്തിലെ നൂഡില്‍ സ്ട്രാപ് വസ്ത്രത്തിലാണ് മലൈക അറോറ ഖാന് ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്.

മലൈക അറോറ ഖാന്
ഷൈലാ ഖാന് ലാക്മെ ഫാഷന്‍ വീക്കില്‍ അവതരിപ്പിച്ച അതേ തരം വസ്ത്രമാണ് മലൈക അണിഞ്ഞിരിയ്ക്കുന്നത്. ഇതും ഷൈല ഖാന് ഡിസൈന്‍ തന്നെ.

മലൈക അറോറ ഖാന്
മലൈകയുടെ വസ്ത്രത്തോടു സാമ്യമുള്ള വൈറ്റ് നിറത്തിലെ പഴ്സ് കാണൂ.

മലൈക അറോറ ഖാന്
മലൈകയുടെ വസ്ത്രത്തിനു ചേരുന്ന വെളുത്ത നിറത്തിലെ കമ്മലുകളും ശ്രദ്ധേയം.

മലൈക അറോറ ഖാന്
മുടി ബണ്‍ രീതിയില്‍ ഉയര്‍ത്തിക്കെട്ടിയിരിക്കുന്നു.

മലൈക അറോറ ഖാന്
തിളങ്ങുന്ന വെളുത്ത നിറത്തിലെ ഹീലുകളുള്ള ഓപ്പണ്‍ ഷൂവാണ് മലൈക ധരിച്ചിരിയ്ക്കുന്നത്.

മലൈക അറോറ ഖാന്
ഇരു താരങ്ങളേയും കാണൂ.



Click it and Unblock the Notifications
