Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
രണ്‍ബീര്‍ കപൂര്‍ വിവിധ വസ്ത്രങ്ങളില്‍
ബോളിവുഡിലെ യോഗ്യരായ ബാച്ചിലര്‍മാരില്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്ന ആളാണെന്നു ചോദിച്ചാല്‍ രണ്‍ബീര്‍ കപൂറെന്നായിരിക്കും മിക്കവാറും പേരുടെ അഭിപ്രായം. കപൂര്‍ കുടുംബത്തിലെ ഇളമുറക്കാരനാണെന്നതിനു പുറമെ സ്വന്തമായ ഒരു സ്ഥാനം ബോളിവുഡില്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഈ താരം നേടിയെടുത്തിട്ടുമുണ്ട്.
അഭിനയത്തില്‍ മാത്രമല്ല, സ്റ്റൈല്‍ സ്റ്റേറ്റ്മെന്റിലും രണ്‍ബീര്‍ കപൂര്‍ ഒന്നാം സ്ഥാനത്തു തന്നെയാണ്. രണ്‍ബീറിന്റെ വിവിധ ലുക്സ് കാണൂ,

രണ്‍ബീര്‍ കപൂര്‍
ബ്ലാക് ആന്റ് വൈറ്റ് ഒഫീഷ്യല്‍ സ്യുട്ടില്‍ രണ്‍ബീര്‍ കപൂര്‍.

രണ്‍ബീര്‍ കപൂര്‍
ബ്ലൂ ചെക് ഷര്‍ട്ടിലും ബ്ലൂ ജീന്‍സിലും കറുത്ത ഓവര്‍ കോട്ടിലും രണ്‍ബീര്‍ കപൂര്‍.

രണ്‍ബീര്‍ കപൂര്‍
ഹൂഡ് ജായ്ക്കറ്റില് രണ്‍ബീര്‍ കപൂര്‍.

രണ്‍ബീര്‍ കപൂര്‍
ബ്ലൂ സ്യൂട്ടില്‍ പിതാവിനൊപ്പം രണ്‍ബീര്‍ കപൂര്‍.

രണ്‍ബീര്‍ കപൂര്‍
സെമി ഫോര്‍മല്‍ ലുക്കില്‍ രണ്‍ബീര്‍ കപൂറിനെ കാണൂ.

രണ്‍ബീര്‍ കപൂര്‍
ഓറഞ്ച് ചെക് ഷര്‍ട്ടില്‍ തനി ചോക്ലേറ്റ് ബോയ് ലുക്കില്‍ രണ്‍ബീര്‍ കപൂര്‍.

രണ്‍ബീര്‍ കപൂര്‍
ത്രീ പീസ് സ്യൂട്ടില്‍ രണ്‍ബീര്‍ കപൂര്‍.

രണ്‍ബീര്‍ കപൂര്‍
ട്യുഡെക്സോ സ്യൂട്ടില്‍ രണ്‍ബീര്‍ കപൂറിനെ കാണൂ,

രണ്‍ബീര്‍ കപൂര്‍
ബന്ദ്ഗാല ജായ്ക്കറ്റില് രണ്‍ബീര്‍ കപൂര്‍.

രണ്‍ബീര്‍ കപൂര്‍
കറുത്ത കുര്‍ത്തയില്‍ രണ്‍ബീര്‍ കപൂര്‍.

രണ്‍ബീര്‍ കപൂര്‍
രണ്‍ബീറിന്റെ അല്പം വിചിത്രമായ സ്റ്റൈല്‍ കാണൂ.

രണ്‍ബീര്‍ കപൂര്‍
മഞ്ഞ ടീ ഷര്‍ട്ടില്‍ രണ്‍ബീര്‍ കപൂറിനെ കാണൂ.

രണ്‍ബീര്‍ കപൂര്‍
സിക്സ് പായ്ക്ക് വെളിവാക്കുന്ന രണ്‍ബീര്‍ കപൂര്‍.

രണ്‍ബീര്‍ കപൂര്‍
കാഷ്വല്‍ ലുക്കില്‍ രണ്‍ബീര്‍ കപൂര്‍.

രണ്‍ബീര്‍ കപൂര്‍
കറുപ്പു സ്യൂട്ടില്‍ രണ്‍ബീര്‍ കപൂര്‍.

രണ്‍ബീര്‍ കപൂര്‍
ബ്ലാക് ടീ ഷര്‍ട്ടിലും ജീന്‍സിലും കോട്ടിലും രണ്‍ബീര്‍ കപൂറിനെ കാണൂ.

രണ്‍ബീര്‍ കപൂര്‍
നീല നിറത്തിലെ കുര്‍ത്തയില്‍ രണ്‍ബീര്‍ കപൂര്‍.

രണ്‍ബീര്‍ കപൂര്‍
മെറ്റാലിക് സില്‍വര്‍ സ്യൂട്ടില്‍ രണ്‍ബീര്‍ കപൂര്‍.

രണ്‍ബീര്‍ കപൂര്‍
വൈറ്റ് ടീ ഷര്‍ട്ടിലും കോട്ടിലും രണ്‍ബീര്‍ കപൂറിനെ കാണൂ.

രണ്‍ബീര്‍ കപൂര്‍
നേവി ബ്ലൂ സ്വെറ്ററില്‍ രണ്‍ബീര്‍ കപൂര്‍.

രണ്‍ബീര്‍ കപൂര്‍
ബ്ലൂ, റെഡ് ടീ ഷര്‍ട്ടില്‍ രണ്‍ബീര്‍ കപൂര്‍.

രണ്‍ബീര്‍ കപൂര്‍
റെഡ് വെല്‍വെറ്റ് ജായ്ക്കറ്റില് രണ്‍ബീര്‍ കപൂര്‍.

രണ്‍ബീര്‍ കപൂര്‍
മഞ്ഞ ചെക് ഷര്‍ട്ടില്‍ രണ്‍ബീര്‍ കപൂര്‍.

രണ്‍ബീര്‍ കപൂര്‍
വൈറ്റ് ലെതര്‍ പ്രിന്റഡ് ജായ്ക്കറ്റില് രണ്‍ബീര്‍ കപൂര്‍.

രണ്‍ബീര്‍ കപൂര്‍
ബ്ലാക് ടീ ഷര്‍ട്ടിലും ബ്ലൂ ജീന്‍സിലും രണ്‍ബീര്‍ കപൂര്‍.

രണ്‍ബീര്‍ കപൂര്‍
അല്പം അലസമട്ടില്‍ രണ്‍ബീര്‍ കപൂര്‍.

രണ്‍ബീര്‍ കപൂര്‍
ബ്ലേസര്‍ ജായ്ക്കറ്റില് രണ്‍ബീര്‍ കപൂറിനെ കാണൂ.

രണ്‍ബീര്‍ കപൂര്‍
ലെതര്‍ ജായ്ക്കറ്റില് രണ്‍ബീര്‍ കപൂര്‍.

രണ്‍ബീര്‍ കപൂര്‍
മഞ്ഞ ജായ്കറ്റില് രണ്‍ബീര്‍ കപൂര്‍.

രണ്‍ബീര്‍ കപൂര്‍
ലെതര്‍ ജായ്ക്കററില് രണ്‍ബീര്‍ കപൂര്‍.



Click it and Unblock the Notifications
