Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പരിണീതി ചോപ്ര, വിവിധ വസ്ത്രങ്ങളില്‍
ബോളിവുഡിലെ ശ്രദ്ധേയയായ താരങ്ങളില്‍ ഒരാളാണ് പരിണീതി ചോപ്ര. പ്രിയങ്ക ചോപ്രയുടെ ബന്ധു കൂടിയായ പരിണീതി ബോളിവുഡിലെ സെന്‍സേഷണല്‍ നടിമാരില്‍ പരിണീതി ചോപ്ര മുന്‍പന്തിയിലാണെന്നു പറയാം.
ഒക്ടോബര്‍ 22 ന് 22-ാം ജന്മദിനം ആഘോഷിയ്ക്കുന്ന പരിണീതി ചോപ്ര എല്ലാതരം വസ്ത്രങ്ങളും ചേരുന്ന ചുരുക്കം ചില നടിമാരില്‍ ഒന്നാം സ്ഥാനത്താണ്.
പരിണീതി ചോപ്രയെ വിവിധ വസ്ത്രങ്ങളില്‍ കാണൂ,

പരിണീതി ചോപ്ര, വിവിധ വസ്ത്രങ്ങളില്‍
നീല ലേസ് ഗൗണില്‍ പരിണീതി ചോപ്ര.

പരിണീതി ചോപ്ര, വിവിധ വസ്ത്രങ്ങളില്‍
പിങ്ക്, വൈറ്റ് സ്ട്രൈപ്പ് ടോപ്പിലും ജീന്‍സിലും ജായ്ക്കറ്റിലും പരിണീതി ചോപ്ര.

പരിണീതി ചോപ്ര, വിവിധ വസ്ത്രങ്ങളില്‍
നീല നിറത്തിലെ ഷോര്‍ട്ട് ഗൗണില്‍ പരിണീതി ചോപ്ര.

പരിണീതി ചോപ്ര, വിവിധ വസ്ത്രങ്ങളില്‍
ഫിലിംഫെയര്‍ ഫോട്ടോഷൂട്ടില്‍ പ്രിന്റഡ് ഗൗണ്‍ ധരിച്ച് പരിണീതി ചോപ്ര.

പരിണീതി ചോപ്ര, വിവിധ വസ്ത്രങ്ങളില്‍
പീച്ച്, പിങ്ക് നിറത്തിലെ ഗൗണില്‍ പരിണീതി ചോപ്ര.

പരിണീതി ചോപ്ര, വിവിധ വസ്ത്രങ്ങളില്‍
വൈറ്റ് ടോപ്പിലും ഗ്രീന്‍ നിറത്തിലെ മിനി സ്കര്‍ട്ടിലും പരിണീതി ചോപ്ര.

പരിണീതി ചോപ്ര, വിവിധ വസ്ത്രങ്ങളില്‍
വൈറ്റ് ഗൗണ്‍ ധരിച്ച് പരിണീതി ചോപ്രയെ കാണൂ.

പരിണീതി ചോപ്ര, വിവിധ വസ്ത്രങ്ങളില്‍
മള്‍ട്ടികളര്‍ ഗൗണില്‍ പരിണീതി.

പരിണീതി ചോപ്ര, വിവിധ വസ്ത്രങ്ങളില്‍
നേവി ബ്ലൂ നിറത്തില്‍ ഓറഞ്ച് ബോര്‍ഡറുള്ള അനാര്‍ക്കലി വസ്ത്രത്തിലാണ് പരിണീതി വില്‍സ് ഫാഷന്‍ വീക്കില്‍ പങ്കെടുത്തത്.

പരിണീതി ചോപ്ര, വിവിധ വസ്ത്രങ്ങളില്‍
മെറൂണ്‍ ഗോള്‍ഡന്‍ വെല്‍വെറ്റ് ലെഹംഗ ധരിച്ച് പരിണീതി ചോപ്ര.

പരിണീതി ചോപ്ര, വിവിധ വസ്ത്രങ്ങളില്‍
കറുപ്പില്‍ വെള്ള ലേസ് ബോര്‍ഡര്‍ പിടിപ്പിച്ച ലെഹംഗയില്‍ പരിണീതി ചോപ്ര. ഫുള്‍ സ്ലീവ് ബ്ലൗസ് ലെഹംഗയ്ക്കു കൂടുതല്‍ എടുപ്പേകുന്നു.

പരിണീതി ചോപ്ര, വിവിധ വസ്ത്രങ്ങളില്‍
ബ്ലാക് പാന്റ്സിലും വെളുത്ത ടോപ്പിലും പരിണീതി ചോപ്രയെ കാണൂ.



Click it and Unblock the Notifications
