Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്റ്റൈലിഷ് പ്രിയങ്ക ചോപ്ര
ബോളിവുഡില്‍ ചുവടുറപ്പിച്ച താരങ്ങളിലൊരാളാണ് പ്രിയങ്ക ചോപ്ര. ഉയരം കൂടിയ ശരീര പ്രകൃതിയുള്ള ഈ നടിയ്ക്ക് സാരിയും മോഡേണ്‍ വേഷങ്ങളും ഒരുപോലെ ചേരുന്നതും ശരീരപ്രകൃതി കൊണ്ടായിരിക്കും.
ഡോള്ക് ആന്റ് ഗബ്ബാന പ്രിയങ്കയുടെ ഇഷ്ടപ്പെട്ട വസ്ത്രബ്രാന്റാണ്. ഈ ബ്രാന്റിന്റെ വേഷങ്ങള്‍ ധരിച്ച് പ്രിയങ്കയെ കാണാറുമുണ്ട്.
ഡോള്ക് ആന്റ് ഗബ്ബാന ബ്രാന്റ് വസ്ത്രങ്ങള്‍ ധരിച്ച് പ്രിയങ്കയെ കാണൂ,

പ്രിയങ്ക ചോപ്ര ഡോള്ക് ആന്റ് ഗബ്ബാന വസ്ത്രങ്ങളില്‍
പീച്ച് നിറത്തിലെ സ്ലീവ്ലെസ് ഗൗണില്‍ പ്രിയങ്ക ചോപ്രയെ കാണൂ. നെറ്റ തുണി കൊണ്ടാണ് ഇത് തുന്നിയിരിയ്ക്കുന്നത്.

പ്രിയങ്ക ചോപ്ര ഡോള്ക് ആന്റ് ഗബ്ബാന വസ്ത്രങ്ങളില്‍
ബര്‍ഫിയെന്ന തന്റെ ചിത്രത്തിന്റെ പരസ്യപ്രചാരണത്തിനായി എത്തിയപ്പോള്‍ പ്രിയങ്ക ധരിച്ചിരുന്ന വസ്ത്രം. ആഷ് നിറത്തിലെ ഈ വസ്ത്രം ഡോള്ക് ആന്റ് ഗബ്ബാന ബ്രാന്റാണ്.

പ്രിയങ്ക ചോപ്ര ഡോള്ക് ആന്റ് ഗബ്ബാന വസ്ത്രങ്ങളില്‍
കറുപ്പ് സ്ലീവ്ലെസ് ഗൗണില്‍ പ്രിയങ്ക ചോപ്രയെകാണൂ. വസ്ത്രത്തിനു ചേര്‍ന്ന ഷൂവും അഴിച്ചിട്ട മുടിയുമെല്ലാം പ്രിയങ്കയെ കൂടുതല്‍ സുന്ദരിയാക്കുന്നു.

പ്രിയങ്ക ചോപ്ര ഡോള്ക് ആന്റ് ഗബ്ബാന വസ്ത്രങ്ങളില്‍
കരണ്‍ ജോഹറിന്റെ ബര്‍ത്ത്ഡെ പാര്‍ട്ടിയ്ക്കെത്തിയ പ്രിയങ്ക ചോപ്ര. നെറ്റ് ആവരണമുള്ള ഗൗണാണ് ധരിച്ചിരിയ്ക്കുന്നത്.

പ്രിയങ്ക ചോപ്ര ഡോള്ക് ആന്റ് ഗബ്ബാന വസ്ത്രങ്ങളില്‍
പീച്ച് നിറത്തിലെ ഗൗണില്‍ പ്രിയങ്ക ചോപ്രയെ കാണൂ, ഒരു അവാര്‍ഡ് ദാനച്ചടങ്ങിയിലാണ് ഈ വസ്ത്രത്തില്‍ പ്രിയങ്ക പ്രത്യക്ഷപ്പെട്ടത്.

പ്രിയങ്ക ചോപ്ര ഡോള്ക് ആന്റ് ഗബ്ബാന വസ്ത്രങ്ങളില്‍
ഹാര്‍പേഴ്സ് ബസാറിന്റെ മുഖചിത്രത്തില്‍ പ്രിയങ്ക ചോപ്ര. സ്ലീവ്ലെസ് ഷോര്‍ട്ട് ഗൗണാണ ധരിച്ചിരിയ്ക്കുന്നത്.



Click it and Unblock the Notifications
