Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
പ്രിയങ്ക ചോപ്ര, സ്റ്റൈലിഷ് ചോപ്ര
മിസ് വേള്‍ഡ് പട്ടം നേടിയതോടെയാണ് പ്രിയങ്കചോപ്ര മാധ്യമ ശ്രദ്ധയില്‍ വന്നത്. പിന്നീട് ഇവര്‍ പേരുള്ള ഒരു ബോളിവുഡ് താരമായി. പല ബ്രാന്റുകളുടേയും അമ്പാസിഡറായി. ഇടക്കാലത്ത് ബോളിവുഡ് രാജാവ് ഷാറൂഖ് ഖാനെ ചേര്‍ത്തുള്ള ഗോസിപ്പികളിലൂടെയും ഇവര്‍ ശ്രദ്ധിയ്ക്കപ്പെട്ടു.
ഉയരമുള്ള ഈ സുന്ദരി മോഡല്‍, ട്രെഡീഷണല്‍ വസ്ത്രങ്ങളില്‍ സുന്ദരിയെന്നു സമ്മതിക്കാതെ വയ്യ.
വിവിധ തരം വസ്ത്രഫാഷനുകളില് ഈ സുന്ദരിയെ കാണൂ.

അഴിച്ചിട്ട മുടിയും ബഌക് ഷോര്‍ട്ട് വേഷവുമിട്ട് പ്രിയങ്ക ചോപ്ര. ഗോത്തിക് സ്റ്റൈല്‍ എ്ന്നു പറയാം.

ഓപ്പണ്‍ ബായ്ക്ക് നീല നിലമുള്ള സിംഗിള്‍ പീസ് വസ്ത്രത്തി്ല് പ്രിയങ്ക ചോപ്ര.

ബ്ലെന്റനേഴ്സ് പ്രൈഡ് മോഡലായി പ്രിയങ്ക.

ഗോള്‍ഡന്‍ പാന്റ്സിലും ബ്ലാക് ഷോര്‍ട്ട് ടോപ്പിലും പ്രിയങ്ക.

നിയോണ്‍ ലെമണ്‍ നിറത്തിലെ പ്ലെയിന്‍ സാരിയില്‍ പ്രിയങ്കയെ കാണൂ. ചോളി രൂപത്തിലെ വ്യത്യസ്ത നിറത്തിലെ ബ്ലൗസും.

പച്ച നിറത്തിലെ സിംഗിള്‍ പീസ് ഗൗണില്‍ പ്രിയങ്ക ചോപ്ര.

കറുത്ത മിഡിയിലും ഡാര്‍ക് ബ്ലൂ ടോപ്പിലും പ്രിയങ്കയെ കാണൂ.

ബ്ലൂ ഗൗണിട്ട പ്രിയങ്ക. മുടി ഫാഷനും വസ്ത്രത്തിലെ കറുത്ത ബെല്‍റ്റും എടുത്തു കാണിയ്ക്കുന്ന ചിത്രം.

രണ്ടു വ്യത്യസ്ത വസ്ത്രങ്ങളില്‍ ബോള്‍ഡ് ലുക്കില്‍ പ്രിയങ്ക.

കറുപ്പു നിറത്തില്‍ ഗോള്‍ഡന്‍ വര്‍ക്കുള്ള സാരിയില്‍ പ്രിയങ്ക. ഫുള്‍ സ്ലീവ് ബ്ലൗസ് സാരിയ്ക്കു കൂടുതല്‍ ഭംഗി നല്കുന്നു.

കഴുത്തിനൊപ്പം മുടിയുള്ള സ്റ്റൈലില്‍ പ്രിയങ്ക ചോപ്രയെ കാണൂ.

കറുത്ത നിറത്തിലെ ഗൗണില്‍ പ്രിയങ്ക ചോപ്ര. പുറംഭാഗം നഗ്നമായ ഗൗണാണെന്നതാണ് ഇതിന്റെ പ്രത്യേകത. വശത്തേക്കു ചീകിയിട്ടിരിക്കുന്ന മുടി ഈ ഗൗണിനു ചേരുന്നതു തന്നെ.

കോമിക് പ്രിന്റ് ഗൗണില്‍ പ്രിയങ്ക ചോപ്ര. എംടിവി ചടങ്ങിനാണ് ഈ ഗൗണില്‍ പ്രിയങ്ക പ്രത്യക്ഷപ്പെട്ടത്.

മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വേഷത്തില്‍ പ്രിയങ്ക.

പ്രസിദ്ധമായ വോഗ് മാഗസിന്റെ കവര്‍ ഗേളായി പ്രിയങ്ക ചോപ്ര. വൈറ്റ് ഷോര്‍ട്ട് മിഡിയും ഷോര്‍ട്ട് ബിക്കിനിയും ധരിച്ചിരിക്കുന്നു.

ധോത്തി പാന്റ്സിലും കറുത്ത ടോപ്പിലും പ്രിയങ്ക ചോപ്ര. സാധാരണ ലുക് എന്നു വേണമെങ്കില്‍ പറയാം.

പ്രിന്റുള്ള ചെറിയ ഉടുപ്പില്‍ പ്രിയങ്ക ചോപ്ര. റെഡ് ഹീല്‍ഡ് ചെരിപ്പുകളും വസ്ത്രവും നില്പ്പുമെല്ലാം പ്രിയങ്കയ്ക്ക ഒരു സെക്സി ലുക് നല്കുന്നു.

സ്ട്രാപ്പില്ലാത്ത ലൂസ് ജംപ്സ്യൂട്ടില്‍ പ്രിയങ്ക. അച്ഛനെക്കുറിച്ചുള്ള ടാറ്റൂവാണ് കയ്യില്‍.

2011ല്‍ പീപ്പിള്‍ മാഗസിന് പ്രിയങ്കയെ ഇന്ത്യയിലെ ബെസ്റ്റ് ഡ്രെസ്ഡ് വിമണ്‍ എന്ന ടൈറ്റില്‍ നല്‍കിയിരുന്നു.

ലളിതമായ പിങ്ക് ആന്റ് വൈറ്റ് ഷോര്‍ട്ട് ഗൗണില്‍ പ്രിയങ്ക ചോപ്ര.



Click it and Unblock the Notifications
