Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
പൃഥീരാജ് വിവിധ സ്റ്റൈലുകളില്‍
മലയാൡകളല്ലാത്ത പെണ്‍കുട്ടികള്‍ പോലും ആരാധനയോടെ കാണുന്ന ഇപ്പോഴത്തെ മലയാള താരമാരെന്നു ചോദിച്ചാല്‍ പൃഥീരാജെന്നു തന്നെയായിരിക്കും പലരുടേയും മറുപടി.
മമ്മൂട്ടിയൊഴികെയുള്ള മലയാളത്തിലെ താരങ്ങള്‍ ശരീരം സൂക്ഷിക്കുന്നില്ലെന്നതിനൊരു അപവാദം കൂടിയായാണ് ഈ നടന് എത്തിയതും. തുടക്കത്തില്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിലും ബോളിവുഡ് താരങ്ങള്‍ക്കു മാത്രം അവകാശപ്പെടാവുന്ന സിക്സ് പായ്ക്ക് മസിലുകള്‍ മലയാളത്തില്‍ നേടിയ ഒരു നടന് തന്നെയാണിത്.
മലയാളി താരങ്ങള്‍ക്ക് ചുവടുറപ്പിക്കാന്‍ കഴിയാത്ത ബോളിവുഡില്‍ പോലും ശ്രദ്ധേയനായിക്കഴിഞ്ഞു, ഈ താരം.
വിവിധതരം വസ്ത്രങ്ങളും ഭാവങ്ങളും ചേരുന്ന രൂപം തന്നെയാണ് പൃഥീരാജിനെ മലയാളത്തിലും ബോളിവുഡിലും ഒരേ സമയം ശ്രദ്ധേയനാക്കിയത്.


മിക്സ്ഡ് നിറത്തിലുള്ള ടീ ഷര്‍ട്ടില്‍ പൃഥീരാജ്. ക്ഌന് ഷേവല്ലാത്ത മുഖം പക്വതയാര്‍ന്നൊരു ലുക് നല്കുന്നു.

അയ്യ എന്ന തമിഴ്ചിത്രത്തില്‍ അര്‍ദ്ധനഗ്നനായി പൃഥീരാജ്.

വൈറ്റ് ഷര്‍ട്ടും കോട്ടും ധരിച്ച് പൃഥീരാജ്. പൂര്‍ണമായും ക്ലീന്‍ ഷേവല്ലാത്ത മുഖം വസ്ത്രധാരണത്തിന് അധികം യോജിക്കുന്നില്ലെന്നു വേണം പറയാന്‍.

വെള്ളഷര്‍ട്ടും കഴുത്തിലെ വെള്ളിനിറത്തിലെ മാലയും കൂളിംഗ് ഗ്ലാസുമായാണ് ഈ ചിത്രത്തില്‍ പൃഥി പ്രത്യക്ഷപ്പെടുന്നത്.

നീല നിറത്തിലെ ഷര്‍ട്ടില്‍ ക്രുദ്ധമായ മുഖവുമായി പൃഥീരാജ്.

ചുവന്ന ഷര്‍ട്ടില്‍ പൃഥീരാജ്.

വെള്ളയില്‍ വരകളുള്ള ഷര്‍ട്ടില്‍ പൃഥീരാജിന്റെ പക്വതയാര്‍ന്ന ഭാവം.

കറുത്ത ഷര്‍ട്ട് ധരിച്ച പൃഥീരാജ്

കാക്കി വേഷത്തില്‍ പൃഥീരാജ്.

കാക്കി വേഷത്തില്‍ പൃഥീരാജ്.


കറുത്ത നിറത്തിലെ കോട്ടും തലയിലെ തുണിയും കയ്യിലെ ഗ്ലൗസുകളുമെല്ലാം പൃഥിയ്ക്ക് വ്യത്യസ്തമായ രൂപം നല്കുന്നു.

ഉറുമിയെന്ന ചിത്രത്തില്‍ മുടി വളര്‍ത്തി വ്യത്യസ്തമായ രൂപത്തില്‍ പൃഥീരാജ്.

ഷര്‍ട്ടും സ്വെറ്ററുമണിഞ്ഞ് താടി വളര്‍ത്തിയ താരം.

കസവുവേഷ്ടി പുതച്ച് പൃഥീരാജ്



Click it and Unblock the Notifications
